Bahrain Comrades

Bahrain Comrades പാര്‍ട്ടി ആശയങ്ങള്‍ ബഹറിനിലെ സഖാക്ക?

ബഹറൈൻ പ്രതിഭ മെമ്പർഷിപ്പ് ക്യാമ്പയിൻ...Please call 🤙 39297706
09/01/2021

ബഹറൈൻ പ്രതിഭ മെമ്പർഷിപ്പ് ക്യാമ്പയിൻ...
Please call 🤙 39297706

ആദരാഞ്ജലികൾ SPB Sir 🌹 🌹 🌹
25/09/2020

ആദരാഞ്ജലികൾ SPB Sir 🌹 🌹 🌹

ബഹ്റൈൻ പ്രതിഭ റിഫ മേഖല BDF ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. September 17 വ്യാഴംഉച്ച...
15/09/2020

ബഹ്റൈൻ പ്രതിഭ റിഫ മേഖല BDF ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. September 17 വ്യാഴംഉച്ചക്ക് 12 മണി മുതൽ വൈകീട്ട്5 മണി വരെ, താൽപര്യമുള്ളവർ ചുവടെ കൊടുത്തിരിക്കുന്ന നമ്പരുമായി ബന്ധപ്പെടുക. 39532410
39290033
36327025
66991365 https://wa.me/qr/B453GM4MG3KIE1

സഖാവ് കൃഷ്ണപ്പിള്ള അനുസ്മരണം ഇന്ന് വൈകീട്ട് 7 മിക്ക് ( ഇന്ത്യൻ സമയം 9:30 ന് )സഖാവ് P ജയരാജൻ പ്രതിഭ കൾച്ചറൽ വിങ്ങ് ഫെയിസ്...
19/08/2020

സഖാവ് കൃഷ്ണപ്പിള്ള അനുസ്മരണം ഇന്ന് വൈകീട്ട് 7 മിക്ക് ( ഇന്ത്യൻ സമയം 9:30 ന് )സഖാവ് P ജയരാജൻ പ്രതിഭ കൾച്ചറൽ വിങ്ങ് ഫെയിസ് ബുക്ക് പേജിൽ
https://www.facebook.com/1677403599178595?referrer=whatsapp

പ്രിയ സുഹൃത്തുക്കളേ,ബഹ്‌റൈൻ പ്രതിഭ ഫിലിംക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണം. 'ആവിഷ്കാര സ്വാതന്ത്ര്യവും, വെ...
18/07/2020

പ്രിയ സുഹൃത്തുക്കളേ,

ബഹ്‌റൈൻ പ്രതിഭ ഫിലിംക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന
പ്രഭാഷണം.
'ആവിഷ്കാര സ്വാതന്ത്ര്യവും, വെല്ലുവിളികളും - വർത്തമാനകാലത്ത്.'

പ്രതിഭ കൾച്ചറൽവിംഗ് ഫേസ്‌ബുക്ക് പേജിൽ ഇന്ന്, 18 ജൂലൈ 2020 ശനിയാഴ്ച ബഹ്‌റൈൻ സമയം വൈകുന്നേരം 06:30ന്.

വർത്തമാനകാലത്തെ ഏറ്റവും മികച്ച പ്രഭാഷകരിലൊരാൾ പ്രിയപ്പെട്ട ഡോ: സുനിൽ പി. ഇളയിടം സംസാരിക്കുന്നു.

എല്ലാ സുഹൃത്തുക്കളെയും ഇന്ന് വൈകീട്ട് പ്രതിഭ ഫേസ്‌ബുക്ക് പേജിലേക്ക് സ്വാഗതം ചെയ്യുന്നു...

https://www.facebook.com/Prathibha-Cultural-Wing-1677403599178595/

23/06/2020

ബഹ്റൈൻ പ്രതിഭയുടെ ചാർട്ടേഡ് ഫ്ളൈറ്റ് ബഹ്റൈനിൽ നിന്നും കോഴിക്കോടേക്ക്... https://vm.tiktok.com/Je6J7yU/

എം പി വീരേന്ദ്രകുമാർ അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം..ആദരാഞ്ജലികൾ...🌹🌹🌹
28/05/2020

എം പി വീരേന്ദ്രകുമാർ അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം..
ആദരാഞ്ജലികൾ...🌹🌹🌹

27/04/2020
22/04/2020

ഒറ്റപ്പെടലിന്റ പിരിമുറുക്കത്തിൽ കഴിയുന്ന പ്രവാസികൾക്ക് തെല്ലൊരാശ്വാസവുമായി ബഹ്‌റൈൻ പ്രതിഭയുടെ ഗാനാമൃതം , 22.4.2020 ന് വൈകുന്നേരം 7.30 ന് ആദിശ്രീ സോണി തൽസമയം Prathibha cultural wing എന്ന പ്രതിഭയുടെ ഒഫീഷ്യൽ പേജിൽ .

https://www.facebook.com/Prathibha-Cultural-Wing-1677403599178595/

Address

Bahrain Comrades
Manama

Website

Alerts

Be the first to know and let us send you an email when Bahrain Comrades posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Bahrain Comrades:

Share