Cyber Sena SNDP Yogam Alathur Union

Cyber Sena SNDP Yogam Alathur Union Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cyber Sena SNDP Yogam Alathur Union, Political organisation, Sndp Yogam Alathur Union, Alathur.

08/05/2024
*ഗുരുദേവ ദർശനങ്ങൾ ഉയർത്തിപ്പിടിച്ചു സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ യുവാക്കളെ ശക്തിപ്പെടുത്തും. - എസ് എൻ ഡി പി യോഗം യൂത്ത് മ...
09/01/2022

*ഗുരുദേവ ദർശനങ്ങൾ ഉയർത്തിപ്പിടിച്ചു സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ യുവാക്കളെ ശക്തിപ്പെടുത്തും. - എസ് എൻ ഡി പി യോഗം യൂത്ത് മൂവ്മെന്റ് ആലത്തൂർ യൂണിയൻ*

ഗുരുദേവ ദർശനങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടു ശാഖ തലങ്ങളിലും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലും യുവാക്കളെ സംഘടന തലത്തിൽ ശക്തിപ്പെടുത്തും . കേരളത്തിൽ അക്രമ രാഷ്ട്രീയവും കൊലപാതകങ്ങളും നടക്കുന്ന ഈ സാഹചര്യത്തിൽ ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. യുവാക്കളെ ഗുരുദേവ ദര്ശനങ്ങളിലൂടെ ശക്തിപ്പെടുത്തലാണ് ഇതിനുള്ള ഏക പോംവഴി എന്നും യോഗം വിലയിരുത്തി.

എസ് എൻ ഡി പി യോഗം ആലത്തൂർ യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രതിനിധി സമ്മേളനം ആലത്തൂർ *യൂണിയൻ സെക്രട്ടറി ഏ.ബി അജിത്ത്* ഉദ്ഘാടനം ചെയ്തു.*
യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് *അതുൽ സുഭാഷ്* അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി *വിനോദ് രാധാകൃഷ്ണൻ* സ്വാഗതം പറഞ്ഞു.

യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ *രാജ് പ്രകാശ്*
മുഖ്യാ പ്രഭാഷണം നടത്തി .

ആലത്തൂർ യൂണിയന്റെ കീഴിലുള്ള ശാഖകളെ സംയോജിപ്പിച്ചുകൊണ്ട്
തൊഴിൽ മേഖലകൾ വേർതിരിച്ച ഡാറ്റ ബെയ്സ് .ആലത്തൂർയൂണിയൻ പ്രസിഡന്റ് .എം .വിശ്വാനാഥൻ അവർകൾ പ്രകാശനം ചെയ്തു .
യോഗത്തിൽ നാൽപ്ത്തിരണ്ടാമത് മാസ്റ്റേഴ്സ് അത് ലറ്റിക്ക് മീറ്റിൽ സ്വർണ്ണം കരസ്ഥമാക്കിയ ആലത്തൂർ യൂണിയൻ വനിതാ സംഘം സെക്രട്ടറി *സാവിത്രി ശ്രീനിവാസനെ* യൂണിയൻ പ്രസിഡന്റ്
*എം-വിശ്വനാഥൻ* - അവർകൾ ആദരിച്ചു.
കഴിഞ്ഞ കുറേ കാലമായ് സാമൂഹ്യ സേവന രംഗത്ത് സോഷ്യൽ മീഡിയ വഴിയും . അല്ലാതെയും
നിറ സാന്നിദ്യമായ് മാറിയ *കെ- സി.ദീപുചന്ദ്* നെ - കാക്കമ്പാറ
ശാഖ പ്രസിഡന്റ് *ഉണ്ണികൃഷ്ണൻ* അവർകൾ ഫലകം കൊടുത്ത് ആദരിച്ചു.

