DYFI Muthukulam Official

DYFI Muthukulam Official This is the official page of DYFI Muthukulam Mekhala committee
Pre : Praveen7012702890
Sec:M.manoj

12/11/2025
വയറെരിയുന്നവരുടെമിഴിനിറയാതിരിക്കാൻ...DYFI ഹൃദയപൂർവം❤️DYFI മുതുകുളം മേഖലാ കമ്മിറ്റി
25/06/2025

വയറെരിയുന്നവരുടെ
മിഴിനിറയാതിരിക്കാൻ...
DYFI ഹൃദയപൂർവം❤️

DYFI മുതുകുളം മേഖലാ കമ്മിറ്റി

"അവർ നിന്നെ മണ്ണിൽ കുഴിച്ചിട്ടഴുകിച്ചാലും,തീയിൽ ചുട്ടെരിച്ചാലും,കാറും, കോളുമേൽക്കാത്ത നിന്റെ വിശ്വാസ നൗകകൾക്ക്‌ കാവലാളായ...
14/06/2024

"അവർ നിന്നെ മണ്ണിൽ കുഴിച്ചിട്ടഴുകിച്ചാലും,
തീയിൽ ചുട്ടെരിച്ചാലും,
കാറും, കോളുമേൽക്കാത്ത നിന്റെ വിശ്വാസ നൗകകൾക്ക്‌ കാവലാളായി ഞങ്ങൾ എപ്പോഴുമുണ്ടാകും" ✊️🔥

(ചെഗുവേര രക്തസാക്ഷിത്വം വരിച്ചതറിഞ്ഞ്‌ ഹവാനയിൽ ഒത്തുകൂടിയ ജനതയെ സാക്ഷി നിർത്തി ലാറ്റിനമേരികൻ വിപ്ലവ കവി നികോളസ്‌ ഗയേൻ ചൊല്ലിയ കവിത. ❤️)

 #കരുതലായി    #മുതുകുളം  #മേഖലാ  #കമ്മറ്റിമുതുകുളം ഒന്പതാം വാർഡിൽ മഴകെടുതിയിൽ അകപെട്ട ആളെ ക്യാമ്പിലേക്ക് മാറ്റുന്നതിനു വ...
31/05/2024

#കരുതലായി #മുതുകുളം #മേഖലാ #കമ്മറ്റി
മുതുകുളം ഒന്പതാം വാർഡിൽ മഴകെടുതിയിൽ അകപെട്ട ആളെ ക്യാമ്പിലേക്ക് മാറ്റുന്നതിനു വേണ്ടുന്ന സഹായം ചെയ്യുന്ന DYFI പ്രവർത്തകർ സഖാവ് :എം മനോജ് സഖാവ് :പി.പ്രവീൺ സഖാവ് :സിസിൽ ഫർണാണ്ടസ് സഖാവ്: ഗോപൻ സഖാവ് :അരുൺ വാർഡ് മെമ്പർ സുസ്മിതാ ദിലീപ് , ആശാ വർക്കർ : ഗീത

🌹ആദരാഞ്ജലികൾ🌹 സഖാവ്,എസ്. രാമചന്ദ്രൻ പിള്ള(SRP) യുടെ മകൻ ബിപിൻ ചന്ദ്രൻ നിര്യാതനായി.....
12/05/2024

🌹ആദരാഞ്ജലികൾ🌹
സഖാവ്,എസ്. രാമചന്ദ്രൻ പിള്ള(SRP) യുടെ മകൻ ബിപിൻ ചന്ദ്രൻ നിര്യാതനായി.....

🌹ആദരാഞ്ജലികൾ🌹💐💐💐💐💐💐💐💐💐 പ്രശസ്ത ചലച്ചിത്ര സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു.
09/05/2024

🌹ആദരാഞ്ജലികൾ🌹
💐💐💐💐💐💐💐💐💐
പ്രശസ്ത ചലച്ചിത്ര സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു.

🌹ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹🌹🌹🌹🌹
06/05/2024

🌹ആദരാഞ്ജലികൾ🌹
🌹🌹🌹🌹🌹🌹🌹🌹🌹

അഭിനന്ദനങ്ങൾ 🚩🚩🚩🚩🚩🚩🚩ആലപ്പുഴ ജില്ല ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച മുതുകുളത്തിന്റെ അഭിമാനം ഷോൺ കൂടുതൽ ഉയരങ്ങൾ കീഴടക്കട്...
02/05/2024

അഭിനന്ദനങ്ങൾ
🚩🚩🚩🚩🚩🚩🚩
ആലപ്പുഴ ജില്ല ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച മുതുകുളത്തിന്റെ അഭിമാനം ഷോൺ കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു....

ആരിഫ് ഒന്നാമൻ --------------------ആലപ്പുഴയുടെ ജനമനസുകളിലും ബാലറ്റിലും ആരിഫ് ഒന്നാമൻ...
23/04/2024

ആരിഫ് ഒന്നാമൻ
--------------------
ആലപ്പുഴയുടെ ജനമനസുകളിലും ബാലറ്റിലും ആരിഫ് ഒന്നാമൻ...

16/04/2024

Address

Alappuzha

Telephone

+919072210949

Website

Alerts

Be the first to know and let us send you an email when DYFI Muthukulam Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share