BJYM Alappuzha Town Area

BJYM Alappuzha Town Area Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BJYM Alappuzha Town Area, Political organisation, Alappuzha.

വണ്ടിപെരിയാറിലെ പിഞ്ചുബാലികയുടെ അരുംകൊലയിൽ പ്രതിഷേധിച്ചു യുവമോർച്ച കളരിക്കൽ യൂണിറ്റിന്റെ  നേതൃത്വത്തിൽ നടന്ന പ്രതിഷേധം.....
12/07/2021

വണ്ടിപെരിയാറിലെ പിഞ്ചുബാലികയുടെ അരുംകൊലയിൽ പ്രതിഷേധിച്ചു യുവമോർച്ച കളരിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം.....

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പര "മൻ കി ബാത്ത് " പരിപാടിയിൽ പങ്കെടുത്തപ്പോൾ.
27/06/2021

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പര "മൻ കി ബാത്ത് " പരിപാടിയിൽ പങ്കെടുത്തപ്പോൾ.

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണം മൻ കി ബാത് നാളെ (27 ജൂൺ 2021) രാവിലെ 11 മണി മുതൽ ബിജെപി ആലപ്പുഴ ഫേസ്ബുക് പേജി...
26/06/2021

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണം മൻ കി ബാത് നാളെ (27 ജൂൺ 2021) രാവിലെ 11 മണി മുതൽ ബിജെപി ആലപ്പുഴ ഫേസ്ബുക് പേജിൽ ലൈവ് ആയി ഹിന്ദിയിലും തുടർന്ന് മലയാളത്തിലും കേൾക്കാവുന്നതാണ്.

23/03/2021

ചൂടേറിയ പ്രചരണത്തിൽ കരുത്തേകാൻ യുവമോർച്ച ആലപ്പുഴ നിയോജക മണ്ഡലം.

 #ജന്മഭൂമി_മെഗാ_ക്യാമ്പയിൻ #യുവമോർച്ച ആലപ്പുഴ നിയോജക മണ്ഡലത്തിന്റെ  നേതൃത്വത്തിൽ 15 തീയതി മുതൽ 21 വരെ മണ്ഡലത്തിലെ എല്ലാ ...
13/01/2021

#ജന്മഭൂമി_മെഗാ_ക്യാമ്പയിൻ

#യുവമോർച്ച ആലപ്പുഴ നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ 15 തീയതി മുതൽ 21 വരെ മണ്ഡലത്തിലെ എല്ലാ ഏരിയയിലും പഞ്ചായത്തുകളിലും യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ ജന്മഭൂമി പത്രത്തിൻറെ ക്യാമ്പയിൻ നടത്തുന്നു. എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു.

Address

Alappuzha

Website

Alerts

Be the first to know and let us send you an email when BJYM Alappuzha Town Area posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share