Santhwanam Ambulance Thamarakulam

Santhwanam Ambulance Thamarakulam അത്യാഹിതങ്ങളിൽ അത്താണിയാവാൻ വിളിപ്പാടകലെ… ⚕️🚑 9037313108

പ്രിയരേ…SჄS സാന്ത്വനം ആംബുലൻസ് സേവനം, അനേകം മനുഷ്യജീവിതങ്ങളെ താങ്ങിനിൽക്കുന്ന ഒരു മഹത്തായ പദ്ധതിയാണ്. കേരളത്തിലുടനീളം നൂ...
06/08/2025

പ്രിയരേ…
SჄS സാന്ത്വനം ആംബുലൻസ് സേവനം, അനേകം മനുഷ്യജീവിതങ്ങളെ താങ്ങിനിൽക്കുന്ന ഒരു മഹത്തായ പദ്ധതിയാണ്. കേരളത്തിലുടനീളം നൂറുകണക്കിന് ആംബുലൻസ് SჄS സാന്ത്വനത്തിന് കീഴിൽ സർവീസ് നടത്തിവരുന്നുണ്ട്.
നമ്മുടെ താമരക്കുളത്തും ഇതിന്റെ ഭാഗമായി 2021 മുതൽ സുത്യർഹമായ നിലയിൽ സേവനം ചെയ്ത് വരുന്നു.. അവശതയനുഭവിക്കുന്ന നിരവധി ആളുകൾക്കാണ് പരിചരണവും സൗജന്യ ആംബുലൻസ് സേവനവും നൽകിയിട്ടുള്ളത്.

2024-25 കാലയളവിലെ കണക്ക് പ്രകാരം
> > ഡീസൽ കാഷും ഡ്രൈവർ വേതനവും മാത്രം വാങ്ങി ഓടിയത് —12%
> >പൂർണ്ണമായും സൗജന്യറേറ്റിൽ ഓടിയത്-19%
> >നോർമൽ റേറ്റിൽ ഓടിയത്- 16%
> >ഡീസൽ കാഷ് മാത്രം വാങ്ങി ഓടിയത് —53%
എന്ന നിലയിലാണ്.

🎯സമൂഹത്തിലെ ദാരിദ്ര്യരായ, ദുരിതം അനുഭവിക്കുന്ന, അടിയന്തര ചികിത്സ ആവശ്യമായവർക്കും, മരണം സംഭവിച്ച ശേഷം മൃതദേഹം നീക്കേണ്ട സാഹചര്യങ്ങളിലും സഹായകമായിരിക്കുക, അപകടങ്ങൾ, ഹൃദയാഘാതം, പ്രസവം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ സമീപ ആശുപത്രികളിലേക്കോ വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളിലേക്കോ എത്തിക്കുക എന്നതൊക്കെയാണ് നമ്മുടെ ഈ പദ്ധതിയുടെ ലക്ഷ്യം.
സൗജന്യമായി അല്ലെങ്കിൽ പ്രത്തേക നിരക്ക് നോക്കാതെ, അത്യാവശ്യത്തിനൊത്ത് സേവനം നൽകുന്നതാണ് സാന്ത്വനത്തിന്റെ സവിശേഷത.

SჄS സാന്ത്വനം ആംബുലൻസ് സേവനം മതം, ജാതി, ഭാഷ, പ്രദേശം എന്നൊന്നും നോക്കാതെ മനുഷ്യത്വത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന ഒരു മാതൃകാ സേവനമാണ്.
നമ്മുടെ പ്രദേശത്ത് ഇത്തരം സേവനങ്ങൾ ഉപയോഗിക്കാനും, ആവശ്യം വരുമ്പോൾ മറ്റു സമൂഹാംഗങ്ങൾക്കായി വിവരങ്ങൾ നൽകാനും, ഈ സംരംഭത്തെ പ്രോത്സാഹിപ്പിക്കാനും നമുക്കാകട്ടെ….

SჄS സാന്ത്വനം
ആംബുലൻസ് കമ്മിറ്റി
താമരക്കുളം
9037313108

https://www.facebook.com/share/p/1VQsjUARAo/?mibextid=wwXIfr

പ്രൗഡം, ഗംഭീരം!അജയ്യമീ സംഘശക്തിസേവന സമർപ്പിതരായ സാർത്ഥവാഹക സംഘം SჄS സാന്ത്വനംസാമൂഹിക സേവനരംഗത്തെ നിറസാന്നിദ്ധ്യം,SჄS സാന...
02/11/2024

പ്രൗഡം, ഗംഭീരം!
അജയ്യമീ സംഘശക്തി
സേവന സമർപ്പിതരായ സാർത്ഥവാഹക സംഘം SჄS സാന്ത്വനം

സാമൂഹിക സേവനരംഗത്തെ നിറസാന്നിദ്ധ്യം,
SჄS സാന്ത്വനം എമർജൻസി ടീം
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 5000 വളണ്ടിയർമാരുടെ മാസ്സ് ഗാദറിങ് തമിഴ്നാട് നീലഗിരിയിലെ പാടന്തറ മർകസിൽ വച്ച് നടന്നപ്പോൾ…

Mera Desh Meri Shan🇮🇳Happy Independence Day
14/08/2024

Mera Desh Meri Shan🇮🇳
Happy Independence Day

14/08/2024


30/05/2024

#ശ്രദ്ധിക്കുക
അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റലിലേക്ക് ഇന്ന്
അടിയന്തരമായി ഓ നെഗറ്റീവ് O- രക്തം ആവശ്യമുണ്ട്..
Call 9745711711

 #𝙴𝚖𝚎𝚛𝚐𝚎𝚗𝚌𝚢   9037313108  Ambulance Thamarakulam
28/04/2024

#𝙴𝚖𝚎𝚛𝚐𝚎𝚗𝚌𝚢

9037313108

Ambulance Thamarakulam

ഇത് കേരളമാണ്; കണ്ണീരൊപ്പുന്ന  #കേരളം….
12/04/2024

ഇത് കേരളമാണ്;
കണ്ണീരൊപ്പുന്ന #കേരളം….

⚕️🚑
25/11/2023

⚕️🚑

Address

Thamarakulam
Alappuzha

Telephone

+919037313108

Website

Alerts

Be the first to know and let us send you an email when Santhwanam Ambulance Thamarakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Santhwanam Ambulance Thamarakulam:

Share