Mera Yuva Bharat Alappuzha

Mera Yuva Bharat Alappuzha Ministry of Youth Affairs and Sports, Government of India

ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ മേര യുവ ഭാരതും നേരറിവ് സാമൂഹിക- സാംസ്കാരിക സംഘട...
29/06/2026

ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ മേര യുവ ഭാരതും നേരറിവ് സാമൂഹിക- സാംസ്കാരിക സംഘടനയും സംയുക്തമായി എഴുപുന്ന തെക്ക് വല്ലത്തോട് ജംഗ്ഷനിൽ മയക്കുമരുന്ന് പ്രതിജ്ഞയെടുത്തു. കേന്ദ്ര ഗവൺമെൻ്റിൻ്റെ സാമൂഹ്യനീതി ശാക്തീകരണമന്ത്രാലയം രാജ്യത്തെ ലഹരി വിമുക്തമാക്കാൻ ആവിഷ്ക്കരിച്ചിട്ടുള്ള നാശമുക്ത് ഭാരത് അഭിയാൻ ൻ്റെ ഭാഗമായിട്ടുളള പ്രോഗ്രാമിൽ കടുത്ത മഴയെ അവഗണിച്ചു കൊണ്ടും ക്ലബ്ബ് അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. ക്ലബ്ബിൽ കൂടിയ യോഗത്തിനു ശേഷം മഴ കുറഞ്ഞപ്പോൾ ജഗ്ഷനിൽ നിന്ന് പ്ലെക്കാർഡുകൾ ഉയർത്തിപ്പിടിച്ച് പ്രതിജ്ഞയെടുത്തു. കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയായ വല്ലേത്തോട്ടിൽ ഏറ്റവും കൂടുതൽ ലഹരി ഉപയോക്താക്കളും മയക്ക് മരുന്ന് കച്ചവടക്കാരും ഉള്ള പ്രദേശമാണ്. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ഇവിടെ തന്നെ ഒരു പ്രോഗ്രാം നടത്താനായത് സംഘടനയ്ക്ക് അഭിമാനിക്കാം.
പ്രസിഡൻ്റ് കെ. പ്രതാപൻ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. അന്താരാഷ്ട്ര ദിനാചരണത്തെ സംബന്ധിച്ച് ക്ലബ്ബ് സെകട്ടറി മിനിമോൾ എം.ഡി വിശദീകരിച്ചു. A.J കുഞ്ഞച്ചൻ, ലൈജു പയ്യംപള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
International Day against Drug abuse program conducted by Nerarivu Samoohika Samskarika Sangadana, Pattanakkad Block.

International Day against Drug Abuse 2026 June 26-A good initiative at club's level by Navajyothi Arts and Sports Club, ...
29/06/2026

International Day against Drug Abuse 2026 June 26-A good initiative at club's level by Navajyothi Arts and Sports Club, Pattanakkad block.

International Yoga Day 2026-Done by Priyadarshini Arts and Sports Club, Bharanikkavu at Mahakavi Kumaranashan Central Sc...
29/06/2026

International Yoga Day 2026-Done by Priyadarshini Arts and Sports Club, Bharanikkavu at Mahakavi Kumaranashan Central School, Pallickal.

https://mybharat.gov.in/pages/idy_2026
20/06/2026

https://mybharat.gov.in/pages/idy_2026

My Bharat is an online Youth Leadership and Social Engagement Platform that aims to empower and engage youth to become leaders and active citizens in their communities.

https://mybharat.gov.in/quiz/quiz_dashboard/dmwvc21BcVJLQkhaSzdVYWRJZmpEQT09
19/06/2026

https://mybharat.gov.in/quiz/quiz_dashboard/dmwvc21BcVJLQkhaSzdVYWRJZmpEQT09

The IYD 2026 Quiz Challenge is conducted by the Morarji Desai National Institute of Yoga which explores the profound historical and cultural contributions of West Bengal to India's rich heritage of Yoga and spiritual philosophy. This initiative honors the global movement of yoga that enhances p...

https://mybharat.gov.in/mega_events/international-day-of-yoga-2026
19/06/2026

https://mybharat.gov.in/mega_events/international-day-of-yoga-2026

The International Day of Yoga (IDY) in 2026 will mark a significant milestone — promoting yoga as a global movement that enhances physical, mental, and spiritual well-being. IDY has successfully completed 11 years, and in 2026, we are celebrating the 12th IDY in a truly global and inclusive man...

Address

Kuruppan's Building, 2nd Floor, West Of Indira Junction, Kaichoondi
Alappuzha
688006

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914772236542

Alerts

Be the first to know and let us send you an email when Mera Yuva Bharat Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share