BJP മണ്ണടി ഏരിയ കമ്മിറ്റി

  • Home
  • India
  • Adoor
  • BJP മണ്ണടി ഏരിയ കമ്മിറ്റി

BJP മണ്ണടി ഏരിയ കമ്മിറ്റി The official page of BJP Mannady Area Committee | Adoor Constituency | Pathanamthitta Parliament | Keralam
(1)

01/09/2026
01/09/2026

കതിരൂർ മനോജ്‌ ബലിദാന ദിനം 🚩
മണ്ണടിയുടെ കാവിപ്പട

01/09/2026
മണ്ണടി പുതിയകാവ് ദേവി ക്ഷേത്രം
26/08/2026

മണ്ണടി പുതിയകാവ് ദേവി ക്ഷേത്രം

RSS മുൻ അടൂർ താലൂക് ശരീരിക് പ്രമുഖും വിദ്യാർത്ഥി പ്രമുഖും നിലവിൽ മണ്ണടി മണ്ഡൽ കാര്യവാഹുമായ വൈശാഖിന്റെ അനുജൻ വിഷ്ണുവിന് ഒ...
22/08/2026

RSS മുൻ അടൂർ താലൂക് ശരീരിക് പ്രമുഖും വിദ്യാർത്ഥി പ്രമുഖും നിലവിൽ മണ്ണടി മണ്ഡൽ കാര്യവാഹുമായ വൈശാഖിന്റെ അനുജൻ വിഷ്ണുവിന് ഒരായിരം വിവാഹ മംഗളാശംസകൾ 🧡

മണ്ണടിക്കു അഭിമാനമായ സൈനികർ ♥️
14/08/2026

മണ്ണടിക്കു അഭിമാനമായ സൈനികർ ♥️

03/08/2026

കേരളത്തിൻ്റെ യുവാക്കളെ ഇടതും വലതും വഞ്ചിക്കുകയാണ്…

രാവും പകലും പഠിച്ച് ഉന്നത റാങ്ക് കരസ്ഥമാക്കിയ നമ്മുടെ യുവാക്കൾ, സെക്രട്ടേറിയേറ്റിന് മുന്നിൽ മണ്ണു തിന്നും, മുട്ടിലിഴഞ്ഞും ജോലിക്കായി കേഴേണ്ട ഗതികേട് അന്നും ഇന്നും തുടരുന്നു.

പരീക്ഷകളിൽ കൃത്രിമം നടക്കുന്നു, പിഎസ്സി തന്നെ കൊള്ളരുതായ്മകൾക്ക് നേതൃത്വം നൽകുന്നു.

കുറ്റക്കാർക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നു.

യുവാക്കളെ കേൾക്കാനോ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനോ ഇരുമുന്നണികളും ഒരുക്കമല്ല.

ഭരണം മാറിയിട്ടും യുവക്കാളോടുള്ള വഞ്ചനയിൽ മാറ്റം വന്നിട്ടില്ല.

മാറി മാറി കേരളം ഭരിച്ച മുന്നണികൾ തമ്മിൽ പേരിൽ മാത്രമാണ് വ്യത്യാസമുള്ളത്.

ഇടതും വലതും രണ്ടല്ല, ഒന്നാണ്.

ഈ അപകട രഷ്ട്രീയം അവസാനിപ്പിക്കണം…

29/07/2026

ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയൽ (ഭേദഗതി) ബിൽ, 2026' രാജ്യസഭ പാസാക്കി. ഇതോടെ ദേശീയ ഗീതമായ 'വന്ദേ മാതര'ത്തെ ബോധപൂർവ്വം അപമാനിക്കുന്നതോ അതിന്റെ ആലാപനം തടസ്സപ്പെടുത്തുന്നതോ ശിക്ഷാർഹമായ കുറ്റമായി മാറും.

ഈ നിയമം നിലവിൽ വരുന്നതോടെ ദേശീയ പതാകയ്ക്കും ഭരണഘടനയ്ക്കും ദേശീയ ഗാനത്തിനും ലഭിക്കുന്ന അതേ പരിഗണനയും സംരക്ഷണവും വന്ദേ മാതരത്തിനും ലഭിക്കും.

നിയമം ലംഘിക്കുന്നവർക്ക് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് പുതിയ ഭേദഗതിയിലെ വ്യവസ്ഥ.

27/07/2026

സ്വപ്നം കാണാൻ പഠിപ്പിച്ച മഹാനായ ശാസ്ത്രജ്ഞന് പ്രണാമം. 💐🇮🇳"

Address

Mannady
Adoor

Website

Alerts

Be the first to know and let us send you an email when BJP മണ്ണടി ഏരിയ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share