BKMU Alappuzha DC

BKMU Alappuzha DC Agriculture and Labour Union

14/08/2026

സഹകരണ ബാങ്കുകളെ ഒഴിവാക്കി സാമൂഹ്യ സുരക്ഷാ പെൻഷൻവാതിൽപ്പടി വിതരണത്തിൽ നിന്ന് പിൻമാറാനുള്ള കേരള സർക്കാർ പ്രഖ്യാപനത്തിനെതിരെ കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി കെ എം യു ) നേതൃത്ത്വത്തിൽ സംസ്ഥാന വ്യാപകമായി ആഗസ്റ്റ് 14 പ്രതിഷേധ ദിനമായി ആചരിച്ചു . ഇതിൻ്റെ ഭാഗമായിഅമ്പലപ്പുഴ മണ്ഡലത്തിലെ സമരം അമ്പലപ്പുഴ ബ്ളോക്ക് ഓഫിസിന് മുന്നിൽ നടത്തിയ ധർണ്ണ BKMU സംസ്ഥാന സെക്രട്ടറി ആർ അനിൽ കുമാർ ഉത്ഘാടനം ചെയ്യ്തു മണ്ഡലം സെക്രട്ടറി സി ശ്യം കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ വിമോഹനൻ സ്വാഗതം പറഞ്ഞു. സിപിഐ അമ്പലപ്പുഴ മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി സി വാമദേവ് , ബികെഎം യു ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായപി കെ ബൈജു, സുശീലാ ചന്ദ്രൻ ,പഞ്ചായത്ത് അംഗം ജയാപ്രസന്നൻ , ലിജി പുരുഷോത്തമൻ , ആനന്ദവല്ലി ,കെയു ജയേഷ് , വിജി മണിലാൽ, ഡി പ്രേംചന്ദ് എന്നിവർ പ്രസംഗിച്ചു.

നിവേദനം നൽകി
07/08/2026

നിവേദനം നൽകി

BKMU സംസ്ഥാന കമ്മറ്റി തൃശൂർ@
24/07/2026

BKMU സംസ്ഥാന കമ്മറ്റി തൃശൂർ@

ജൂലൈ 8 BKMU ദേശീയ പ്രക്ഷോഭംആലപ്പുഴബിഎസ്എൻഎൽ ഓഫീസ് മാർച്ച് സംസ്ഥാന സെക്രട്ടറി ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.....🚩🚩🚩
08/07/2026

ജൂലൈ 8 BKMU ദേശീയ പ്രക്ഷോഭം
ആലപ്പുഴബിഎസ്എൻഎൽ ഓഫീസ് മാർച്ച് സംസ്ഥാന സെക്രട്ടറി ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.....🚩🚩🚩

03/07/2026
BKMU ചെങ്ങന്നൂർ മണ്ഡലം കൺവൻഷൻ സംസ്ഥാന സെക്രട്ടറി ആർ അനിൽകുമാർ ഉത്ഘാടനം ചെയ്യുന്നു
07/06/2026

BKMU ചെങ്ങന്നൂർ മണ്ഡലം കൺവൻഷൻ സംസ്ഥാന സെക്രട്ടറി ആർ അനിൽകുമാർ ഉത്ഘാടനം ചെയ്യുന്നു

മൺമറഞ്ഞ കമ്മ്യൂണിസ്‌റ്റ് നേതാക്കളുടെ ചരിത്രം വളച്ചൊടിക്കുവാനും അപകീർത്തിപ്പെടുത്തുവാനും സംഘപരിവാർ ശ്രമിക്കുന്നതായി പി പ്...
06/06/2026

