DYFI Kannangezham RED ARMY UNIT

DYFI Kannangezham RED ARMY UNIT Stay tuned.....

 #ഉറപ്പാണ്
14/03/2021

#ഉറപ്പാണ്

ഉറപ്പാണ് LDF....‼️🔴 ഉറപ്പാണ് ആരോഗ്യം...‼️🔴 ഉറപ്പാണ് വിദ്യാഭ്യാസം..‼️🔴 ഉറപ്പാണ് തൊഴിൽ..‼️🔴 ഉറപ്പാണ് പെൻഷൻ...‼️🔴 ഉറപ്പാണ് ...
01/03/2021

ഉറപ്പാണ് LDF....‼️

🔴 ഉറപ്പാണ് ആരോഗ്യം...‼️
🔴 ഉറപ്പാണ് വിദ്യാഭ്യാസം..‼️
🔴 ഉറപ്പാണ് തൊഴിൽ..‼️
🔴 ഉറപ്പാണ് പെൻഷൻ...‼️
🔴 ഉറപ്പാണ് റേഷൻ....‼️
🔴 ഉറപ്പാണ് വികസനം...‼️

അതെ ആ ഉറപ്പാണ് പിണറായി സർക്കാർ...‼️

ഇത്തവണയും നിങ്ങളുടെ വോട്ട്
നിങ്ങൾക്ക് വേണ്ടി ഇടതു പക്ഷത്തിനാകട്ടെ🚩🚩🚩

ഇനിയും മുന്നോട്ട് 🚩
28/02/2021

ഇനിയും മുന്നോട്ട് 🚩

08/08/2018
 #വർഗീയത തുലയട്ടെ💪
11/07/2018

#വർഗീയത തുലയട്ടെ💪

💪😍
31/05/2018

💪😍

💪 നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ
01/05/2018

💪 നൂറു ചുവപ്പിൻ അഭിവാദ്യങ്ങൾ

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ...'ഹൃദയപൂർവ്വം' ..വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ DYFI നേതൃത്വം കൊടുക്കുന്ന പൊത...
19/03/2018

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ...
'ഹൃദയപൂർവ്വം' ..
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ DYFI നേതൃത്വം കൊടുക്കുന്ന പൊതിച്ചോറ് വിതരണം DYFI വണ്ടാനം മേഖല കമ്മിറ്റിയുടെ കീഴിൽ നടന്നപ്പോൾ...

18/03/2018

"ഒരു നേരമെങ്കിലും വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ"
ഹൃദയപൂർവ്വം DYFI 19-3-2018 തിങ്കളാഴ്ച്ച DYFI വണ്ടാനം മേഖലാ കമ്മറ്റി വണ്ടാനം മെഡിക്കൽ കോളേജിൽ പൊതിച്ചോറുകൾ വിതരണം ചെയ്യുന്നു...,😍👍

ചേതന ജനകീയലാബിന്റെ ഒന്നാം വാർഷികം ബഹുമാന്യനായ പൊതുമരാമത്തു വകുപ്പ് മന്ത്രി ശ്രീ ജി.സുധാകരൻ സർ ഉൽഘാടനം നിർവഹിച്ചു.ചേതനയുട...
13/10/2017

ചേതന ജനകീയലാബിന്റെ ഒന്നാം വാർഷികം ബഹുമാന്യനായ പൊതുമരാമത്തു വകുപ്പ് മന്ത്രി ശ്രീ ജി.സുധാകരൻ സർ ഉൽഘാടനം നിർവഹിച്ചു.ചേതനയുടെ ഖജാൻജി ശ്രീ. എ.ഓമനകുട്ടന്റെ അദ്ധ്വക്ഷതയിൽ ചേർന്ന യോഗത്തിൽ ചേതന സെക്രട്ടറി H. സലാം സ്വാഗതം ആശംസിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പ്രജിത്ത് കാരിക്കൽ, സുവർണപ്രതാപൻ,അഫ്സത്, എന്നിവർ ആശംസകൾ നേർന്നു.....

Address

Kannangezham
Alappuzha

Website

Alerts

Be the first to know and let us send you an email when DYFI Kannangezham RED ARMY UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share