chira voice

Directions

chira voice Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from chira voice, Political organisation, palakkad. vadakkancherry, Melbourne.

ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിനെ ആക്രമിച്ച്, വിമാനം ജനവാസമേഖലയിലേക്ക് ഇടിച്ച് കയറ്റി 9/11 മോഡൽ വൻ ദുരന്തം സൃഷ്ടിക്കാൻ ശ്ര...
06/10/2026

ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിനെ ആക്രമിച്ച്, വിമാനം ജനവാസമേഖലയിലേക്ക് ഇടിച്ച് കയറ്റി 9/11 മോഡൽ വൻ ദുരന്തം സൃഷ്ടിക്കാൻ ശ്രമിച്ച സഹപൈലറ്റ് ഹമാം അൽ ഹമാമിയുടെ ക്രൂരത പുറത്തുവന്നിട്ടും, ഇതിനെല്ലാം പിന്നിൽ ഇസ്രായേലിന്റെ ബുദ്ധിയാണെന്ന് വിഴുപ്പലക്കുന്ന അന്തംകമ്മികളുടെയും ആറാംനൂറ്റാണ്ടിന്റെ അന്ധാരാധകരുടെയും ക്യാപ്ഷനുകൾ കാണുമ്പോൾ സഹതാപം തോന്നുന്നു.

ക്രൂരനായ ഒരു ഭീകരവാദിയെ വെള്ളപൂശാൻ വേണ്ടി ഇവർ പടച്ചുവിടുന്ന ന്യായീകരണങ്ങൾ സ്വന്തം വിവേകശൂന്യത തുറന്നുകാട്ടുന്നതാണ്.
സ്വന്തം യാത്രക്കാരുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ട് ഇസ്രായേൽ നാടകം കളിച്ചതാണെന്ന് പറയുന്നതിനേക്കാൾ വലിയ എന്ത് അസംബന്ധമാണ് ഇനി കേൾക്കാനുള്ളത്?
ഭീകരവാദിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അൽഖ്വയ്ദയെ അനുകൂലിക്കുന്ന ചിത്രങ്ങൾ കണ്ടെത്തുകയും, ആഗോള ഭീകരസംഘടനയായ അൽഖ്വയ്ദ തന്നെ ഈ ആക്രമണശ്രമത്തെ പ്രശംസിച്ച് പരസ്യമായി രംഗത്തെത്തുകയും ചെയ്തിട്ടും, ഇവർക്കിത് ഇസ്രായേലിന്റെ തന്ത്രമാണത്രേ!

തീവ്രവാദ ചിന്താഗതികൾ വച്ചുപുലർത്തിയതിന് ഒമാൻ എയർ മുൻപ് ജോലിയിൽ നിന്ന് പുറത്താക്കിയ ഒരാളാണ് ഈ കൊടുംക്രിമിനലെന്ന് ഔദ്യോഗിക അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്വന്തം കണ്ണടച്ച് ഇരുട്ടാക്കുന്ന ഇത്തരക്കാർ, നിരപരാധികളായ നൂറുകണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ കോക്പിറ്റിൽ ചോരയൊലിപ്പിച്ചു പോരാടിയ ക്യാപ്റ്റൻ സ്മിത് മച്ചാർ എന്ന ഇന്ത്യൻ പൈലറ്റിന്റെയും ധീരരായ യാത്രക്കാരുടെയും പോരാട്ടത്തെയാണ് അപമാനിക്കുന്നത്.

കൊടും ഭീകരതയെയും മനുഷ്യത്വരഹിതമായ ഇത്തരം നീക്കങ്ങളെയും പ്രത്യയശാസ്ത്രത്തിന്റെയോ മതത്തിന്റെയോ പേരിൽ ന്യായീകരിക്കുന്നത് നിർത്തണം. ക്രൂരതയെ ക്രൂരതയായി കാണാനും, നിരപരാധികളുടെ ജീവന് വില കൽപ്പിക്കാനും ഇനിയെങ്കിലും ഈ ന്യായീകരണ തൊഴിലാളികൾ പഠിക്കേണ്ടതുണ്ട്…!!

ഗോഡ്സെയാണ് ഗാന്ധിയെ വധിച്ചത് എന്ന് തന്നെ പഠിപ്പിക്കണം...അത് മാത്രം പഠിപ്പിച്ചാൽ പോര, ഗാന്ധിയെ വധിക്കാനുള്ള തോക്ക് സംഘടിപ...
02/10/2026

ഗോഡ്സെയാണ് ഗാന്ധിയെ വധിച്ചത് എന്ന് തന്നെ പഠിപ്പിക്കണം...അത് മാത്രം പഠിപ്പിച്ചാൽ പോര,