മൺമറഞ്ഞ കമ്മ്യൂണിസ്‌റ്റ് നേതാക്കളുടെ ചരിത്രം വളച്ചൊടിക്കുവാനും അപകീർത്തിപ്പെടുത്തുവാനും സംഘപരിവാർ ശ്രമിക്കുന്നതായി പി പ്രസാദ് MLA പറഞ്ഞു . ചരിത്രത്തിൽ ഒരു സ്ഥാനവും ഇല്ലാത്ത ഫാസിസ്റ്റ് കൾക്ക് ചരിത്രത്തെ തിരസ്ക്കരിച്ച് കൊണ്ട് മാത്രമെ നിലനിൽക്കാൻ കഴിയു എന്നും അതിനായി ജാതിയുടെയും മത്തിൻ്റെയും വൈകാരിക തലങ്ങളെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
കേരള സ്‌റ്റേറ്റ് കാർഷക തൊഴിലാളി ഫെഡറേഷൻ BKMU ആലപ്പുഴ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ശ്രീനാരായണഗുരുവി ൻ്റെ നമുക്ക്ജാതിയില്ല വിളംബരത്തിൻ്റെ 110-ാo വാർഷികാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. CPI സംസ്ഥാന കൗൺസിൽ അംഗം കെ ബി ബിമൽ റോയി അദ്ധ്യക്ഷനായിരുന്നു. BKMU സംസ്ഥാന സെക്രട്ടറി ആർ അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.
CPI ചേർത്തല മണ്ഡലം സെക്രട്ടറി ബൈരഞ്ജിത്ത് ജില്ലാ കൗൺസിൽ അംഗങ്ങളായ S പ്രകാശൻ KB ഷാജഹാൻ AITUC നേതാവ് MD സുധാകരൻ BKMU നേതാക്കളായ ടി പ്രസാദ് KD വേണു ആർ അജയൻ EM സന്തോഷ് കുമാർ ,ജീ സതീഷ്, സ്മിയ രതീഷ് എന്നിവർ സംസാരിച്ചു. എസ് സനിൽ സ്വാഗതവും ടി. കെ ശ്രീകുമാർ നന്ദിയും പറഞ്ഞു
SSLC,+2മികച്ചം വിജയം കൈവരിച്ച കൂട്ടികളെ MLA അനുമോദിച്ചു.

ബി കെ എം യു നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ഓർമ്മമരം നട്ടുആലപ്പുഴ :- കേരളാസ്റ്റേറ്റ് കർഷകത്തൊഴിലാളി ഫെഡറേഷൻ (ബി കെ എം യു...
05/06/2026

ബി കെ എം യു നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ഓർമ്മമരം നട്ടു
ആലപ്പുഴ :- കേരളാസ്റ്റേറ്റ് കർഷകത്തൊഴിലാളി ഫെഡറേഷൻ (ബി കെ എം യു )നേതൃത്വത്തിൽ പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ഓർമ്മമരം നട്ട് പരിസ്ഥിതി ദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ഓർമ്മ മരങ്ങൾ നട്ടു അന്തരിച്ച പ്രിയ സഖാക്കളുടെയും നേതാക്കളുടെയും പേരിലാണ് ഓർമ്മകൾ നട്ടത്. ഇതിൻ്റെ ജില്ലാതല ഉദ്ഘാടനം ബി കെ എം യു സംസ്ഥാനസെക്രട്ടറി
ആർ അനിൽകുമാർ യശശരീരനായ എ ശിവരാജന്റെ പേരിൽ അദ്ദേഹത്തിൻ്റെ വസതിയിൽ ഓർമ്മമരം നട്ട് കൊണ്ട് നിർവഹിച്ചു. ബി കെ എം യു മണ്ഡലം സെക്രട്ടറി കെഡി വേണു, എസ് ബാബു, എ കെ എസ് റ്റി യു ജില്ലാ സെക്രട്ടറി ഉണ്ണി ശിവരാജൻ , കുടുംബാഗംങ്ങൾ എന്നിവർ പങ്കെടുത്തു

BKMU സംസ്ഥാന നേതൃശിൽപ്പശാലയിൽ ഇന്ത്യൻ കാർഷികരംഗം എന്ന വിഷയത്തെക്കുറിച്ച് CPI ദേശീയ സെക്രട്ടറിയേറ്റംഗം അഡ്വ : കെ. പ്രകാശ്...
30/04/2026

BKMU സംസ്ഥാന നേതൃശിൽപ്പശാലയിൽ ഇന്ത്യൻ കാർഷികരംഗം എന്ന വിഷയത്തെക്കുറിച്ച് CPI ദേശീയ സെക്രട്ടറിയേറ്റംഗം അഡ്വ : കെ. പ്രകാശ് ബാബു
ക്ലാസ്സെടുക്കുന്നു

നിതിൻ രാജിൻ്റെ മരണം സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപെട്ട് 'പ്രബുദ്ധ കേരളത്തെ സംരക്ഷിക്കാൻ ജാതീയതയുടെ ജീർണബുദ്ധികളെ തുര...
26/04/2026

നിതിൻ രാജിൻ്റെ മരണം സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപെട്ട് 'പ്രബുദ്ധ കേരളത്തെ സംരക്ഷിക്കാൻ ജാതീയതയുടെ ജീർണബുദ്ധികളെ തുരത്തുക' എന്ന മുദ്രാവാക്യമുയർത്തി -BKMU AIDRM മാനവീയം വീഥിയിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് സി.പി.ഐ സംസ്ഥാന സെക്രട്ടറി സ:ബിനോയ് വിശ്വം ഉദ്‌ഘാടനം ചെയ്തു.

Address

T V Smarakam Mullakal Alappuzha
Alappuzha

Website

Alerts

Be the first to know and let us send you an email when BKMU Alappuzha DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share