നമ്മുടെ സ്വന്തം പാനൂർ News.in - Alappuzha

  • Home
  • India
  • Alappuzha
  • നമ്മുടെ സ്വന്തം പാനൂർ News.in - Alappuzha

നമ്മുടെ സ്വന്തം പാനൂർ  News.in - Alappuzha ആലപ്പുഴ പാനൂരിന്റെ വിശേഷങ്ങൾ അറിയുവാനായി �

നാടിൻ്റെ നന്മക്കായ് നമുക്ക്‌ ഒരുമിച്ച് കൈകോർക്കാം

http://www.onefivenine.com/india/villages/Alappuzha/Harippad/Panoor

തൃക്കുന്നപ്പുഴയിൽ കടൽക്ഷോഭത്തിന് ശാശ്വത പരിഹാരവുമായി സംസ്ഥാന സർക്കാർ.. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ സഹായത്തോടെ തൃക്കുന്...
15/03/2026

തൃക്കുന്നപ്പുഴയിൽ കടൽക്ഷോഭത്തിന് ശാശ്വത പരിഹാരവുമായി സംസ്ഥാന സർക്കാർ..

ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ സഹായത്തോടെ തൃക്കുന്നപ്പുഴയുടെ തീരദേശത്ത് കടൽക്ഷോഭത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
വർഷം മുഴുവൻ കടലു കയറുകയും കടൽക്ഷോഭം കൊണ്ട് ജനജീവിതം ദുസഹമായ ചെല്ലാനത്ത് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതി ഇന്ന് ലോകമാധ്യമങ്ങളുടെ പോലും പ്രശംസ പിടിച്ചു പറ്റി . ആ മാതൃകയിൽ ജനജീവിതം സുരക്ഷിതമാക്കാൻ ആണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് 500 കോടി രൂപയുടെ വലിയ പദ്ധതി തീരദേശത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.

08/03/2026
08/03/2026

ഭരണത്തിൽ വന്നാൽ കിഫ്ബി പദ്ധതി കടലിൽക്കളയും എന്ന് അലറിയ ചെന്നിത്തലയും കിഫ്ബി പദ്ധതി തകർക്കാൻ ഇഡി വകുപ്പിനെ ഇറക്കി പരാജയപ്പെട്ട ബിജെപിക്കാരും ഇത് കേൾക്കുക.. ഇത് നമ്മുടെ നാടിൻ്റെ നേര്. ❤️

08/03/2026
08/03/2026

തൃക്കുന്നപ്പുഴ പഞ്ചായത്ത്
പാനൂർ, പല്ലന
വീഡിയോയിൽ കാണുന്നത്.
കെ വി ജെട്ടി ജംഗ്ഷന് തെക്കുവശം.
കുട്ടികൾ ഒരുപാട് ഹോസ്പിറ്റലിലാണ്.
പ്രതികരിക്കുക.

Address

Alappuzha
690515

Website

Alerts

Be the first to know and let us send you an email when നമ്മുടെ സ്വന്തം പാനൂർ News.in - Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category