വികസിത പത്തനംതിട്ട

  • Home
  • India
  • Adoor
  • വികസിത പത്തനംതിട്ട

വികസിത പത്തനംതിട്ട Copyright @ 2020 All rights reserved.

06/09/2026

പാക്കിസ്ഥാനികളെ ഹൂറികളുടെ അടുത്തേക്ക് അയച്ചിട്ടുണ്ട് ബലുചിസ്ഥാൻക്കാർ

05/09/2026

#കണ്ണൂർ 😄

05/09/2026

#മിണ്ടൂല മിണ്ടിയാൽ മതേതരത്വം തകർന്നു പോകും കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റ്ക്കാരുടെയും

ബെസ്റ്റ് MLA1. കഴിഞ്ഞിടെ ഉണ്ടായ പ്രളയത്തിൽ ആറന്മുളയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഓഫ്‌ റോഡ്‌ വണ്ടിയുമായി പ്രളയവും കഴി...
05/09/2026

ബെസ്റ്റ് MLA

1. കഴിഞ്ഞിടെ ഉണ്ടായ പ്രളയത്തിൽ ആറന്മുളയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഓഫ്‌ റോഡ്‌ വണ്ടിയുമായി പ്രളയവും കഴിഞ്ഞ്‌ വെള്ളവുമിറങ്ങിയപ്പോൾ പ്രളയ രക്ഷാപ്രവർത്തനത്തിന്റെ ഗമയിൽ ഉടമ റോഡിൽ ഇറങ്ങി.

2. മോഡിഫൈ ചെയ്ത വാഹനമായിരുന്നതുകൊണ്ട് റോഡിലുണ്ടായിരുന്ന MVD വാഹനം പിടിച്ചു 5000 രൂപ ഫൈൻ അടിച്ചു.

3. ഇത്‌ അറിഞ്ഞയുടൻ അബിൻ വർക്കിക്ക് ദേഷ്യം കയറി. ഉടൻ ഫോണെടുത്ത്‌ ഗതാഗത മന്ത്രി സി പി ജോണിനേ വിളിച്ച്‌ MVD ഉദ്യോഗസ്ഥന് സസ്പൻഷൻ വാങ്ങിക്കൊടുത്തു.

4. സസ്‌പെൻഷനിൽ പ്രതിഷേധിച്ച്‌ MVD ഉദ്യോഗസ്ഥരെല്ലാം പണി മുടക്കിയപ്പോൾ സസ്പൻഷൻ പിൻവലിച്ച് സി പി ജോൺ തടി തപ്പി‌, അബിൻ വർക്കിക്ക് വീണ്ടും ദേഷ്യം വന്നു.

5. ഫൈനടിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിക്കൊണ്ട് അബിൻ വർക്കി പ്രതികാരം ചെയ്തു.

6. ഇതേ തുടർന്ന് ഉദ്യോഗസ്ഥൻ കോടതിയിൽ പോയി, വിഷയം കേട്ട ഹൈകോടതി ഇടപെട്ട്‌ ആദ്യമടിച്ച 5,000 രൂപ ഫൈൻ മാറ്റി 50,000 രൂപ ഫൈനടിച്ചു കൊടുത്തു.

5000 രൂപ മാത്രം ഉണ്ടായിരുന്ന ഫൈൻ അബിൻ വർക്കി എംഎൽഎയുടെ പ്രത്യേക ഇടപെടൽ മൂലം 50000 ആയി മാറി.

ഇനി ഹൈക്കോടതി ജഡ്ജിയെ മാറ്റാൻ അബിൻ വർക്കി ഇടപെടുമോ എന്ന് കണ്ടറിയണം. ❓

നാടൻപാട്ട് മാത്രമല്ല വേണ്ടി വന്നാൽ നാടൻതല്ലും ...
05/09/2026

നാടൻപാട്ട് മാത്രമല്ല
വേണ്ടി വന്നാൽ നാടൻതല്ലും ...

