Vijnanapradayini Grandhasala Pazhaveedu

Vijnanapradayini Grandhasala Pazhaveedu 1944 ഇൽ പ്രവർത്തനം ആരംഭിച്ചു .

വിജ്ഞാനപ്രദായിനി ഗ്രന്ഥശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സയൻസ്...
16/11/2025

വിജ്ഞാനപ്രദായിനി ഗ്രന്ഥശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സയൻസ് ക്വിസ്സ് മൽസരം സംഘടിപ്പിച്ചു. ശ്രീ. വിശ്വനാഥ് P യുടെ അദ്ധ്യക്ഷതയിൽ കൂടിയയോഗം ലൈബ്രറി കൗൺസിൽ സംസ്ഥാന സമതി അംഗം ശ്രീ.അജയ് സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് സെക്രട്ടറി N.S രാധാകൃഷ്ണൻ സ്വാഗതവും ബാലവേദി മെന്റർ ശ്രീമതി ഇന്ദു സജികുമാർ കൃതഞ്ജതയും പ്രകാശിപ്പിച്ചു. ബാലവേദി കൺവീനർ ശ്രീ. ശ്രീകുമാർ. K ആയിരുന്നു. ക്വിസ്സ് മാസ്റ്റർ.
മത്സരവിജയികൾ -
ഒന്നാം സ്ഥാനം-

-ആദിൽ അഫ്സൽ ( മാതാ സ്കൂൾ )
രണ്ടാം സ്ഥാനം
അശ്വിൻ വി നായർ ( പറവൂർ ഹൈസ്കൂൾ )
മൂന്നാം സ്ഥാനം
അദ്വൈത് സുരേഷ്
(മദർ തെരേസ ഹൈ സ്കൂൾ )

12/11/2025

Mural exhibition held during ONAM festival 2025

14/10/2025

81 മത് വാർഷികം.

14/10/2025
ചിത്രരചന മൽസരം
14/10/2025

ചിത്രരചന മൽസരം

14/10/2025
പ്രതിഭകളെ ആദരിക്കൽ
14/10/2025

പ്രതിഭകളെ ആദരിക്കൽ

ശ്രീ. പി. ജെ.ജെ. ആൻ്റണി ഉദ്ഘാടനം
14/10/2025

ശ്രീ. പി. ജെ.ജെ. ആൻ്റണി
ഉദ്ഘാടനം

നന്ദി. N S രാധാകൃഷ്ണൻ ജോയിൻ്റ് സെക്രട്ടറി
14/10/2025

നന്ദി. N S രാധാകൃഷ്ണൻ ജോയിൻ്റ് സെക്രട്ടറി

ശ്രീ.ബെന്യാമിന് വിജ്ഞാനപ്രദായിനിയുടെ ആദരവ്
14/10/2025

ശ്രീ.ബെന്യാമിന് വിജ്ഞാനപ്രദായിനിയുടെ ആദരവ്

ഉദ്ഘാടന ചടങ്ങിൽ നിന്ന്
14/10/2025

ഉദ്ഘാടന ചടങ്ങിൽ നിന്ന്

Address

Vijnanapradayini Grandhasala Pazhaveedu, Pazhaveedu. P. O
Alappuzha
688009

Opening Hours

Tuesday 4pm - 8pm
Wednesday 4pm - 8pm
Thursday 4pm - 8pm
Friday 4pm - 8pm
Saturday 4pm - 8pm
Sunday 4pm - 8pm

Telephone

+919446066343

Website

Alerts

Be the first to know and let us send you an email when Vijnanapradayini Grandhasala Pazhaveedu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vijnanapradayini Grandhasala Pazhaveedu:

Share

Category