Indian National Congress Kuttanadu

Indian National Congress Kuttanadu കുട്ടനാട്ടിലെ എല്ലാ കോൺഗ്രസ്‌ പ്രവർത്തകർക്കും ഈ പേജിലേക്ക് സ്വാഗതം

21/07/2026
17/07/2026

യുഡിഫ് 🔥🔥

2026 മെയ് മാസത്തിൽ പിണറായി ഗവണ്മെന്റ് അധികാരത്തിൽ നിന്ന് ഇറങ്ങുമ്പോൾ കേരളത്തിനാവശ്യമായ വൈദുതി ഉത്പാദനം ഉണ്ടായിരുന്നോ ? ഉ...
17/07/2026

2026 മെയ് മാസത്തിൽ പിണറായി ഗവണ്മെന്റ് അധികാരത്തിൽ നിന്ന് ഇറങ്ങുമ്പോൾ കേരളത്തിനാവശ്യമായ വൈദുതി ഉത്പാദനം ഉണ്ടായിരുന്നോ ? ഉണ്ടായിരുന്നു എങ്കിൽ ഒരുമാസം കൊണ്ട് ആ വൈദുതി നിലയങ്ങൾ നശിച്ചുപോയോ ?

പിണറായി ഗവണ്മെന്റ് 2016 മെയിൽ അധികാരം ഏൽക്കുമ്പോൾ power cut ഉണ്ടായിരുന്നോ ?

ഇല്ല എന്ന് മാത്രമല്ല ഏതാണ്ട് 4 വർഷക്കാലം പവർ കട്ട് ഇല്ലായിരുന്നു ..
കാരണം ....

2015 ഇൽ യുഡിഫ് ഗവണ്മെന്റ് ആര്യാടൻ മുഹമ്മദ് കൊണ്ടുവന്ന ഹൈഡ്രോ പ്രൊജക്റ്റും balco യും ആയി ഉണ്ടാക്കിയ 25 വർഷത്തെ കരാർ വഴിയും ഉണ്ടാക്കി യ വൈദുതി അല്ലാതെ പിണറായി ഗവണ്മെന്റ് കേരളത്തിൽ വൈദുതിക്കു വേണ്ടി എന്ത് ചെയ്തു ? ???
10 വർഷത്തിനിടെ ഉണ്ടായ വർദ്ധിച്ച ഉപയോഗത്തിന് വേണ്ടി വൈദുതി മേഖലക്ക് പിണറായി സർക്കാർ എന്ത് ചെയ്തു എന്ന് ചോദിച്ചാൽ ഒന്നും ഇല്ല ..

2026 ഇൽ പിണറായി അധികാരം ഒഴിയുമ്പോൾ സംസ്ഥാനത്തിന് ആവശ്യമായ വൈദുതി ഉത്പാദനം ഉണ്ടായിരുന്നോ , ഇല്ല എന്ന് മാത്രമല്ല പീക്ക് ടൈമിൽ കടമെടുത്ത വൈദുതി മറ്റു സംസ്ഥാനങ്ങൾക്ക് കൊടുക്കാനുള്ള ബാധ്യത കൂടി ഉണ്ടാക്കിയിട്ടിട്ടാണ് ഇറങ്ങിയത് ...

പിണറായി രണ്ടു കാര്യങ്ങൾ ചെയ്തു ഒന്ന് ഉമ്മൻ ചാണ്ടി യൂണിറ്റിന് 3.65 പൈസക്ക് 25 വർഷത്തേക്ക് ഉണ്ടാക്കിയ കരാർ റദ്ദ് ചെയ്തു 7.80 പൈസക്ക് പുതുക്കി കമ്മീഷൻ വാങ്ങി , കൂടിയ വിലക്ക് വൈധ്യുതി വാങ്ങി വൈദുതി നിരക്ക് 2016 ന്റെ ഇരട്ടി ആക്കി 2020 മുതൽ ഇതാണു 10 വർഷത്തെ "സേവനം "
കൂടാതെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കടമെടുത്ത വൈദ്യുതിയും യുഡിഫ് സർക്കാർ തിരികെ കൊടുക്കണം ..

2016 ഇൽ വൈദുതി ബോർഡിൻറെ കടം 1000 കോടി , 2026 ഇൽ 45000 കോടി , വൈദ്യതി നിരക്ക് 2016 ന്റെ ഇരട്ടി 2026 ഇൽ , 2015 ഇൽ ആര്യാടൻ മുഹമ്മദ് പവർ കട്ട് ഇല്ലാതാക്കിയ സംസ്ഥാനത്തു പിണറായി അധികാരത്തിൽ എത്തി 5 വർഷ ത്തിനുള്ളിൽ അപ്രഖ്യാപിത power cut ആയി .ഇത് പരിഹരിക്കാൻ ഉള്ള പദ്ധതികളുമായി യുഡിഫ് ഗവണ്മെന്റ് മുന്നോട്ടു പോകുന്നു..

07/07/2026

Address

Alappuzha

Website

Alerts

Be the first to know and let us send you an email when Indian National Congress Kuttanadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share