നബി/ക്രിസ്തുമസ് ദിനത്തിൽ ഇത് പോലെ ഇടാൻ കഴിയുമോ സഖാത്തിക്ക് ❓
05/09/2026

നബി/ക്രിസ്തുമസ് ദിനത്തിൽ ഇത് പോലെ ഇടാൻ കഴിയുമോ സഖാത്തിക്ക് ❓

ഹൈന്ദവ ദൈവങ്ങളോട് എന്തും ആവാം
05/09/2026

ഹൈന്ദവ ദൈവങ്ങളോട് എന്തും ആവാം

04/09/2026

#ബിസ്മയങ്ങൾ 😛

എന്താ ശുഷ്‌കാന്തി സഖാകളുടെ ക്രിസ്തുമസ് നബി ദിനത്തിന് ഇത് പോലെ വെയ്ക്കാൻ നട്ടെല്ല് ഉണ്ടോ ഇവന്മാർക്ക് ❓
04/09/2026

എന്താ ശുഷ്‌കാന്തി സഖാകളുടെ
ക്രിസ്തുമസ് നബി ദിനത്തിന് ഇത് പോലെ വെയ്ക്കാൻ നട്ടെല്ല് ഉണ്ടോ ഇവന്മാർക്ക് ❓

പ്രണാമം 🙏 ഒരു യുഗത്തിന്റെ പൂർത്തീകരണമെന്നോണം, പന്തളത്തു നിന്നും ശബരിമലയിലേക്ക് പുണ്യ തിരുവാഭരണ പേടകം ശിരസ്സിലേറ്റിയുള്ള ...
04/09/2026

പ്രണാമം 🙏 ഒരു യുഗത്തിന്റെ പൂർത്തീകരണമെന്നോണം, പന്തളത്തു നിന്നും ശബരിമലയിലേക്ക് പുണ്യ തിരുവാഭരണ പേടകം ശിരസ്സിലേറ്റിയുള്ള യാത്രകൾക്ക് വർഷങ്ങളോളം വഴികാട്ടിയായിരുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ള ഗുരുസ്വാമി അയ്യപ്പ തൃപ്പാദങ്ങളിൽ ലയിച്ചു.

​അയ്യപ്പന്റെ കാൽച്ചുവടുകൾ പിൻപറ്റി, വ്രതവിശുദ്ധിയുടെയും ഭക്തിയുടെയും പരമോന്നത പാതയിലൂടെ ആയിരക്കണക്കിന് ഭക്തരെ മലകയറ്റിയ പുണ്യജന്മം. പന്തളത്ത് നിന്നും മകരസംക്രമ സന്ധ്യയിൽ ശരണഘോഷങ്ങളുടെ അകമ്പടിയോടെ തിരുവാഭരണം ശിരസ്സിലേറ്റി നടക്കുമ്പോൾ, ആ മുഖത്തുണ്ടായിരുന്ന തേജസ്സും കണ്ണുകളിലെ ഭക്തിനിർഭരമായ പ്രകാശവും ഇനി ഓരോ അയ്യപ്പഭക്തന്റേയും ഓർമ്മകളിൽ മാത്രം...

​ശബരിമല തീർത്ഥാടനത്തിന്റെ പവിത്രതയെ സ്വന്തം ജീവിതചര്യയാക്കി മാറ്റിയ ആ പുണ്യാത്മാവിന്റെ വേർപാട് നികത്താനാവാത്ത ഒന്നാണ്. മല കയറ്റത്തിന്റെ കഠിനപാതകളിൽ ശരണമന്ത്രങ്ങളുടെ കരുത്തുപകർന്ന് മുന്നിൽ നടന്ന ആ വഴികാട്ടി ഇനി അയ്യപ്പന്റെ നിത്യസാന്നിധ്യമായി നമ്മോടൊപ്പം ഉണ്ടാകും.
​അയ്യപ്പസ്വാമിയുടെ തൃപ്പാദങ്ങളിൽ ആത്മാവിന് ശാന്തി നേരുന്നു.
​ഓം ശാന്തി! 🙏🕉️

Address

Adoor

Telephone

+918113808673

Website

Alerts

Be the first to know and let us send you an email when വികസിത പത്തനംതിട്ട posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category