14/08/2026
പുന്നപ്ര ഗവൺമെന്റ് മുസ്ലിം എൽ.പി. സ്കൂളിനായി സ്വന്തം ഭൂമി വിട്ടുനൽകി നാടിന്റെ വിദ്യാഭ്യാസ വളർച്ചയ്ക്ക് വിലപ്പെട്ട സംഭാവന നൽകിയ കരിഞ്ചീരയിൽ കുടുംബത്തിന്റെ മഹത്തായ ത്യാഗം എന്നും ഓർമ്മിക്കപ്പെടേണ്ടതാണ്.
ആ കുടുംബത്തിന്റെ ജീവിക്കുന്ന ഓർമ്മയായ അംബി ചേച്ചിയെ അമ്പലപ്പുഴയുടെ പ്രിയപ്പെട്ട എം.എൽ.എ : ജി സുധാകരൻ അവർകൾ ആദരിച്ച നിമിഷം ഏറെ ഹൃദയസ്പർശിയായി.
സ്വന്തം സ്വത്തിനേക്കാൾ നാടിന്റെ ഭാവിക്കും വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകിയ ഈ കുടുംബത്തിന്റെ സമർപ്പണം പുതുതലമുറയ്ക്ക് പ്രചോദനമാകട്ടെ.
vellappally