ഗാന്ധിയെ വധിക്കാനുള്ള തോക്ക് സംഘടിപ്പിച്ച് നൽകിയ ഗംഗാധർ ദണ്ടെ വാതേ, ഗംഗാധർ യാദവ്, സൂര്യ ദേവ് ശർമ്മ എന്നിങ്ങനെ ഗാന്ധി വധ കേസിലെ മൂന്ന് പ്രതികളെ ഇന്നീ നിമിഷം വരെ കണ്ടെത്തിയിട്ടില്ല എന്ന് പഠിപ്പിക്കണം. ഇവരെക്കുറിച്ച് അന്വേഷിക്കാൻ എന്ത് നടപടിയാണ് എടുത്തത് എന്നോ, ആരാണ് അന്വേഷിച്ചത്എന്നോ അറിയില്ല.... അവരിന്നും പിടികിട്ടാപ്പുള്ളികളാണ് എന്ന് പഠിപ്പിക്കണം.

മൂന്ന് വെടിയുണ്ടകൾ മാത്രമാണ് ഗോഡ്സേയുടെ തോക്കിൽ നിന്നും ഗാന്ധിക്ക് നേരെ ഉത്തിർത്തത് എന്നും ഗാന്ധിയുടെ ശരീരത്തിൽ നാല് വെടിയുണ്ടകൾ പതിഞ്ഞ പാടുണ്ടായിരുന്നു എന്നും നാലാം വെടിക്കാരനെക്കുറിച്ച് ഒരന്വേഷണവും ഉണ്ടായിരുന്നില്ല എന്നും . നാലാമത്തെ ബുള്ളറ്റ് സ്ഥിരീകരിച്ച് അന്നത്തെ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ലോക്‌സത എന്നീ പത്രങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു എന്നും അത് ഇന്നേവരെ സ്ഥിരീകരിച്ചിട്ടില്ല എന്നും ഗാന്ധിജിയുടെ മൃത ശരീരം എന്ത് കൊണ്ട് പോസ്റ്റ് മോർട്ടം ചെയ്തില്ല എന്നതിന്റെ കാരണവും പഠിപ്പിക്കണം .

149 സാക്ഷികളെയാണ് പ്രോസിക്യൂട്ടർ ഗാന്ധി വധ കേസുമായി ബന്ധപ്പെട്ട് വിസ്തരിച്ചത്. ഗാന്ധിയുടെ ഇടവും വലവും സദാ സമയം കൂടെയുണ്ടായിരുന്ന, ഈ സംഭവം ഏറ്റവും അടുത്ത് വെച്ച് കണ്ട ആഭയെയും മനുവിനെയും സാക്ഷികൾ ആക്കിയിട്ടില്ല എന്നും പഠിപ്പിക്കണം..

ജനുവരി 15ന് ഗാന്ധിക്ക് നേരെയുണ്ടായ മദൻലാൽ പഹ്വ നടത്തിയ ആദ്യത്തെ ശ്രമത്തിൽ പരാജയപ്പെട്ടിട്ടും, മദൻലാലിനെ പോലീസ് പിടികൂടിയിട്ടും ഗോഡ്സെയെയും നാരായൺ ആപ്തെയെയും കുറിച്ച് വിവരം കിട്ടിയിട്ടും അവരെ പിടികൂടാൻ കാര്യമായി ഒന്നും ചെയ്യാത്ത ഒരു സംവിധനമായിരുന്നു അന്ന് ഉണ്ടായിരുന്നത് എന്ന് പഠിപ്പിക്കണം.. ഗോഡ്സേയുടെ ആറാമത്തെ ശ്രമത്തിലാണ് ഗാന്ധിയെ വധിക്കാൻ അയാൾക്ക് കഴിഞ്ഞത് എന്നും ഇത്രയും കാലം അത്തരം ഒരാളെ സ്വതന്ത്രനായി വിടാൻ കരുക്കൾ നീക്കിയത് ആരെന്നും പഠിപ്പിക്കണം

സാക്ഷി മൊഴികളിലെ വൈരുദ്ധ്യം കോടതി തിരിച്ചറിഞ്ഞ് വീര സാവർക്കറെ കുറ്റവിമുക്തനാക്കി എന്ന് പഠിപ്പിക്കണം.. ആർഎസ്എസിന് ഇതിൽ പങ്കില്ല എന്ന് കോടതി പറഞ്ഞത് പഠിപ്പിക്കണം, പിന്നാലെ വന്ന കപൂർ കമ്മീഷൻ ആർഎസ്എസിന് പങ്കില്ല എന്ന് ഉറപ്പിച്ചതും പഠിപ്പിക്കണം.. ഗാന്ധിജിയും ആർഎസ്സ് എസ്സും തമ്മിൽ അന്ന് പറഞ്ഞാൽ തീരാത്ത വൈരുദ്ധ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് പഠിപ്പിക്കണം . ഗാന്ധിജി തുടർന്ന് ജീവിച്ചിരുന്നുവെങ്കിൽ ചിലരുടെ കുടുബ വാഴ്ച ഇന്ത്യയിൽ നടക്കില്ലായിരുന്നു എന്നും ഗോഡ്സെയുടെ അമിതമായ ദേശഭക്തി അവർ മുതലെടുത്തതായിരിക്കണം എന്നും പഠിപ്പിക്കണം

