Supporters of Bharatiya Janata Party (BJP) can come together Love and Support Ireland & India - Friends of BJP Kerala Chapter Ireland
അയർലണ്ടിൽ ഭാരതീയ ജനതാ പാർട്ടി (BJP ) യെ സപ്പോർട്ട് ചെയ്യുന്നവർക്ക് ഒരുമിക്കാം ഒത്തുചേരാം - ഫ്രണ്ട്സ് ഓഫ് ബിജെപി കേരള ചാപ്റ്റർ അയർലണ്ട്
ലോകം മുഴുവൻ കുടിയേറിയാലും എന്റെ രാജ്യം എന്റെ മാതൃ രാജ്യമാണ്. ജീവിക്കുന്ന രാജ്യത്തു ആ രാജ്യത്തെ സ്നേഹിക്കുന്നതോടൊപ്പം മാതൃ
രാജ്യം എന്നാൽ ഇന്ത്യക്കാർക്ക് അത് ഇന്ത്യയാണ് ഏതു രാജ്യത്തായാലും ജന്മ ദേശം, ദേശസ്നേഹം മുദ്രാവാക്യം മാത്രമല്ല ഭാരതീയർക്ക് അത് ജീവിത ദൗത്യമാണ്. ഒരിക്കലും നമ്മൾ മറ്റുള്ളവർ അടിച്ചേൽപ്പിക്കുന്ന ഒന്നിനെയും ഏറ്റെടുക്കില്ല പകരം നമ്മുടെ സംസ്‌കാരവും പൈതൃകവും പ്രകടമാക്കുന്നു.
രാജ്യം, പൗരത്വം, ഭാഷ, പാരമ്പര്യം, സ്വദേശവും സംസ്കാരവും സുരക്ഷ എന്നിവയിലെ വ്യക്തികളുടെ വൈകാരിക അനുഭവമാണ് ദേശസ്നേഹം. അത് എപ്പോഴും നിങ്ങളെ സംരക്ഷിക്കുമെന്ന വിശ്വാസമാണ്. ഇതാണ് ബി.ജെ.പിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം. ഈ വികാരം, ഒരു രാജ്യത്തെ സ്നേഹിക്കുന്നതും, അധിനിവേശത്തെ എല്ലാറ്റിനെയും ബലിഷ്ഠമാക്കുന്നതിനുള്ള സന്നദ്ധതയുടെ സാരാംശമാണ്. ഒരു ദേശസ്നേഹിയുടെ - വ്യക്തിത്വം, തന്റെ ശക്തിയുടെ വിജയങ്ങളും സംസ്കാരവും അഭിമാനിക്കുന്ന, അവന്റെ പ്രാദേശിക ദേശത്തിന്റെ പാരമ്പര്യത്തിന്റെയും സ്വഭാവസവിശേഷതകളെ സംരക്ഷിക്കാൻ പരിശ്രമിക്കുന്നു. ജനങ്ങളുടെ നേട്ടത്തിനായി അഭിമാനിക്കുന്നു. അവരുടെ രാജ്യത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തൽ നടക്കുമ്പോൾ രാജ്യമാകണം അഭിമാനം.
പ്രകടമാക്കാൻ വിമുഖത ഉണ്ടായാലും മനസ്സിൽ സ്വന്തം മണ്ണും ഓർമ്മകളും പ്രവാസിക്ക് പുനർ ജനിക്കും.
ഒരു പ്രവാസിക്ക് ഏറ്റവും മികച്ച രാജ്യം എന്ന ആശയം സ്വന്തം മണ്ണും പ്രഭാതവും ജനിച്ച നാടിൻറെ നനവ് ഏറുന്ന മനസ്സുമായിരുക്കും എന്തൊക്കെ മറച്ചാലും ഓർമ്മകൾ അത് ഒരുവനെ കൊച്ചു കുട്ടിയിലേക്ക് നയിക്കും അമ്മയുടെ മാതൃ വാസ്തല്യത്തിലേക്ക് നയിക്കും കാരണം അമ്മ എപ്പോഴും സംരക്ഷിക്കുന്നു, സന്തോഷകരമായ ഒരു കുട്ടിക്കാലം പ്രദാനം ചെയ്യുന്നു.
ഭാരതാംബയെ സ്നേഹിക്കുന്നവർക്ക് മാതൃ രാജ്യത്തിന്റെ വികസനത്തിൽ ഊറ്റം കൊള്ളാൻ കൂടെചേരാം ഭാരതീയനായി ഭാരതത്തെയും ബിജെപി യെയും രാജ്യത്തിന്റെ വികസന നയങ്ങളെയും ഓർത്തു അഭിമാനിക്കാൻ ഫ്രണ്ട്സ് ഓഫ് ബിജെപി കേരള ചാപ്റ്റർ അയർലണ്ട് നിങ്ങളെ സ്വാഗതം ചെയ്യുന്നു, ജീവിക്കുന്ന രാജ്യത്തെയും സപ്പോർട്ട് ചെയ്യുന്ന പോലെ നമുക്ക് ഒരുമിച്ചു ചേരാം നമ്മുടെ മാതൃ രാജ്യത്തെയും ... ദേശ സ്നേഹത്തോടെ.. വളരാം ..
ഫ്രണ്ട്സ് ഓഫ് ബിജെപി കേരള ചാപ്റ്റർ അയർലണ്ട്
OFBJP അയർലണ്ടിന്റെ കേരള ഘടകം
Whats App Join Link : https://chat.whatsapp.com/KfZ3CdNyewf79qt5P7dJex
Supporters of Bharatiya Janata Party (BJP) can come together Love and Support Ireland & India - Friends of BJP Kerala Chapter Ireland
Even if the whole world migrates, my country is my mother country. Along with loving that country in the living country, mother country means to Indians it is India in any country, the land of birth, patriotism is not only a slogan but it is a life mission for Indians. We never accept anything imposed by others and instead express our culture and heritage. Patriotism is an individual's emotional experience of country, citizenship, language, tradition, homeland, culture and security. This is the difference between BJP and others. This feeling, the love of a mother country, is the essence of the willingness to force everything in the occupation. A patriot - personality, proud of the achievements of his power and culture, strives to preserve the characteristics of the traditions and traditions of his native land. Proud of people's achievements. The country should be proud when the evaluation of their country's actions takes place, love, support to the current nation and motherland. Even if there is a reluctance to express it, the expatriate will be reborn with his own soil and memories in his mind. The idea of the best country for an expatriate is to have one's own soil and the dawn of the native land with a wet mind and whatever hides the memories it leads one to the little child and to the maternal realm of the mother because the mother always protects and provides a happy childhood. Friends of BJP Kerala Chapter Ireland welcomes you to be an Indian and be proud of India, BJP and the development policies of the country for those who love Bharatamba, let's join together to support the living country and our mother country ... with love for the country.. Love and Support Ireland & India
Friends of BJP Kerala Chapter Ireland
OFBJP IRELAND Affiliated
Friends of BJP Kerala Chapter Ireland
OFBJP IRELAND Affiliated
Whats App Join Link : https://chat.whatsapp.com/KfZ3CdNyewf79qt5P7dJex