Ayurmithra Ayurveda Panchakarma Clinic & Yoga Centre

Ayurmithra Ayurveda Panchakarma Clinic & Yoga Centre ​🌿Restore your health with Panchakarma
🧘‍♂️Yoga
📍Arattuvazhi & Thumboly, Alappuzha
📩 DM to begin your journey with Ayurveda
https://wa.me/qr/ZLKAVOLC5GG3N1

Freedom is good health.Happy Independence Day.
15/08/2026

Freedom is good health.
Happy Independence Day.

സർജറി ഇല്ലാതെ വേദനയ്ക്ക് വിട പറയാം! 🌿ആയുർവേദത്തിന്റെ ശാസ്ത്രീയ ചികിത്സയും വ്യക്തിഗത പരിചരണവും വഴി വേദന കുറച്ച് ചലനശേഷിയു...
04/08/2026

സർജറി ഇല്ലാതെ വേദനയ്ക്ക് വിട പറയാം! 🌿

ആയുർവേദത്തിന്റെ ശാസ്ത്രീയ ചികിത്സയും വ്യക്തിഗത പരിചരണവും വഴി വേദന കുറച്ച് ചലനശേഷിയും ജീവിത നിലവാരവും മെച്ചപ്പെടുത്താം.

📍 ആറാട്ടുവഴി, ആലപ്പുഴ
📞 9400749467

യോഗയും ആയുർവേദവും ആയുർമിത്രയിൽ.
29/07/2026

യോഗയും ആയുർവേദവും ആയുർമിത്രയിൽ.

Karkidakam Begins with Ayurmithra..​​ആരോഗ്യ സംരക്ഷണത്തിനും ശരീര ശുദ്ധീകരണത്തിനും ആയുർവേദത്തിൽ ഏറ്റവും അനുയോജ്യമായി കരുതു...
25/07/2026

Karkidakam Begins with Ayurmithra..

​​ആരോഗ്യ സംരക്ഷണത്തിനും ശരീര ശുദ്ധീകരണത്തിനും ആയുർവേദത്തിൽ ഏറ്റവും അനുയോജ്യമായി കരുതുന്ന കാലമാണിത്.
​ഈ കർക്കിടകത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച്, പൂർണ്ണ ആരോഗ്യത്തോടെ പുതിയൊരു പുലരിയിലേക്ക് കാൽവെക്കാൻ ആയുർമിത്ര നിങ്ങളോടൊപ്പമുണ്ട്. 💚🍃

🤱 പ്രസവാനന്തര ശുശ്രൂഷ – അമ്മയുടെ ആരോഗ്യമാണ് കുഞ്ഞിന്റെ കരുത്ത് 💚ഗർഭധാരണവും പ്രസവവും സ്ത്രീയുടെ ശരീരത്തിലും മനസ്സിലും വലി...
25/07/2026

🤱 പ്രസവാനന്തര ശുശ്രൂഷ – അമ്മയുടെ ആരോഗ്യമാണ് കുഞ്ഞിന്റെ കരുത്ത് 💚

ഗർഭധാരണവും പ്രസവവും സ്ത്രീയുടെ ശരീരത്തിലും മനസ്സിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു.
ഈ ഘട്ടത്തിൽ ശരിയായ പരിചരണവും വിശ്രമവും ലഭിക്കുന്നത് അമ്മയുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണ്.

ആയുർവേദ പ്രസവാനന്തര ശുശ്രൂഷയിലൂടെ ലഭിക്കുന്ന ഗുണങ്ങൾ:
🌿 ശരീരബലം വീണ്ടെടുക്കാൻ സഹായിക്കുന്നു.
🌿 നടുവേദന, ശരീരവേദന എന്നിവ കുറയ്ക്കുന്നു.
🌿 വാതദോഷം ശമിപ്പിക്കുന്നു.
🌿 ഗർഭപാത്രം പൂർവ്വസ്ഥിതിയിലേക്ക് മടങ്ങാൻ സഹായിക്കുന്നു.
🌿 മുലപ്പാൽ ഉൽപാദനം മെച്ചപ്പെടുത്താൻ സഹായകമാകുന്നു.
🌿 മാനസിക ഉന്മേഷവും നല്ല ഉറക്കവും നൽകുന്നു.