യോഗത്തിൽ ജില്ലയിൽ നിന്നുള്ള
സൈബർ സേന ചെയർമാൻ *സുമിത്ത്*, ജില്ലാ യൂത്ത്മൂവ്മെന്റ് ട്രഷറർ ഹരിഹരസുദൻ
ജില്ലാ ഭാരവാഹികൾ
*ചന്ദ്രൻ* എന്നിവർ ആശംസകൾ അറിയിച്ചു . യൂണിയൻ സൈബർസേന ചെയ്യർമാൻ *പൃഥ്വിരാജ് തെന്നിലാപുരം*, *പുഷ്ക്കരൻ സൃഷ്ടി മേലാർകോട്*
*രതീഷ് മേലാർകോട്*,*ജോമോൻ കാത്തമ്പൊറ്റ*,*അഞ്ചിത്ത് നടക്കാവ്*,
*നിതിൻ നടക്കാവ്*,
*മനോജ് തെന്നിലാപുരം* . എന്നിവർ സന്നിഹിതർ ആയിരുന്നു.*

സൈബർ സേനയൂണിയൻ കൺവീനർ
*സച്ചിൻ മഞ്ഞപ്ര* നന്ദി പറഞ്ഞു.

*പ്രചരണാർത്ഥം SNDP യോഗം സൈബർസേന ആലത്തൂർ യൂണിയൻ*⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕*എസ് എൻ ഡി പി യോഗം  ആലത്തൂർ യൂണിയൻ* സൈബർ സേനയുടെ വാർഷിക പൊതുയ...
04/01/2022

*പ്രചരണാർത്ഥം SNDP യോഗം സൈബർസേന ആലത്തൂർ യൂണിയൻ*

⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

*എസ് എൻ ഡി പി യോഗം ആലത്തൂർ യൂണിയൻ* സൈബർ സേനയുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി.

ആലത്തൂർ യൂണിയൻ പ്രസിഡന്റ് ശ്രീ *എം വിശ്വനാഥൻ* അവർകൾ ഉൽഘാടനം ചെയ്ത ചടങ്ങിൽ യൂണിയൻ സെക്രട്ടറി ശ്രീ *എ ബി അജിത്ത്* അവർകൾ മുഖ്യ പ്രഭാഷണം നടത്തി. ചെയർമാനായി *പൃഥ്വിരാജ് തെന്നിലാപുരത്തെയും കൺവീണറായി സച്ചിൻ കെ സി മഞ്ഞപ്ര യേയും തെരഞ്ഞെടുത്തു*. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ശ്രീ *അതുൽ സുഭാഷ്*, സെക്രട്ടറി ശ്രീ *വിനോദ് രാധാകൃഷ്ണൻ*, വൈസ് പ്രസിഡന്റ് *ശ്രീ പ്രകാശ് നടക്കാവ്*, *മനോജ് തെന്നിലാപുരം* എന്നിവർ ആശംസകൾ അറിയിച്ചു. പുതിയ ഭാരവാഹികൾക്ക് യൂണിയൻ പ്രസിഡന്റ് സത്യവാചകം ചൊല്ലിക്കൊടുത്തു. *നിതിൻ നടക്കാവ്* നന്ദി പറഞ്ഞു.

29/12/2021

രജതജൂബിലി ആഘോഷം പ്രത്യേക പരിപാടി കൗമുദി TV സംപ്രേക്ഷണം ചെയ്യുന്നു.

എസ് എൻ ഡി പി യോഗത്തിൻ്റെയും SN ട്രസ്റ്റിൻെറയും ഭാരവാഹിത്വത്തിൽ ശ്രീ വെള്ളാപ്പള്ളി നടേശൻ അവറുകൾ രജത ജൂബിലി ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ഡിസംബർ 5ന് ചേർത്തലയിൽ നടന്ന കർമ്മപദ്ധതികളുടെ ഉദ്ഘാടന പരിപാടികളുമായി ബന്ധപ്പെട്ട പ്രത്യേക പ്രോഗ്രാം ഇന്ന് (ഡിസംബർ 29 ബുധൻ ) രാത്രി 8 മണിക്കും ഇതിൻ്റെ പുന:സംപ്രേക്ഷണം നാളെ (വ്യാഴം) രാവിലെ 10 മണിക്കും രാത്രി 11 മണിക്കും കൗമുദി ടി വി യിൽ സംപ്രേക്ഷണം ചെയ്യുന്നു.

Address

Sndp Yogam Alathur Union
Alathur
678682

Telephone

92076 03906

Website

Alerts

Be the first to know and let us send you an email when Cyber Sena SNDP Yogam Alathur Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share