OICC Waterford Ireland

OICC Waterford Ireland IOC WATERFORD IRELAND

പ്രിയമുള്ളവരെ,  ഇൻഡ്യൻ സ്വാതന്ത്ര്യ ദിനാഘോഷം  ഈ വർഷം നമ്മൾക്ക് ഒരുമിച്ച് വാട്ടർഫോർഡിൽ  ആഘോഷിക്കാം... മറക്കണ്ട  ഓഗസ്റ്റ് ...
01/08/2025

പ്രിയമുള്ളവരെ, ഇൻഡ്യൻ സ്വാതന്ത്ര്യ ദിനാഘോഷം ഈ വർഷം നമ്മൾക്ക് ഒരുമിച്ച് വാട്ടർഫോർഡിൽ ആഘോഷിക്കാം... മറക്കണ്ട ഓഗസ്റ്റ് 15 ന് വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ സേക്രട് ഹേർട്ട് ചർച്ച് ( ഫോളി ചർച്ച് ഗ്രൗണ്ട് ) നമ്മുടെ കുട്ടികൾക്കായി ക്വിസ്സ് മത്സരം , പതാക ഉയർത്തൽ , പൊതുയോഗം, മധുര വിതരണം ( പായസം ) ഇതൊക്കെ കൂടി ചേർന്ന് നമ്മൾക്ക് എല്ലാവർക്കും കുടുബമായി ഒന്നിച്ച് കൂടാം ... മറക്കണ്ട... ഓഗസ്റ് 15 വെള്ളിയാഴ്ച വൈകിട്ട് 5 മണി.. ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു 🤝🤝🙏🙏 ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ്സ് വാട്ടർഫോർഡ് യൂണിറ്റ് .

📢 IOC Ireland – Leadership Update & DirectionDear friends,As guided by the Hon’ble Congress leadership, including the Pr...
16/07/2025

📢 IOC Ireland – Leadership Update & Direction

Dear friends,
As guided by the Hon’ble Congress leadership, including the President of AICC and KPCC, all existing OICC units outside the Gulf countries (GCC) are now transitioning under the Indian Overseas Congress (IOC). This step ensures unity, clarity, and a streamlined approach to NRI-related activities abroad.

📝 The official letter from Shri K.C. Venugopal is included in this post, outlining the directive and emphasizing the importance of centralized coordination through IOC.

🆕 We’re also proud to unveil the new IOC Ireland logo, representing our renewed commitment and shared values.

വർഗീയ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തി നിലബൂരിൽ ഉജ്വല വിജയം നേടിയ UDF ൻ്റെ ചുണക്കുട്ടി ശ്രീ ആര്യാടൻ ഷൗക്കത്തിന് OICC ...
23/06/2025

വർഗീയ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തി നിലബൂരിൽ ഉജ്വല വിജയം നേടിയ UDF ൻ്റെ ചുണക്കുട്ടി ശ്രീ ആര്യാടൻ ഷൗക്കത്തിന് OICC WATERFORD
യൂണിറ്റിൻ്റെ അഭിവാദ്യങ്ങൾ

24/01/2025

*𝐃𝐞𝐚𝐫 𝐟𝐫𝐢𝐞𝐧𝐝𝐬 & F𝐚𝐦𝐢𝐥𝐢𝐞𝐬* *𝐎ICC 𝐈𝐫𝐞𝐥𝐚𝐧𝐝 𝐖𝐚𝐭𝐞𝐫𝐟𝐨𝐫𝐝* സംഘടിപ്പിക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷവും , കുടുബസംഗമവും ജനുവരി 25 ശനിയാഴ്ച 𝐖𝐀𝐌𝐀 (𝐗𝟗𝟏𝐖𝟏𝐗𝐅 ) യിൽ വെച്ച് 4 മണി മുതൽ. 𝐃𝐫𝐚𝐰𝐢𝐧𝐠 & 𝐂𝐨𝐥𝐨𝐮𝐫𝐢𝐧𝐠 𝐂𝐨𝐧𝐭𝐞𝐬𝐭 , 𝐌𝐞𝐞𝐭𝐢𝐧𝐠 , 𝐂𝐮𝐥𝐭𝐮𝐫𝐚𝐥 𝐏𝐫𝐨𝐠𝐫𝐚𝐦mes, 𝐃𝐢𝐧𝐧𝐞𝐫 . കുടുംബമായി ഒത്തൊരുമയോടെ , ഒരേ കുടക്കീഴിൽ കൂടി ചേർന്ന് നിന്ന് കൊണ്ട് ഇൻഡ്യയുടെ റിപ്പബ്ളിക്ക് ദിനാഘോഷം നമ്മൾക്ക് വിപുലമായി ആഘോഷിക്കാം. മുതിർന്നവർക്കും , കുട്ടികൾക്കും ഗ്രൂപ്പടിസ്ഥാനത്തിൽ 𝐒𝐭𝐚𝐠𝐞 𝐩𝐫𝐨𝐠𝐫𝐚𝐦 ചെയ്യുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. 𝐌𝐨𝐫𝐞 𝐝𝐞𝐭𝐚𝐢𝐥s 𝐩𝐥𝐞𝐚𝐬𝐞 c𝐨𝐧𝐭𝐚𝐜𝐭 𝐎𝐢𝐜𝐜 W𝐚𝐭𝐞𝐫𝐟𝐨𝐫𝐝 𝐄𝐱𝐞𝐜𝐮𝐭𝐢𝐯𝐞 𝐦𝐞𝐦𝐛𝐞𝐫s

