AKCC

AKCC The All Kerala Catholic Congress (AKCC) is a lay organization within the Syro-Malabar Catholic Church in Kerala, India.

It focuses on the overall progress and well-being of the Syro-Malabar Catholic community,

31/07/2026
31/07/2026
22/07/2026

'സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക്'

കത്തോലിക്ക കോണ്‍ഗ്രസ് ദേശീയ സമ്മേളനം മുംബൈയില്‍

ഓഗസ്റ്റ് 1, 2 തീയതികളില്‍

മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും

22/07/2026

എ.കെ.സി.സി. ആഗോള സമ്മേളനത്തിന്റെ പതാക പ്രയാണം ബഹ്റൈനിൽ എത്തിച്ചേർന്നു.

മനാമ : മാർപാപ്പയുടെ സാന്നിധ്യത്തിൽ റോമിൽ വെച്ച് സംഘടിപ്പിക്കുന്ന, സീറോ മലബാർ സഭയുടെ ഔദ്യോഗിക സംഘടനയായ എ.കെ.സി.സി.യുടെ ആഗോള സമ്മേളനത്തിലേക്കുള്ള പതാക പ്രയാണം ബഹ്റൈനിൽ എത്തിച്ചേർന്നു. പതാകയ്ക്ക് ബഹ്റൈൻ എ.കെ.സി. സി.ഭാരവാഹികളും, പ്രവർത്തകരും ആവേശകരമായ സ്വീകരണമാണ് നൽകിയത്.

റിലീജിയസ് പൊളിറ്റിക്സിന്റെയും, ഹേറ്റ് പൊളിറ്റിക്സിന്റെയും ഒച്ച ഉയർന്നുവരുന്ന ഈ കാലഘട്ടത്തിൽ സർവ്വ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന എ.കെ.സി.സി യുടെ ആഗോള സംഗമം മഹത്തായ മാതൃകയായിരിക്കുമെന്ന് പതാക സ്വീകരണ ചടങ്ങിൽ ബഹ്റൈൻ എ.കെ.സി.സി. പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു.

സമ്മേളനത്തിൽ മാർപാപ്പയുടെ സാന്നിധ്യം വരുംകാലങ്ങളിലെ എ. കെ.സി.സി.യുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുമെന്ന് ജിബി അലക്സ് അഭിപ്രായപ്പെട്ടു. ജസ്റ്റിൻ ജോർജ്, റോബിൻ.കെ സെബാസ്റ്റ്യൻ, ബൈജു, മാതൃവേദി പ്രസിഡണ്ട് ലിവിൻ ജിബി, മാതൃവേദി വൈസ് പ്രസിഡണ്ട് മെയ്‌മോൾ ചാൾസ്, ജിൻസി ജീവൻ എന്നിവർ സംസാരിച്ചു.

പ്രിൻസ്, ജോജി, ജെയിംസ് ജോസഫ്, സിന്ധു ബൈജു, എന്നിവർ നേതൃത്വം നൽകി.

ബഹ്റൈൻ എ.കെ.സി. സി.ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സ്വാഗതവും വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.

17/07/2026

Address

31
Manama
12

Alerts

Be the first to know and let us send you an email when AKCC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category