10/10/2023
അതെ, സഖാവ് യെച്ചൂരി പറഞ്ഞത് പോലെ
സയണ്റ്റിസ്റ്റുകൾ പലസ്തീനികളുടെ
ഭൂമി കയ്യേറുന്നത് അവസാനിപ്പിക്കുകയും,
കയ്യേറിയ ഭൂമിയിൽ നിന്ന് പിൻവാങ്ങുകയും
ചെയ്യുക. സംഘർഷങ്ങൾ അവസാപ്പിക്കാൻ
ഒരേയൊരു മാർഗ്ഗം ഇത് മാത്രമാണ്...
#നിലപാട് 👍