ഓ ഐ സീ സീ അയർലണ്ട് വാട്ടർഫോർഡ് യൂണിറ്റ് ഡോ. മൻമോഹൻ സിങ് അനുസ്മരണം നടത്തി വാട്ടർഫോർഡ്  : ഇന്ത്യയിൽ സാമ്പത്തിക ഉദാരവത്കരണത...
09/01/2025

ഓ ഐ സീ സീ അയർലണ്ട് വാട്ടർഫോർഡ് യൂണിറ്റ് ഡോ. മൻമോഹൻ സിങ് അനുസ്മരണം നടത്തി

വാട്ടർഫോർഡ് : ഇന്ത്യയിൽ സാമ്പത്തിക ഉദാരവത്കരണത്തിനു വാതിൽ തുറന്ന ധനകാര്യ വിദഗ്‌ധനും, മുൻ പ്രധാന മന്ത്രിയും, കോൺഗ്രസ് നേതാവുമായിരുന്ന ഡോ. മൻമോഹൻ സിങിന്റെ നിര്യാണത്തിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് അയർലണ്ട് വാട്ടർഫോർഡ് യൂണിറ്റ് അനുശോചിച്ചു. ഓ ഐ സീ സീ അയർലണ്ട് വൈസ് പ്രസിഡന്റ് പുന്നമട ജോർജുകുട്ടിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ വാട്ടർഫോർഡ് യൂണിറ്റ് പ്രസിഡന്റ് പ്രിൻസ് മാത്യു അധ്യക്ഷത വഹിച്ചു , യോഗത്തിൽ ഗ്രേസ് ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി, മഹിളാ കോൺഗ്രസ് പ്രതിനിധി വർഷ എമിൽ
ഡോ. മൻമോഹൻ സിങിനെ അനുസ്മരിച്ചു യോഗത്തിൽ പ്രസംഗിച്ചു.
ജനുവരി 25 ന് വാട്ടർഫോർഡിൽ നടക്കുന്ന റിപ്പബ്ളിക്ക് ദിനാഘോഷത്തിനും, കുടുംബ സംഗമവും കൂടുതൽ വിജയകരമാക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന Luck Draw Coupon വിൽപ്പന വിതരണ ഉദ്ഘാടനം വാട്ടർഫോർഡ് യൂണിറ്റ് അംഗം സാബു ഐസക്കിൽ നിന്നും ഷാൻ സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. ചടങ്ങിൽ
സെക്രട്ടറി സെബിൻ ജോസ് എല്ലാവര്ക്കും കൃതജ്ഞത രേഖപ്പെട്ടുത്തി.

മുൻ പ്രധാനമന്ത്രിയും..ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധനും,രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചക്ക് സുപ്രധാന പങ്കുവഹിച്ചഡോ: മൻമോഹൻ...
26/12/2024

മുൻ പ്രധാനമന്ത്രിയും..
ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധനും,
രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചക്ക് സുപ്രധാന പങ്കുവഹിച്ച
ഡോ: മൻമോഹൻ സിംഗിന് വിട ....

ആദരാഞ്ജലികൾ ....

RIP

സ്നേഹ സന്ദേശമുയർത്തി ഒരു കൃസ്തുമസ് കൂടി... ക്രിസ്തുമസ് ആശംസകൾ..
24/12/2024

സ്നേഹ സന്ദേശമുയർത്തി ഒരു കൃസ്തുമസ് കൂടി... ക്രിസ്തുമസ് ആശംസകൾ..

𝐎𝐈𝐂𝐂 𝐈𝐫𝐞𝐥𝐚𝐧𝐝 , 𝐖𝐚𝐭𝐞𝐫𝐟𝐨𝐫𝐝 UnitAnnual General Meeting 7.12.2024  ശനിയാഴ്ച  വൈകുന്നേരം 7 മണിക്ക് 𝐁𝐚𝐥𝐥𝐲𝐠𝐮𝐧𝐧𝐞𝐫 𝐆𝐀𝐀  Club  ൽ ക...
23/12/2024

𝐎𝐈𝐂𝐂 𝐈𝐫𝐞𝐥𝐚𝐧𝐝 , 𝐖𝐚𝐭𝐞𝐫𝐟𝐨𝐫𝐝 Unit
Annual General Meeting 7.12.2024 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് 𝐁𝐚𝐥𝐥𝐲𝐠𝐮𝐧𝐧𝐞𝐫 𝐆𝐀𝐀 Club ൽ കൂടിചേർന്ന് 2025- 2026
വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Address

Waterford

Telephone

+353 89 229 5586

Website

Alerts

Be the first to know and let us send you an email when OICC Waterford Ireland posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organisation

Send a message to OICC Waterford Ireland:

Share