Kerala Youth Dialogue

Kerala Youth Dialogue ദേശീയ ഐക്യത്തോടൊപ്പം സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ബോധവാന്മാരാക്കാനുള്ള ഒരു സംരംഭം

22/10/2025

രുചിയും വിലയും രണ്ടും പൊളിച്ചടുക്കി! Coin Porotta + Beef Curry = ₹100 😍

17/10/2025

പത്ത് വർഷം അധ്യാപന ജീവിതത്തിനു ശേഷം...
എപ്പോഴും മനസിൽ ഉണ്ടായിരുന്ന സ്വപ്നം ഇന്നു യാഥാർത്ഥ്യമായിരിക്കുന്നു ☕
ഇതാണ് TEAOSPHERE Café —
സ്വപ്നം രുചിയായപ്പോൾ ❤️

 #ആനുകൂല്യങ്ങൾ_നേടിഎടുക്കുക #അവകാശങ്ങളെക്കുറിച്ച്_ബോധവാൻമാരാവുക
20/01/2021

#ആനുകൂല്യങ്ങൾ_നേടിഎടുക്കുക
#അവകാശങ്ങളെക്കുറിച്ച്_ബോധവാൻമാരാവുക

Coming Soon....  പശ്ചിമഘട്ട സംരക്ഷണം ഈ കാലഘട്ടത്തിന്റെയും, വളർന്ന വരുന്ന തലമുറയുടെയും അവകാശം.
08/01/2021

Coming Soon....
പശ്ചിമഘട്ട സംരക്ഷണം ഈ കാലഘട്ടത്തിന്റെയും, വളർന്ന വരുന്ന തലമുറയുടെയും അവകാശം.

30/12/2020

ഒരു വ്യക്തിക്കോ, രാജ്യത്തിനോ ഒന്നും തന്നെ മറ്റ് സമുദായങ്ങളിൽ നിന്ന് മാറി ഒറ്റപെട്ട, തെറ്റായ ചിന്താഗതികൾക്കൊത്ത, പവിത്രതയും മറ്റും പറഞ്ഞ മാറി നിൽക്കാനാവില്ല. എപ്പോഴൊക്കെ അത് സംഭവിച്ചിട്ടുണ്ടോ, അപ്പോഴക്കെ അത് നാശത്തിൽ കലാശിച്ചിട്ടുണ്ട്.
-സ്വാമി വിവേകാനന്ദൻ

29/12/2020

അവകാശബോധമുള്ള ജനതയിട്ട വേണം നാം ഓരോത്തരും ഉദ്ധരിക്കേണ്ടത്. എങ്കിലേ യഥാർത്ഥ ജനാധിപത്യം സാധ്യമാകു.

നിങ്ങളുടെ അരമണിക്കൂർ നാടിന് വേണ്ടി.യൂവാക്കളെ നിങ്ങളുടെ സാനിധ്യം അനിവാര്യമാണ്.മറക്കേണ്ട ഇന്ന് വൈകിട്ട 7.30pm. തിരിച്ചറിവി...
27/12/2020

നിങ്ങളുടെ അരമണിക്കൂർ നാടിന് വേണ്ടി.
യൂവാക്കളെ നിങ്ങളുടെ സാനിധ്യം അനിവാര്യമാണ്.
മറക്കേണ്ട ഇന്ന് വൈകിട്ട 7.30pm.
തിരിച്ചറിവിലൂടെ മാത്രമേ നമ്മൾക്ക് മാറ്റങ്ങൾ സൃഷ്ടിക്കാൻ ആവു. ഗ്രാമസഭയും, ഒരു തിരിച്ചറിവാണ് . പരമാധികാരം ജനങളുടെ എന്ന് ഉള്ള തിരിച്ച അറിവ്, തമ്മിത്തല്ലി നിങ്ങളെ ചൂഷണം ചെയ്യാതിരിക്കാൻ, നമ്മളെ പറഞ്ഞ പറ്റിക്കുന്ന, ഈ കാലത്തെ അടിമത്ത ചിന്തകളിൽ നിന്ന് ഉള്ള തിരിച്ചറിവ്. നമ്മൾക്ക് ഈ തിരിച്ചറിവിലൂടെ നമ്മുടെ വാർഡിനെ, ഗ്രാമത്തെ, അതിലൂടെ നമ്മുടെ നാടിന്റെയും, അവിടുത്തെ ജനങ്ങളുടെയും ആന്തരികവും ബാഹ്യവുമായ വികസനം നടപ്പിലാക്കാം.
ലിങ്ക് : https://meet.google.com/bic-kjrr-cdz
🙏🙏🙏

23/12/2020

മനുഷ്യനാണ് ഈ ലോകത്ത് മറ്റെന്തിനേക്കാളും മൂല്യമുള്ളത്. പൈസയും മറ്റും തനിയെ വരും. നമുക്ക് ആവിശ്യം ആളുകളെയാണ്, ധനത്തെയല്ല. മനുഷ്യനാണ് എല്ലാം ഉണ്ടാക്കുന്നത്, പൈസയെന്ത് ചെയ്യാനാണ്? മനുഷ്യരാണ് നമ്മുക്ക് ആവിശ്യം, എത്ര കൂടുതൽ കിട്ടുന്നോ, അത്രെയും നല്ലത്.
-സ്വാമി വിവേകാനന്ദൻ

22/12/2020

ഞാൻ കരുതുന്നത് ഏറ്റവും വലിയ ദേശിയ പാപം - ജനക്കൂട്ടങ്ങളെ അവഗണിക്കുന്നതാണ് അതാണ് നമ്മുടെ അധഃപതനത്തിന്റെ കാരണവും
-സ്വാമി വിവേകാനന്ദൻ

20/12/2020

നാളെ തദ്ദേശയി ജനപ്രധിനിതികളുടെ സത്യപ്രതിജ്ഞയാണ്. പക്ഷെ ഞാൻ പറയും നാളെ വോട്ട് ചെയ്ത് വോട്ടർമാർ സത്യപ്രതിജ്ഞ ചെയ്യണം, അവർ വരുന്ന ഗ്രാമസഭയിൽ പങ്ക്‌ എടുക്കുമെന്നും, അവർ എടുക്കുന്ന തിരുമാനങ്ങൾ ആവണം ആ വാർഡിൽ നടത്തേണ്ടതെന്നും. ഇനി അടിമകൾ ആയിട്ട് അല്ലാ, അധികാരികൾ ആയിട്ട് പൊതുജനങ്ങൾ ചിന്തിക്കണം, പ്രവർത്തിക്കണം.. 🙏🙏🙏 ഉത്തരവാദിത്തം ജനങ്ങളുടെയാണ്. അധികാരം ജനങ്ങളിലേക്ക് എന്നതാണ്.. ജനസഭകൾക്ക് പ്രാധന്യം നൽകാത്തത് കൊണ്ടും, അതിന് കുറിച്ച അറിവ് ഇല്ലാത്തത് കൊണ്ടും ഇന്ന് ചിലവർക്ക് മെമ്പർമാർ ദൈവമാണ്... ആ വ്യവസ്ഥ തിരിച്ച അറിവിലൂടെ മാറണം..

Address

Alappuzha
688013

Telephone

+919446073922

Website

Alerts

Be the first to know and let us send you an email when Kerala Youth Dialogue posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category