ഹൃദയത്തിൽ കെ സി

ഹൃദയത്തിൽ കെ സി ഹൃദയത്തിൽ കെ സി

01/09/2026

യാത്രക്കാരുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ: സ്റ്റേഷൻ കവാടം മനോഹരമാക്കൽ, ലിഫ്റ്റ്, എസ്കലേറ്റർ സൗകര്യങ്ങൾ, കാത്തിരിപ്പുകേന്ദ്രങ്ങളുടെ നവീകരണം, പുതിയ പ്ലാറ്റ്‌ഫോമുകളുടെ നിർമ്മാണം എന്നിവയ്ക്ക് മുൻഗണന...

വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ ചികിത്സ ഉറപ്പാക്കിയ കെസി വേണുഗോപാൽ എംപി ബാനർജിക്ക് കൂട്ടിരിക്കാനുള്ള സഹായിയെയും ഒരുക്കി നൽകി...
30/08/2026

വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ ചികിത്സ ഉറപ്പാക്കിയ കെസി വേണുഗോപാൽ എംപി ബാനർജിക്ക് കൂട്ടിരിക്കാനുള്ള സഹായിയെയും ഒരുക്കി നൽകിയിട്ടുണ്ട്.

28/08/2026

ചേർത്തല അരീപ്പറമ്പിലെ ഒറ്റമുറി വീട്ടിൽ നിന്നും കൃഷിയിലൂടെ സംസ്ഥാനത്തെ മികച്ച കുട്ടിക്കർഷകനായി മാറിയ ആദിത്യനെ ചേർത്തുപിടിച്ച് ശ്രീ. കെ.സി വേണുഗോപാൽ. നാടിന്റെ അഭിമാനമായ ഈ കൊച്ചുമിടുക്കന്റെ തുടർപഠനത്തിനും സ്വപ്നങ്ങൾക്കും അദ്ദേഹം പൂർണ്ണ പിന്തുണ ഉറപ്പ് നൽകി അഭിമാനമാണ് ഈ കൊച്ചുകർഷകനും... ഒപ്പം ചേർത്തുപിടിക്കുന്ന നമ്മുടെ പ്രിയ നേതാവും! ❤️

27/08/2026

വല്ലാത്തൊരു മനുഷ്യൻ ആണ് ഇയാൾ...
സ്‌നേഹ സാഗരം

26/08/2026

അപ്രതീക്ഷിതമായി വീട്ടിലേക്കെത്തിയ തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെക്കണ്ട് ആ അമ്മമാർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഓണക്കോടിയും ഒപ്പം പുതിയ വീടെന്ന അവരുടെ ഏറ്റവും വലിയ സ്വപ്നം യാഥാർത്ഥ്യമാക്കുമെന്ന ഉറപ്പും കൂടി നൽകിയാണ് ക്ഷണിക്കപ്പെടാതെ വന്ന അതിഥി അവരെ ചേർത്തുപിടിച്ച്, ആ വീടുവിട്ടുപോയത്. അവരുടെ കണ്ണുകളിൽ ആ നിറഞ്ഞുകവിയുന്നത് മറ്റൊന്നിനും പകരം വെയ്ക്കാനില്ലാത്ത സന്തോഷമാണ്. എല്ലാത്തവണയും കടന്നുപോകുന്നതുപോലൊരു പേരിനൊരാഘോഷമല്ല, അവർക്ക് ഇക്കുറി ഓണം. ജീവിതകാലം മുഴുവൻ നെഞ്ചോട് ചേർക്കാൻ കഴിയുന്ന ഹൃദയം തൊട്ട അനുഭവം കൂടിയാണ്..🌸🏡✨

25/08/2026

നമുക്ക് ഒരാവശ്യം വരുമ്പോൾ ആദ്യം എത്തുന്നവരാണ് ഓട്ടോ റിക്ഷാ സഹോദരങ്ങൾ, ഈ ഓണത്തുടക്കവും അവരിൽ നിന്നാകട്ടെ....!

താലൂക്കിലെ മുഴുവൻ ഓട്ടോ സഹോദരങ്ങൾക്കും ഓണ സമ്മാനമായി യൂണിഫോം വിതരണത്തിൻ്റെ ഉൽഘാടനം ബഹു MP ശ്രീ: KC വേണുഗോപാൽ നിർവ്വഹിച്ചു

ബഹു MLA ശ്രീ: CR മഹേഷ് സാറിൻ്റെ നേതൃത്വത്തിൽ ഓണ സമ്മാനമായി യൂണിഫോം മറ്റുള്ളവർക്കും എത്തിച്ചു തുടങ്ങി....!

K C



25/08/2026

Genuine Comment of Boat Clubs
K.C. Venugopal ♥️🔥

കയർ മേഖലക്ക് ഇത് ആശ്വാസത്തിന്റെ ഓണക്കാലം.
24/08/2026

കയർ മേഖലക്ക് ഇത് ആശ്വാസത്തിന്റെ ഓണക്കാലം.

23/08/2026

ആലപ്പുഴയുടെ തീരപ്രദേശങ്ങൾക്ക് കാവലായി നമ്മുടെ എംപി! എംപി ഫണ്ടിൽ നിന്നും തീരദേശവാസികൾക്കായി ഹൈടെക്ക് മൊബൈൽ ആംബുലൻസ് വരുന്നു. അർഹതപ്പെട്ട വികസനം ആലപ്പുഴയ്ക്ക്! 👏✨വാക്ക് പാലിച്ച് കെ.സി.വി! 💪🚑

*കെ.സിയുടെ*  *കരുതൽ* *തുടരുകയാണു* ....ഐ എൻ ടിയു സി കൺവീനറായിരിക്കെഅകാലത്തിൽ *മരണമടഞ്ഞ*  *തണ്ണീർമുക്കംപഞ്ചായത്തു* നാലാംവാ...
20/08/2026

*കെ.സിയുടെ*
*കരുതൽ* *തുടരുകയാണു* ....

ഐ എൻ ടിയു സി കൺവീനറായിരിക്കെ
അകാലത്തിൽ *മരണമടഞ്ഞ*
*തണ്ണീർമുക്കംപഞ്ചായത്തു*
നാലാംവാർഡിൽ
*കട്ടച്ചിറ* , *കളത്തിച്ചിറവീട്ടിൽ*
*കെ.ആർ.അജിയുടെ*
കുടുംബത്തിനായി
നിർമ്മിച്ചുനൽകിയ
*സ്‌നേഹവീടിൻ്റെ* *താക്കോൽദാനം*
*നാളെ* (വെള്ളിയാഴ്ച)
വൈകുന്നേരം *4* നു
*ആലപ്പുഴക്കാരുടെആത്മമിത്രം*
സമാദരണീയനായ
*കെ.സി.വേണുഗോപാൽ* *എം.പി*
*നിർവ്വഹിക്കുന്നു* ....

Address

Cullan Road
Alappuzha
688001

Website

Alerts

Be the first to know and let us send you an email when ഹൃദയത്തിൽ കെ സി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share