അമ്മയുടെ ആരോഗ്യം സംരക്ഷിക്കൂ. കുഞ്ഞിന്റെ ഭാവി കൂടുതൽ ആരോഗ്യകരമാക്കൂ.

കർക്കിടക മാസം ആരംഭിച്ചു.ഇനിയുള്ള കുറച്ച് ദിവസങ്ങൾ നമ്മുടെ ആരോഗ്യത്തിനും വേണ്ടിയുള്ളതാവട്ടെ..ആയുർമിത്രയിൽ കർക്കിടക ചികിത്...
20/07/2026

കർക്കിടക മാസം ആരംഭിച്ചു.

ഇനിയുള്ള കുറച്ച് ദിവസങ്ങൾ നമ്മുടെ ആരോഗ്യത്തിനും വേണ്ടിയുള്ളതാവട്ടെ..

ആയുർമിത്രയിൽ കർക്കിടക ചികിത്സ ബുക്കിംഗ് ആരംഭിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ആയുർമിത്ര ആയുർവേദ
ആറാട്ടുവഴി ജംഗ്ഷൻ
ആലപ്പുഴ
9400749467, 9544444314

നടുവ് വേദനയാണോ പ്രശ്നം..?പരിഹാരമുണ്ട്!!
18/07/2026

നടുവ് വേദനയാണോ പ്രശ്നം..?
പരിഹാരമുണ്ട്!!

For Every Life We Touch, We Care.. ❤️
01/07/2026

For Every Life We Touch, We Care.. ❤️

30/06/2026

🌿 കർക്കിടകം – ആരോഗ്യം വീണ്ടെടുക്കാനുള്ള മാസം 🌿

മഴക്കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും പലവിധ അസ്വസ്ഥതകൾ ഉണ്ടാകുകയും ചെയ്യാം. ഈ സമയത്ത് ആയുർവേദം നിർദേശിക്കുന്ന കർക്കിടക ചികിത്സ ശരീരത്തിനും മനസ്സിനും പുതുജീവൻ നൽകുന്നു.

✅ പഞ്ചകർമ ചികിത്സകൾ
✅ അഭ്യംഗം (എണ്ണതേച്ചുകുളി)
✅ ഔഷധ കിഴി & ധാര
✅ കർക്കിടക കഞ്ഞി
✅ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ആയുർവേദ ചികിത്സകൾ.

ഈ കർക്കിടകത്തിൽ നിങ്ങളുടെ ആരോഗ്യത്തിന് ആയുർവേദത്തിന്റെ കരുതൽ സമ്മാനിക്കൂ.

📍 ആയുർമിത്ര ആയുർവേദ
അറാട്ടുവഴി, ആലപ്പുഴ
📞 കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും: 9400749467, 9544444314

"പ്രകൃതിയിലൂടെ ആരോഗ്യത്തിലേക്ക്..." 🌿

​🌿Restore your health with Panchakarma
🧘‍♂️Yoga
📍Arattuvazhi & Thumboly, Alappuzha
📩 DM to begin your journey with Ayurveda
https://wa.me/qr/ZLKAVOLC5GG3N1

Healing People, Nurturing Nature..
05/06/2026

Healing People, Nurturing Nature..

Address

Arattuvazhi & Thumboly
Alappuzha

Telephone

+919400749467

Website

Alerts

Be the first to know and let us send you an email when Ayurmithra Ayurveda Panchakarma Clinic & Yoga Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ayurmithra Ayurveda Panchakarma Clinic & Yoga Centre:

Shortcuts

Share