നവകേരളം

നവകേരളം ❤ ലാൽസലാം സഖാകളെ ❤

15/03/2026
vote for LDF 🙏🏼
15/03/2026

vote for LDF 🙏🏼

കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചുടുചോറ് വാരിപ്പിക്കുന്ന രീതി കോൺഗ്രസ് നേതൃത്വം അവസാനിപ്പിച്ചേ പറ്റൂ. ആരോഗ്യമന്ത്രി വീണാ ജോ...
25/02/2026

കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചുടുചോറ് വാരിപ്പിക്കുന്ന രീതി കോൺഗ്രസ് നേതൃത്വം അവസാനിപ്പിച്ചേ പറ്റൂ.

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു ഗുണ്ടകൾ നടത്തിയ ഈ ഗുരുതരമായ ആക്രമണം അത്യന്തം അപലപനീയമാണ്. പ്രതിപക്ഷ നേതാവിന്റെ ജാഥയുടെ പരാജയത്തിലും ആരോഗ്യ വകുപ്പിനെതിരെ നടത്തുന്ന ദുഷ്പ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞു എന്നതിലുമുള്ള വിരോധം മന്ത്രിയെ ആക്രമിച്ചല്ല തീർക്കേണ്ടത്. കോൺഗ്രസ് നേതൃത്വം മന്ത്രിയോടും കേരളത്തിലെ ജനങ്ങളോടും മാപ്പ് പറയണം.

ബെഹിഷ്കരിക്കുക സഖാകളെ....
02/02/2026

ബെഹിഷ്കരിക്കുക സഖാകളെ....

Address

Kaithaparambu
Adoor

Opening Hours

Monday 12am - 12pm

Website

Alerts

Be the first to know and let us send you an email when നവകേരളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share