Aisf ambalapuzha mc

Aisf ambalapuzha mc Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aisf ambalapuzha mc, Political organisation, Ambalappuzha, Alappuzha.

10/08/2021
ആത്മ ത്യാഗത്തിന്റെയും, നന്മയുടെയും രണ്ടക്ഷരമായ സിസ്റ്റർ ലിനിയുടെ ഓർമകൾക്ക് 3 വർഷം തികയുന്നു.ലിനിയെ പോലെ ആയിരകണക്കിന് പ്ര...
21/05/2021

ആത്മ ത്യാഗത്തിന്റെയും, നന്മയുടെയും രണ്ടക്ഷരമായ സിസ്റ്റർ ലിനിയുടെ ഓർമകൾക്ക് 3 വർഷം തികയുന്നു.

ലിനിയെ പോലെ ആയിരകണക്കിന് പ്രവർത്തകരാണ് ആരോഗ്യ മേഖലയിൽ സ്വന്തം ജീവൻ പണയംവെച്ചുകൊണ്ട് ലോകത്തെ വിറപ്പിച്ച കോവിഡ് വൈറസിനെതിരെ പോരാടുന്നത്. അവരുടെ ത്യാഗത്തെ ആദരിക്കാതെ ഈ ദിനം നമ്മുക്ക് എങ്ങനെ കടത്തിവിടാൻ സാധിക്കും.

കഴിഞ്ഞ ദിവസങ്ങളിൽ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മാധ്യമ ശ്രെദ്ധ പിടിച്ചുപറ്റിയ ആലപ്പുഴ ജനറൽ ഹോസ്പിറ്റലിലെ പോരാളി സിസ്റ്റർ അമ്പിളിയെ AISF അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ❤️

രാത്രി വൈകിയും പ്രതികൂല കാലാവസ്ഥയിലും  കോവിഡ് രോഗിക്ക് അത്യാവിശ്യമായി വേണ്ടിവന്ന മരുന്ന് AISF അമ്പലപ്പുഴ മണ്ഡലം കമ്മറ്റി...
19/05/2021

രാത്രി വൈകിയും പ്രതികൂല കാലാവസ്ഥയിലും കോവിഡ് രോഗിക്ക് അത്യാവിശ്യമായി വേണ്ടിവന്ന മരുന്ന് AISF അമ്പലപ്പുഴ മണ്ഡലം കമ്മറ്റിഅംഗം സഖാവ് സബീറിൻ്റെ നേതൃത്വത്തിൽ എത്തിച്ചു നൽകുന്നു....


നിങ്ങൾ ഭക്ഷണം കഴിച്ചോ ?തെരുവിൽ ഭക്ഷണപ്പൊതികളുമായി .Aisf അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ പ്രിയ സഖാക്കൾ
18/05/2021

നിങ്ങൾ ഭക്ഷണം കഴിച്ചോ ?

തെരുവിൽ ഭക്ഷണപ്പൊതികളുമായി .

Aisf അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ പ്രിയ സഖാക്കൾ

ക്വാററ്റൈനിൽ കഴിയുന്നവർക്കും ഉച്ച  ഭക്ഷണവുമായി.AISF അമ്പലപ്പുഴ  മണ്ഡലം കമ്മിറ്റിയുടെ പ്രിയ സഖാക്കൾ .അഭിവാദ്യങ്ങൾ.
18/05/2021

ക്വാററ്റൈനിൽ കഴിയുന്നവർക്കും ഉച്ച ഭക്ഷണവുമായി.

AISF അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ പ്രിയ സഖാക്കൾ .

അഭിവാദ്യങ്ങൾ.

ക്വാററ്റൈനിൽ കഴിയുന്നവർക്കും രാത്രികാല ഭക്ഷണവുമായി.AISF അമ്പലപ്പുഴ  മണ്ഡലം കമ്മിറ്റിയുടെ പ്രിയ സഖാക്കൾ .അഭിവാദ്യങ്ങൾ.
17/05/2021

ക്വാററ്റൈനിൽ കഴിയുന്നവർക്കും രാത്രികാല ഭക്ഷണവുമായി.

AISF അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ പ്രിയ സഖാക്കൾ .

അഭിവാദ്യങ്ങൾ.

Address

Ambalappuzha
Alappuzha

Telephone

+918138034671

Website

Alerts

Be the first to know and let us send you an email when Aisf ambalapuzha mc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Aisf ambalapuzha mc:

Share