Bahrain Valanchery Association

Directions Website Contact the organization

Bahrain Valanchery Association The Association was formed at a gathering function on Friday 3rd February 2017 at Manama.

People living in surrounding radius of Valanchery Municipality and those are working in different areas of Bahrain are eligible to be a part of this group.

Program Loaded.🎊........
08/02/2025

Program Loaded.🎊........

LoveFulnessകോവിഡ്കാല അതിജീവനംഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം 9.30 നും ബഹ്‌റൈൻ സമയം 7.00 നും പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ശ്...
27/11/2020

LoveFulness
കോവിഡ്കാല അതിജീവനം

ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം 9.30 നും ബഹ്‌റൈൻ സമയം 7.00 നും പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ശ്രീ PMA GAFUR നിങ്ങളോടു സംസാരിക്കുന്നു

Zoom
853 8661 5632
https://us02web.zoom.us/j/85386615632

FB Page:
Bahrain valanchery association
https://www.facebook.com/bahrain.valanchey

Youtube Channel:
Bahrain valanchery Association
https://www.youtube.com/channel/UC51v2sL7qbQfhwr7EZKMxmQ

പ്രേക്ഷകരെ മണിക്കൂറുകളോളം പിടിച്ചിരുത്തുന്ന പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ പി‌എം‌എ ഗഫൂറും പ്രശസ്ത ചലച്ചിത്ര സംവിധായകൻ സക്ക...
24/11/2020

പ്രേക്ഷകരെ മണിക്കൂറുകളോളം പിടിച്ചിരുത്തുന്ന പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ പി‌എം‌എ ഗഫൂറും പ്രശസ്ത ചലച്ചിത്ര സംവിധായകൻ സക്കറിയയും ബഹ്‌റൈൻ വളാഞ്ചേരി ഫേസ്ബുക്ക് പേജിൽ തത്സമയം. കാത്തിരിക്കുക....

On Friday 27 November

04/11/2020

A most awaited live stream coming soon. Famous Influencer PMA Gafoor and Film Director Zakariya live on Bahrain Valanchery page

പ്രേക്ഷകരെ മണിക്കൂറുകളോളം പിടിച്ചിരുത്തുന്ന പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ പി‌എം‌എ ഗഫൂറും പ്രശസ്ത ചലച്ചിത്ര സംവിധായകൻ സക്കറിയയും ബഹ്‌റൈൻ വളാഞ്ചേരി ഫേസ്ബുക്ക് പേജിൽ തത്സമയം. കാത്തിരിക്കുക....

     ബഹ്റൈൻ വളാഞ്ചേരി കൂട്ടയ്മയുടെ ഈദ് പെരുന്നാൾ ആഘോഷം ഇന്ന് suquya Restaurant  വെച്ചു  6.30pm  നടക്കുകയാണ്.കൈനിറയെ സമ്മ...
07/06/2019



ബഹ്റൈൻ വളാഞ്ചേരി കൂട്ടയ്മയുടെ ഈദ് പെരുന്നാൾ ആഘോഷം ഇന്ന് suquya Restaurant വെച്ചു 6.30pm നടക്കുകയാണ്.

കൈനിറയെ സമ്മാനങ്ങളും , സ്വാദിഷ്ടമായ ഭക്ഷണങ്ങളും അതിലുപരി ഇമ്പമാർന്ന കലാവിരുന്നും ആണ്‌ നിങ്ങളെ കാത്തിരിക്കുന്നത് .

കൂട്ടായ്മയിലെ എല്ലാ മെമ്പര്മാരെയും കുടുംബങ്ങളെയും പരിപാടിയിലേക് ക്ഷണിക്കുകയാണ് സ്വാഗതം ചെയുകയാണ് .

http://www.4pmnews.com/bahrain/52263.html
01/06/2019

http://www.4pmnews.com/bahrain/52263.html

മനാമ:  ബഹ്‌റൈൻ വളാഞ്ചേരി കൂട്ടായ്മയുടെ കീഴിൽ സമൂഹ നോന്പ് തുറ സംഘടിപ്പിച്ചു. മനാമ സുഗയ റസ്റ്റോറന്റിൽ നടന്ന...

01/06/2019

Ifthar meet News clip @ E channel

01/06/2019

Ifthar News clip @ DTV

29/05/2019
IFTHAR PARTY 2019 -PART 3
29/05/2019

IFTHAR PARTY 2019 -PART 3

Address

Sar

Alerts

Be the first to know and let us send you an email when Bahrain Valanchery Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Bahrain Valanchery Association:

Shortcuts

Share