07/08/2024
DYFI Rebuild Wayanad ക്യാമ്പയിനിലേക്ക് CPI(M) അന്താഴി ബ്രാഞ്ച് സെക്രട്ടറി സ: മുഹമ്മദ് ഷെറീഫിൻ്റെ മകളും, മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുമായ ദിയ ഫാത്തിമ തൻ്റെ സമ്പാദ്യ കുടുക്കയിൽ സൂക്ഷിച്ച 1018/- രൂപ കൈമാറി
അഭിവാദ്യങ്ങൾ ❤️