DYFI പെരിങ്ങനാട് ,തെക്ക് സഖാക്കൾ

  • Home
  • India
  • Adoor
  • DYFI പെരിങ്ങനാട് ,തെക്ക് സഖാക്കൾ

DYFI പെരിങ്ങനാട് ,തെക്ക് സഖാക്കൾ for the people.... of the people.... by the people

സെക്രട്ടറി :സ : ജിജുനാഥ്

പ്രസിഡന്റ്‌ :സ : ദിലീപ് മോഹൻ

ട്രഷറർ :സ : ബോണി ബാബു

അടൂർ ഗവൺമെന്റ് ആശുപത്രിയോടും കിടപ്പ് രോഗികളോടുമുള്ള അവഗണന അവസാനിപ്പിക്കുക! ✊അടൂർ ഗവൺമെന്റ് ആശുപത്രിയോടുള്ള നിരന്തരമായ അവ...
02/09/2026

അടൂർ ഗവൺമെന്റ് ആശുപത്രിയോടും കിടപ്പ് രോഗികളോടുമുള്ള അവഗണന അവസാനിപ്പിക്കുക! ✊

അടൂർ ഗവൺമെന്റ് ആശുപത്രിയോടുള്ള നിരന്തരമായ അവഗണനയ്ക്കും ആരോഗ്യ മേഖലയോടുള്ള UDF സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കുമെതിരെ DYFI അടൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധ സമരം സംഘടിപ്പിച്ചു.
സമരം DYFI ജില്ലാ സെക്രട്ടറി സഖാവ് വിഷ്ണു ഗോപാൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു✊🏻

DYFI സംസ്ഥാന സമ്മേളനത്തിൻ്റെ പതാക ദിനമായ ഇന്ന് DYFI പെരിങ്ങനാട് തെക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻചന്തയിൽ ബ്...
09/08/2026

DYFI സംസ്ഥാന സമ്മേളനത്തിൻ്റെ പതാക ദിനമായ ഇന്ന്
DYFI പെരിങ്ങനാട് തെക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻചന്തയിൽ ബ്ലോക്ക് സെക്രട്ടറി സ : വിനീഷ് പതാക ഉയർത്തി........

06/08/2026
06/08/2026

അവസ്ഥ 😂

വിവാഹ മംഗളാശംസകൾ❤️
02/08/2026

വിവാഹ മംഗളാശംസകൾ❤️

ജൂലൈ 21സഖാവ് VS അനുസ്മരണ ദിനം.... സിപിഐഎം പെരിങ്ങനാട് തെക്കിലെ വിവിധ ബ്രാഞ്ചുകളിൽ നടന്നപ്പോൾ....
21/07/2026

ജൂലൈ 21
സഖാവ് VS അനുസ്മരണ ദിനം....

സിപിഐഎം പെരിങ്ങനാട് തെക്കിലെ വിവിധ ബ്രാഞ്ചുകളിൽ നടന്നപ്പോൾ....

ഫൈനൽ ആരവം 2026.... DYFI  പെരിങ്ങനാട് തെക്ക്  മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കട്ട് പോസ്റ്റ് ഷൂട്ടൗട്ടിൽ മത്സരിച്ച് വിജയിയായ...
20/07/2026

ഫൈനൽ ആരവം 2026....

DYFI പെരിങ്ങനാട് തെക്ക് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കട്ട് പോസ്റ്റ് ഷൂട്ടൗട്ടിൽ മത്സരിച്ച് വിജയിയായ മത്സരാർത്ഥിക്ക് ലോക്കൽ സെക്രട്ടറിസ :AR ജയകൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു......

കേരളത്തെ ഇരുട്ടിലാക്കിയ പൂക്കി സർക്കാരിനെതിരെ......
18/07/2026

കേരളത്തെ ഇരുട്ടിലാക്കിയ പൂക്കി സർക്കാരിനെതിരെ......

സ : കൃഷ്ണനാചാരിക്ക്  ആദരാഞ്ജലികൾ 🌹
15/07/2026

സ : കൃഷ്ണനാചാരിക്ക് ആദരാഞ്ജലികൾ 🌹

ഫൈനൽ ആരവം⚽🏆🎆
15/07/2026

ഫൈനൽ ആരവം⚽🏆🎆

Address

DYFI Peringanadu
Adoor
691551

Telephone

+919562381640

Alerts

Be the first to know and let us send you an email when DYFI പെരിങ്ങനാട് ,തെക്ക് സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share