NSS Karayogam No 825, Kozhencherry

NSS Karayogam No 825, Kozhencherry Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NSS Karayogam No 825, Kozhencherry, Public utility company, Keewatin, ON.

നമ്മുടെ പൊതുയോഗ തീരുമാനപ്രകാരം കരയോഗത്തിലെ മുതിർന്ന അംഗവും മുൻ സെക്രട്ടറി, വൈസ് പ്രസിഡന്റ്‌ എന്ന നിലയിൽ ദീർഘകാലം പ്രവർത്...
04/25/2022

നമ്മുടെ പൊതുയോഗ തീരുമാനപ്രകാരം കരയോഗത്തിലെ മുതിർന്ന അംഗവും മുൻ സെക്രട്ടറി, വൈസ് പ്രസിഡന്റ്‌ എന്ന നിലയിൽ ദീർഘകാലം പ്രവർത്തിച്ച പോച്ചപ്പറമ്പിൽ ശ്രീ. കെ. ജി രാമകൃഷ്ണ പിള്ള അവറുകളെ അദ്ദേഹത്തിന്റെ മുൻകാല കരയോഗം പ്രവർത്തനം മുൻനിർത്തി കരയോഗം ഭാരവാഹികൾ ഇന്ന് വീട്ടിൽ എത്തി പൊന്നാട അണിയിച്ചു ആദരിച്ചപ്പോൾ.

നമ്മുടെ പൊതുയോഗ തീരുമാനപ്രകാരം കരയോഗത്തിലെ മുതിർന്ന അംഗവും വൈസ് പ്രസിഡന്റ്‌, മഹിളാ സമാജം പ്രസിഡന്റ്‌ എന്ന നിലയിൽ ദീർഘകാല...
04/25/2022

നമ്മുടെ പൊതുയോഗ തീരുമാനപ്രകാരം കരയോഗത്തിലെ മുതിർന്ന അംഗവും വൈസ് പ്രസിഡന്റ്‌, മഹിളാ സമാജം പ്രസിഡന്റ്‌ എന്ന നിലയിൽ ദീർഘകാലം പ്രവർത്തിച്ച തെക്കേൽ ശ്യം നിവാസിൽ കവയിത്രി ശ്രീമതി. ടി. എസ് പൊന്നമ്മ അവറുകളെ അദ്ദേഹത്തിന്റെ മുൻകാല കരയോഗം പ്രവർത്തനം മുൻനിർത്തി കരയോഗം ഭാരവാഹികൾ ഇന്ന് വീട്ടിൽ എത്തി പൊന്നാട അണിയിച്ചു ആദരിച്ചപ്പോൾ.

നമ്മുടെ പൊതുയോഗ തീരുമാനപ്രകാരം കരയോഗത്തിലെ മുതിർന്ന അംഗവും മുൻകമ്മിറ്റി അംഗവുമായ വല്ല്യത്ത് ശ്രീ. വി. പി ഗോവിന്ദൻ  നായർ ...
04/24/2022

നമ്മുടെ പൊതുയോഗ തീരുമാനപ്രകാരം കരയോഗത്തിലെ മുതിർന്ന അംഗവും മുൻകമ്മിറ്റി അംഗവുമായ വല്ല്യത്ത് ശ്രീ. വി. പി ഗോവിന്ദൻ നായർ അവറുകളെ അദ്ദേഹത്തിന്റെ മുൻകാല കരയോഗം പ്രവർത്തനം മുൻനിർത്തി കരയോഗം ഭാരവാഹികൾ ഇന്ന് വീട്ടിൽ എത്തി പൊന്നാട അണിയിച്ചു ആദരിച്ചപ്പോൾ.

04/24/2022

നന്ദി പ്രകാശിപ്പിക്കുന്നു

നമ്മുടെ പൊതുയോഗ തീരുമാനപ്രകാരം കരയോഗത്തിലെ മുതിർന്ന അംഗവും മുൻകമ്മിറ്റി അംഗവുമായ മണ്ണിൽ ശ്രീ. പരമേശ്വരൻ നായർ അവറുകളെ അദ്...
04/24/2022

നമ്മുടെ പൊതുയോഗ തീരുമാനപ്രകാരം കരയോഗത്തിലെ മുതിർന്ന അംഗവും മുൻകമ്മിറ്റി അംഗവുമായ മണ്ണിൽ ശ്രീ. പരമേശ്വരൻ നായർ അവറുകളെ അദ്ദേഹത്തിന്റെ മുൻകാല കരയോഗം പ്രവർത്തനം മുൻനിർത്തി കരയോഗം ഭാരവാഹികൾ ഇന്ന് വീട്ടിൽ എത്തി പൊന്നാട അണിയിച്ചു ആദരിച്ചപ്പോൾ.

താല്പര്യമുള്ളവർ ബന്ധപ്പെടുക
04/13/2022

താല്പര്യമുള്ളവർ ബന്ധപ്പെടുക

Address

Keewatin, ON
P0X1C0

Website

Alerts

Be the first to know and let us send you an email when NSS Karayogam No 825, Kozhencherry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share