Pandalam Thekkekara CDS

Pandalam Thekkekara CDS Women Empowerment

Chilly village
21/12/2023

Chilly village

നാടൻ പാട്ട്, വാർഡ് 4 അമ്മിണി S പങ്കെടുക്കുന്നു
21/12/2023

നാടൻ പാട്ട്, വാർഡ് 4 അമ്മിണി S പങ്കെടുക്കുന്നു

..Best cds award
21/12/2023

..Best cds award

Chilly village
21/12/2023

Chilly village

Chilly village inauguration
21/12/2023

Chilly village inauguration

Balapachayath
21/12/2023

Balapachayath

Back to school samapanam cake murikkal
21/12/2023

Back to school samapanam cake murikkal

21/12/2023

അന്നമ്മ ചാക്കോ, ട്രാക്ടർ പരിശീലന ത്തിൽ. അഭിനന്ദനങ്ങൾ

Gender pledge
21/12/2023

Gender pledge

21/12/2023

പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് കുടുംബശ്രീCDS കേരളത്തിന്റെ മനുഷ്യ ഭൂപടം നിർമ്മിച്ചു

പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് കുടുംബശ്രീCDS സ്ത്രീപക്ഷ നവകേരളം എന്ന മുദ്രവാക്യം ഉയർത്തി കേരളത്തിന്റെ മനുഷ്യ ഭൂപടം നിർമ്മിച്ചു. കേരളത്തിന്റെ ഭൂപടത്തിൽ കുടുംബശ്രി അംഗങ്ങൾ നിരന്ന് നിന്നാണ് മനുഷ്യ ഭൂപടം നിർമ്മിച്ചത്. ഡിസംബർ17 ന് അടൂരിൽ നടക്കുന്ന നവകേരള സദസിന്റെ ഭാഗമായാണ് ഭൂ പടം നിർമ്മിച്ചത് പരിപാടിയുടെ ഉത്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിസന്റ്S.രാജേന്ദ്രപ്രസാദിന്റെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽ കുടുംബശ്രി ജില്ലാ മിഷൻ കോർഡിനേറ്റർ ആദില മുഖ്യപ്രഭാഷണം നടത്തി.CDS ചെയർപേഴ്സൺ രാജി പ്രസാദ്. വൈസ്പ്രസിഡന്റ് റാഹേൽ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ VP. വിദ്യാധരപ്പണിക്കർ,NK ശ്രീകുമാർ, അംഗങ്ങളായ ശ്രീവിദ്യ, പൊന്നമ്മ വർഗ്ഗീസ്.CDS വൈസ് ചെയർപേഴ്സൺ ശ്രീദേവി, അംഗങ്ങൾ. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ, മെമ്പർ സെക്രട്ടറി അജിത് കുമാർ എന്നിവർ പങ്കെടുത്തു

Sthree paksha navaketalam
21/12/2023

Sthree paksha navaketalam

Chilly village Pandalam Thekkekara
21/12/2023

Chilly village Pandalam Thekkekara

Address

Pandalam Thekkekara CDS
Adur
691525

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Website

Alerts

Be the first to know and let us send you an email when Pandalam Thekkekara CDS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Pandalam Thekkekara CDS:

Share

Category