Pulappatta Recreation Club

Pulappatta Recreation Club പുലാപ്പറ്റ ദേശീയ വായനശാലയുടെ ഫേസ്ബുക്ക്‌ പേജ്

10/09/2024
പ്രിയപ്പെട്ടവരേ.....,നമ്മുടെ ഏറെ നാളായുള്ള പരിശ്രമഫലമായി, സ്വപ്ന സാക്ഷാത്കാരമായി നമ്മുടെ പ്രിയങ്കരനായ ഗുരുനാഥൻ - ഇന്നാടി...
11/09/2021

പ്രിയപ്പെട്ടവരേ.....,

നമ്മുടെ ഏറെ നാളായുള്ള പരിശ്രമഫലമായി, സ്വപ്ന സാക്ഷാത്കാരമായി നമ്മുടെ പ്രിയങ്കരനായ ഗുരുനാഥൻ - ഇന്നാടിൻ്റെ ഗുരുനാഥൻ - ബാലഗോപാലൻ തമ്പാൻ മാസ്റ്ററെ കുറിച്ചുള്ള സ്മരണകളുടെ സഞ്ചയം‌ - ബാലഗോപാലം -അദ്ദേഹത്തിൻ്റെ പന്ത്രണ്ടാം ചരമവാർഷിക ദിനത്തിൽ - അതായത് 13.09 .21. തിങ്കളാഴ്ച അനുസ്മരണ വേദി കൂടിയായ സെൻട്രൽ യു.പി.സ്ക്കൂൾ അങ്കണത്തിൽ വച്ച് പ്രകാശനം ചെയ്യപ്പെടുന്നു.
ആ ഓർമ്മകളുറങ്ങുന്ന ഭൂമികയിൽ
അദ്ദേഹത്തിൻ്റെ സന്തത സഹചാരി (ഈ വിദ്യാലയത്തിലെ മുൻ ഹെഡ്മാസ്റ്ററും ഇന്നാടിൻ്റെ പ്രിയപ്പെട്ട അദ്ധ്യാപകനുമായിരുന്ന) പി.രാമകൃഷ്ണ മന്നാടിയാർ മാസ്റ്റർ പ്രകാശനം നടത്തുന്നു.
ആദ്യ പ്രതി ഏറ്റുവാങ്ങുന്നത് ബാലഗോപാലൻ തമ്പാൻ്റെ പ്രിയപ്പെട്ട അനന്തിരവൾ കെ.സി.ഇന്ദിരതമ്പാട്ടി. (റിട്ട. പ്രധാനാധ്യാപിക, ശ്രീകൃഷ്ണപുരം ഹൈസ്ക്കൂൾ)
ഒരു വീഡിയോ ബൈറ്റ് വഴി ചടങ്ങിന് ഔപചാരിക ഉദ്ഘാടനം നടത്തുന്നത് മലയാള ഭാഷയിൽ ദേവദുന്ദുഭി മീട്ടിയ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്.


നിയന്ത്രിത സദസ്സിൽ നടക്കുന്ന ഈ പരിപാടി യു.ട്യൂബ് ലിങ്ക് ഉപയോഗിച്ച് ലോകത്തിൻ്റെ ഏതു കോണിലിരുന്നും കാണാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്... മനസ്സ് കൊണ്ടിവിടെ പങ്കുചേരുക......കഴിയുന്നവർ എത്തിച്ചേരുക..

13.09.21 തിങ്കളാഴ്ച 10 മണിയ്ക്ക് മുൻപായി യു ട്യൂബ് ലിങ്ക്

https://youtu.be/i2MxC1J1J-M

എല്ലാവരും ഉണ്ടാവണേ......

എന്ന് സ്നേഹാദരങ്ങളോടെ,

സി.സുരേഷ്,
ഹെഡ്മാസ്റ്റർ.
ശബരി. സെൻട്രൽ .യു. പി. സ്ക്കൂൾ

Very useful to all

03/02/2018
Few more snaps of the upcoming event.
12/01/2018

Few more snaps of the upcoming event.

09/01/2018

Adresse

Pulappatta
Kerela
678632

Téléphone

914662275732

Site Web

Notifications

Soyez le premier à savoir et laissez-nous vous envoyer un courriel lorsque Pulappatta Recreation Club publie des nouvelles et des promotions. Votre adresse e-mail ne sera pas utilisée à d'autres fins, et vous pouvez vous désabonner à tout moment.

Partager