ആർ എസ്സ് എസ്സിൽ വീര്യം പോരാ എന്നും പറഞ്ഞ് നിർമ്മൽ ചന്ദ്ര പാറ്റർജി നയിച്ച ഹിന്ദു മഹാസഭയിൽ പ്രവർത്തിക്കുമ്പോഴാണ് ഗോഡ്സേ ഗാന്ധിയെ വധിച്ചത് എന്നും നിർമ്മൽ ചന്ദ്ര ചാറ്റർജിയെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്യാതെ അദ്ദേഹത്തെ സുപ്രീം കോടതി ജഡ്ജിയും പിന്നീട് എംപിയും ആക്കിയത് ആരെന്ന് പഠിപ്പിക്കണം .

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കൊല. പാതകത്തിൽ,ഏറ്റവും പ്രധാനപ്പെട്ട ജീവനെ ഇങ്ങനെ അലക്ഷ്യമായി കൈകാര്യം ചെയ്ത സിസ്റ്റത്തെ കുറിച്ച് പഠിപ്പിക്കണം...അതിന് ഹിന്ദുത്വവാദികൾക്ക് ഒരു ബുദ്ധിമുട്ടുമില്ല, പ്രശ്നവുമില്ല.. ഗാന്ധിയെക്കൊണ്ട് ഒരുപാട് കാലം രാഷ്ട്രീയ നേട്ടം കൊയ്തവർക്കേ അതിന് പ്രശ്‌നമുണ്ടാകൂ.

പ്രേം ശൈലേഷ്

02/10/2026

ബംഗ്ലാദേശിൽ നിന്നോ മറ്റോ വാങ്ങിക്കൊണ്ട് വളർത്തുന്നതാവണം.

എന്തായാലും ജനുസ്സുഗുണമില്ല.
ഭാഷയും മനസ്സിലാവില്ല.

കഷ്ടം പക്ഷേ അതല്ല.

കുടുംബക്കാരെ തിരിച്ചറിയാൻ കഴിവുള്ള ഒന്നിനെ വാങ്ങിക്കൊണ്ട് വരാൻ പോലുമുള്ള ബോധം മണ്ടയിലുള്ള ഒരുത്തൻ പോലും പാർട്ടിക്കൊപ്പം ഇല്ല എന്നതാണ് സത്യത്തിൽ ദുഃഖകരം.

😭😭😭

02/10/2026

ഇസ്താംബൂളിൽ നിന്നും സൈപ്രസിലേക്ക് സർവീസ് നടത്തിയ പെഗാസസ് എയർലൈൻസ് വിമാനത്തിനുള്ളിൽ ബുർഖ ധരിച്ച ഒരു സ്ത്രീ വിമാനത്തിന്റെ സീറ്റിന് തീയിടാൻ ശ്രമിച്ച സംഭവം അങ്ങേയറ്റം ഭീതിജനകമാണ്…! 😳😡🤨

സഹയാത്രികരുടെയും വിമാന ജീവനക്കാരുടെയും സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണ് 2019ല് ഇവിടെ ഒരു വൻ ദുരന്തം ഒഴിവായത്.

തീർത്തും മനുഷ്യത്വരഹിതമായ ഒരു പ്രവർത്തിയാണ് ഇത്. സ്വന്തം ഭ്രാന്തൻ ചിന്തകൾക്ക് വേണ്ടി നിരപരാധികളായ നൂറുകണക്കിന് മനുഷ്യരുടെ ജീവൻ വെച്ച് കളിക്കാൻ ഇവർക്കെങ്ങനെയാണ് സാധിക്കുന്നത്?

ആകാശത്ത് വെച്ച് വിമാനത്തിന്റെ ഡോറ് തുറന്ന് അപകടം വരുത്താൻ ശ്രമിച്ച മലയാളി സുഡാപ്പി തീവ്രവാദിയും, പൈലറ്റിനെ കുത്തി ഇസ്രയേലിലേക്കുള്ള വിമാനം അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി തീവ്രവാദിയും ഒക്കെ ഇത്തരക്കാര് തന്നെയാണ്..!

ഇത്തരം ഭീകരചിന്താഗതി വെച്ചുപുലർത്തുന്നവരെ ലോക സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തേണ്ടത് അത്യാവശ്യമാണ്…! 😡🤨

Address

Palakkad. Vadakkancherry
Melbourne, VIC

Website

Alerts

Be the first to know and let us send you an email when chira voice posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share