Adoor News

Adoor News 30

*State Hindi Achariya awared-2025*
16/12/2025

*State Hindi Achariya awared-2025*

അഡ്മിഷൻ ആരംഭിച്ചു 8547126028@അടൂർ
27/06/2025

അഡ്മിഷൻ ആരംഭിച്ചു 8547126028@അടൂർ

28/02/2025

ഹോളിക്രോസ്സ് കരുവാറ്റ കുരമ്പാല റോഡ് ആര് ടാർ ചെയ്യും 8 വർഷം ആയി വർക്കുകൾ വേണ്ടി പൊതുജനം ആവിശ്യപെട്ടിയിട്ടു ഇനി ആര് ചെയ്യും പുതിയ എം എൽ എ..........

അടൂർ ഫൈൻ ആർട്സ് സൊസൈറ്റി ഗാനമേള നവംബർ 24 ഗസ്റ്റ് പാസ് വേണ്ടവർക്ക് വിളിക്കാം 8547126028
20/11/2024

അടൂർ ഫൈൻ ആർട്സ് സൊസൈറ്റി ഗാനമേള നവംബർ 24 ഗസ്റ്റ് പാസ് വേണ്ടവർക്ക് വിളിക്കാം 8547126028

08/11/2024

*ഐ & പി.ആര്‍.ഡി*
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മലപ്പുറം*
വാര്‍ത്താക്കുറിപ്പ്
07.11.2024
------------------------
*ഹിന്ദി ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍*

കേരള സര്‍ക്കാറിന്റെ അപ്പര്‍ പ്രൈമറി ഹിന്ദി അധ്യാപക യോഗ്യതയായ രണ്ട് വര്‍ഷത്തെ ഹിന്ദി ഡിപ്ലോമ ഇന്‍ എലമെന്ററി എജുക്കേഷന്‍ കോഴ്സില്‍ നവംബര്‍ 11,12 തീയതികളില്‍ സ്പോട്ട് അഡ്മിഷന്‍ നടക്കും. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഹിന്ദി ഡിഗ്രി/എം.എ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 17-35. പട്ടികജാതി വിഭാഗക്കാര്‍ക്കും മറ്റു അര്‍ഹ വിഭാഗക്കാര്‍ക്കും ട്യൂഷന്‍ ഫീസ് ഇ-ഗ്രാന്റ്‌സ് മുഖേന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തിലോ 8547126028, 04734 296496 നമ്പറിലോ ബന്ധപ്പെടണം.

അഡ്മിഷനെ ബന്ധപെടുക 8547126028
06/11/2024

അഡ്മിഷനെ ബന്ധപെടുക 8547126028

03/11/2024

*ഹിന്ദി ഡിപ്ലോമ സീറ്റൊഴിവ്*

കേരള സര്‍ക്കാറിന്റെ ഹിന്ദി അധ്യാപക ട്രെയ്നിംഗ് യോഗ്യതയായ രണ്ടു വര്‍ഷത്തെ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ കോഴ്സ് 2024-26 ബാച്ചില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു, ഹിന്ദി ഡിഗ്രി, എം. എ. എന്നിവ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-35. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബർ 15 ന് 5 മണി. അപേക്ഷിക്കേണ്ട വിലാസം: പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04734-296496, 8547126028.

05/10/2024

*ഹിന്ദി ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ കോഴ്സിന് സീറ്റ് ഒഴിവ്*.

കേരള സർക്കാർ അംഗീകൃത സ്കൂളികളിൽ ഹിന്ദി അധ്യാപക ട്രെയിനിംഗ് ആയ രണ്ട് വർഷത്തെ റെഗുലർ ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കഷൻ കോഴ്സിന് (D.El.Ed) 2024-26 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ , ഹിന്ദി പ്രചാര സഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകളോ ഡിഗ്രിയോ വിജയിച്ചവർക്ക് അപേക്ഷിക്കാം. 17 നും 35 നും ഇടക്ക് പ്രായപരിധി ബാധകമാണ്.ഓ ബി സി 38 വയസ് വരെ അവസാനത്തീയതി ഒക്ടോബർ 10 ന് 5 മണിക്ക് പ്രിൻസിപ്പാൾ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂർ പത്തനംതിട്ട ജില്ല എന്ന വിലാസത്തിൽ അയക്കുക. കൂടുതൽ വിവരത്തിന് 8547126028, 04734296496

ഭാരത് ഹിന്ദി പ്രചാര കേന്ദ്രം ഡി എൽ എഡ് 2022-24 ബാച്ച് സമന്വയം -2024 സഹ വാസ ക്യാമ്പിൽ
29/09/2024

ഭാരത് ഹിന്ദി പ്രചാര കേന്ദ്രം ഡി എൽ എഡ് 2022-24 ബാച്ച് സമന്വയം -2024 സഹ വാസ ക്യാമ്പിൽ

Address

Adoor
691523

Website

Alerts

Be the first to know and let us send you an email when Adoor News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category