നമ്മുടെ കേരളം

നമ്മുടെ കേരളം kelala

ആളുകൾക്ക് എപ്പോളും തെറ്റിദ്ധാരണ സംഭവിക്കുന്ന പാമ്പുകൾ ആണ് ഇവർഇതിൽ ഒന്നാമത്തെ ചിത്രത്തിൽ കാണുന്ന പാമ്പാണ് Common Krait  അ...
28/04/2026

ആളുകൾക്ക് എപ്പോളും തെറ്റിദ്ധാരണ സംഭവിക്കുന്ന പാമ്പുകൾ ആണ് ഇവർ

ഇതിൽ ഒന്നാമത്തെ ചിത്രത്തിൽ കാണുന്ന പാമ്പാണ് Common Krait അഥവാ വെള്ളികട്ടൻ, ശങ്കു വരയൻ എന്ന പേരിൽ അറിയപ്പെടുന്ന പാമ്പ്..!
ഇത് വളരെ അപകടകാരിയും വിഷവും ഉള്ളതാണ്. !

ഇനി താഴെ ഉള്ള ഫോട്ടോയിൽ കാണുന്ന പാമ്പാണ്, Wolf Snake അഥവാ വെള്ളി വരയൻ..! ഇവൻ സാധു ആണ് വിഷവുമില്ല..! മനുഷ്യർക്ക് ദോഷവും അല്ല..!

പക്ഷെ പലപ്പോളും വെള്ളിക്കട്ടൻ എന്ന് തെറ്റിദ്ധരിക്കപ്പെട്ട് അടികൊണ്ട് ചാവാൻ ആണ് ഇവന് വിധി...!!

ഇനി ഇവർ തമ്മിലുള്ള വ്യത്യാസം അറിയാൻ സിമ്പിൾ ആണ്..!

വെള്ളിക്കട്ടന്റെ തല ശരീരത്തോട് almost same, കണ്ണുകൾ ചെറുത്
വെള്ളിവരയന്റേത് തല വ്യക്തമായി കാണാം, കണ്ണുകൾ വലുത്

Krait → കറുപ്പ് നിറത്തിൽ വെളുത്ത ചെറു വരകൾ (bands), ശരീരം മിനുക്കുള്ളത്

Wolf Snake → കറുപ്പ്/തവിട്ട് നിറം, അസമമായ വെള്ള പുള്ളികൾ/വരകൾ (irregular pattern)

മറ്റുള്ളവരുടെ അറിവിലേക്ക് ആയി ഷെയർ ചെയുക..!

Address

Adimali
685561

Telephone

9747755511

Website

Alerts

Be the first to know and let us send you an email when നമ്മുടെ കേരളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share