Aam Aadmi Party Alappuzha - ആം ആദ്മി പാർട്ടി ആലപ്പുഴ.

  • Home
  • India
  • Alappula
  • Aam Aadmi Party Alappuzha - ആം ആദ്മി പാർട്ടി ആലപ്പുഴ.

Aam Aadmi Party Alappuzha - ആം ആദ്മി പാർട്ടി ആലപ്പുഴ. AAP ZINDABAD

ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ ഭരണമാണ് ജനാധിപത്യം. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ജനങ്ങള്‍,അതായതു സാധാരണക്കാര്‍ വെറും ഉപകരണങ്ങള്‍ മാത്രമാണ്. പ്രതിനിധികളാണ് ഇവിടെ യജമാനന്‍മാര്‍. . ഇവിടെയാണ്‌ ആം അദ്മിയുടെ പ്രസക്തി. ഗാന്ധിജി വിഭാവനം ചെയ്ത സ്വരാജ് എന്ന ആശയത്തിലൂടെ ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള സ്ഥാനം തിരിച്ചു കൊണ്ടുവരികയാണ് ആം അദ്‌മിയുടെ

ലക്‌ഷ്യം. ഇതില്‍ നിയമ നിര്‍മാണ സഭകളിലെയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ അവരെ തിരഞ്ഞെടുത്ത ജനങ്ങളോടെ നേരിട്ട് ഉത്തരവാദിത്ത്വമുള്ളവരായിരിക്കും. തങ്ങള്‍ തിരഞ്ഞെടുത്തയച്ച പ്രതിനിധികകളെ തിരച്ചു വിളിക്കാനും, യോഗ്യരായവര്‍ ഇല്ലെങ്കില്‍ സ്ഥാനാര്ധികളെ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ തിരസ്കരിക്കാനും ജനങ്ങള്‍ക്ക്‌ അവകാശമുണ്ടായിരിക്കും.
ആം ആദ്മി പാര്‍ട്ടിയില്‍ ഒരു കേന്ദ്രീകൃത നേതൃത്വമോ "ഹൈക്കമാന്റോ" ഉണ്ടായിരിക്കില്ല. പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെടുന്ന എം പി മാരോ എം എല്‍ എ മാരോ ചുവന്ന ലൈറ്റ് വച്ച വാഹനങ്ങളോ അനാവശ്യമായ സര്‍ക്കാര്‍ സുരക്ഷയോ സര്‍ക്കാര്‍ ബംഗ്ലാവുകളോ ഉപയോഗിക്കില്ല. പാര്‍ട്ടിയില്‍ ശക്തമായ ഉള്‍ പാര്‍ട്ടി ലോക്പല്‍ ഉണ്ടായിരിക്കും.
അം അദ്മിപാര്‍ട്ടി ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ വാഗ്ദാനം ചെയ്യുന്നത് ഒരു അഴിമതി രഹിത രാജ്യമാണ്. അത് ഒരു പരമാധികാര, ജനാധിപത്യ, മതേതര സോഷ്യലിസ്റ്റ് രാഷ്ട്രമായിരിക്കും.

Address

District Committee Office, , First Floor Sreekumar Building, Near Iron Bridge Alappuzha
Alappula
688007

Alerts

Be the first to know and let us send you an email when Aam Aadmi Party Alappuzha - ആം ആദ്മി പാർട്ടി ആലപ്പുഴ. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Aam Aadmi Party Alappuzha - ആം ആദ്മി പാർട്ടി ആലപ്പുഴ.:

Shortcuts

Share