09/06/2026
പ്രിയപ്പെട്ട ഇ ടി പ്രകാശന് (മാതൃഭൂമി ഷാർജ ലേഖകൻ) യാത്രയയപ്പ്. പ്രിയപ്പെട്ട മാധവൻ പാടി പരിചയപ്പെടുത്തി തന്ന, നീണ്ട കാലത്തെ സൗഹൃദം ❤️പരിചയപ്പെടുന്ന എല്ലാവരോടും അത് നീതിയോടെ കൃത്യമായി പുലർത്തുന്ന ഇ ടി ; ഇനി പുതുതായി ചുമതലയേറ്റ കേരള സർക്കാരിന്റെ ഭാഗമായി തലസ്ഥാനത്ത് ഉണ്ടാകും. എല്ലാ വിധ ആശംസകളും ബ്രോ ❤️