02/08/2026
കുട്ടനാട്ടിലെ തലവടിയിൽ വെള്ളം കയറിയ പ്രദേശത്ത് SFI, DYFI തലവടി നോർത്തിലെ പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി രോഗികൾ ആയിട്ടുള്ള ആളുകളെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നു.
കുട്ടനാട്
തലവടി നോർത്ത്