Bahrain KMCC Perambra

Bahrain KMCC Perambra Official page of Bahrain Kmcc Perambra Constituency Committee

18/01/2025
06/01/2025

“പ്രിയപ്പെട്ടവർക്കൊരു ഇഫ്താർ സ്നേഹം”

അസ്സലാമു അലൈകും

പ്രിയപ്പെട്ടവരെ, കെഎംസിസി ബഹ്‌റൈൻ ഈത്തപ്പഴം ചലഞ്ച് നടത്തുന്ന വിവരം താങ്കൾ അറിഞ്ഞിരിക്കുമല്ലോ.
നാട്ടിലെ പ്രിയപ്പെട്ടവർക്ക് വിശുദ്ധ റമദാനിൽ നോമ്പ് തുറക്കാനുള്ള ഈത്തപ്പഴം കെഎംസിസി വഴി എത്തിക്കുന്നതാണ് ഈ പദ്ധതി. ഇതിൽ നിന്ന് ലഭിക്കുന്ന ലാഭ വിഹിതം സംഘടനയുടെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുവാനാണ് ലക്ഷ്യം വെച്ചിരിക്കുന്നത്.
അതുകൊണ്ട് ഈ സൽകർമ്മത്തിൽ പരമാവധി ഈത്തപ്പഴ ബോക്സുകൾ ഓർഡർ ചെയ്തുകൊണ്ട് താങ്കളും പങ്കാളി ആവുക.

1കിലോ 800 ഗ്രാം ഈത്തപ്പഴത്തിന്റെ ഒരു ബോക്സിനു 5 ദിനാർ ആണ് വില.
നിങ്ങളുടെ ഓര്ഡറുകൾ എത്രയും വേഗം അതാത് കമ്മിറ്റികൾ നിർദേശിക്കുന്ന തീയതിക്ക് മുമ്പായി അവരെ ഏൽപ്പിക്കേണ്ടതാണ്.

പ്രസിഡന്റ് /
ജനറൽ സെക്രട്ടറി
കെഎംസിസി ബഹ്‌റൈൻ

Contact Number
34 599 814

*യാത്രയപ്പ്*  *നൽകി* ===========**********പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന ബഹ്‌റൈൻ കെ എംസിസി കോഴിക്കോട് ജില്ല വൈസ്...
22/12/2024

*യാത്രയപ്പ്* *നൽകി*
===========**********
പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന ബഹ്‌റൈൻ കെ എംസിസി കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ട് *മൊയ്തീൻ* *പേരാമ്പ്രക്ക്* കെഎംസിസി *പേരാമ്പ്ര* *മണ്ഡലം* *കമ്മിറ്റിയുടെ* നേതൃത്വത്തിൽ യാത്രയയപ്പ് സംഗമം നടത്തി പരിപാടി ബഹ്റൈൻ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് *എ* *പി* *ഫൈസൽ* ഉദ്ഘാടനം ചെയ്തു മണ്ഡലം കെഎംസിസി പ്രസിഡണ്ട് *അശ്റഫ്* *നരിക്കോടൻ* അധ്യക്ഷത വഹിച്ചു... സംസ്ഥാന ഭാരവാഹികളായ *ഫൈസൽ* *കോട്ടപ്പള്ളി* , *ഫൈസൽ* *കണ്ടി* *താഴ* ജില്ലാ ഭാരവാഹികളായ *ഷാജഹാൻ*' *പരപ്പൻ* *പൊയിൽ* *ഇസ്ഹാഖ്* *വല്യാപ്പള്ളി* *സുബൈർ* *പുളിയാവ്*
*നസീം പേരാമ്പ്ര, ഷാഫി വേളം* *അഷ്റഫ്* *തോടന്നൂർ* *സിനാൻ* *കൊടുവള്ളി* മണ്ഡലം ഭാരവാഹികളായ *ഇബ്രാഹിം* *പുതുശ്ശേരി*
*സമദ്* *മുയ്പ്പോത്ത്* *അമീർ തോലേരി* *കുഞ്ഞബ്ദുള്ള* *മുയിപ്പോത്ത്* *നൗഷാദ്* *കീഴ്പ്പയ്യൂർ* *അതീബ്* *പിടി* *നൗഷാദ്* *ചെമ്പനോട*
എന്നിവർ പ്രസംഗിച്ചു. യോഗത്തിന് *മൊയ്തീൻ* *പേരാമ്പ്ര* മറുപടി പ്രസംഗം നടത്തി
*റഷീദ്* *കുരിക്കൾ* *കണ്ടി* സ്വാഗതം പറഞ്ഞു
===========

ബഹ്‌റൈൻ kmccCh സെന്റർ കളക്ഷൻ ജില്ലയിൽ മൂന്നാമത് പേരാമ്പ്ര മണ്ഡലം കമ്മറ്റിക്കുള്ള ഉപഹാരം എംസി വടകര നൽകുന്നു....പാറക്കൽ അബ...
07/10/2024

ബഹ്‌റൈൻ kmcc
Ch സെന്റർ കളക്ഷൻ ജില്ലയിൽ മൂന്നാമത് പേരാമ്പ്ര മണ്ഡലം കമ്മറ്റിക്കുള്ള ഉപഹാരം എംസി വടകര നൽകുന്നു....
പാറക്കൽ അബ്ദുള്ള, ഹബീബ്റഹ്മാൻ തുടങ്ങിയവർ സമീപം

19/09/2024
സംഘബോധംപകർന്നേകുന്ന പ്രവാസം ..കരുത്തുറ്റ നേതൃത്വത്തെ കണ്ടെത്തി പേരാമ്പ്രയും മുന്നോട്ട്  ..പുതുതായി തെരഞ്ഞെടുക്കപ്പെട്ട  ...
18/09/2024

സംഘബോധം
പകർന്നേകുന്ന പ്രവാസം ..

കരുത്തുറ്റ നേതൃത്വത്തെ കണ്ടെത്തി പേരാമ്പ്രയും മുന്നോട്ട് ..

പുതുതായി തെരഞ്ഞെടുക്കപ്പെട്ട പേരാമ്പ്ര മണ്ഡലം കമ്മിറ്റിക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ_

ഹരിതാഭിവാദ്യങ്ങൾ ..

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിപ്രസിഡണ്ട്: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾജനറൽ സെക്രട്ടറി പി.എം.എ സലാംട്രഷറർ: സി....
18/03/2023

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി

പ്രസിഡണ്ട്: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
ജനറൽ സെക്രട്ടറി പി.എം.എ സലാം
ട്രഷറർ: സി.ടി അഹമ്മദ് അലി

അഭിവാദ്യങ്ങൾ..

നാളെ..
15/03/2023

നാളെ..

Address

Manama

Website

Alerts

Be the first to know and let us send you an email when Bahrain KMCC Perambra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Bahrain KMCC Perambra:

Share