Mgnregs Tarur

Mgnregs Tarur National Rural Employment Guarantee Act 2005, is an Indian labour law and social security measure that aims to guarantee the 'right to work'

വർഷങ്ങളായി കാട് പിടിച്ചു കിടക്കുന്ന മൂന്നര ഏക്കർ പഞ്ചായത്ത് സ്ഥലം കാട് വെട്ടി കൃഷി ഇറക്കാൻ തരൂർ പഞ്ചായത്ത് ഭരണ സമിതി തീര...
03/08/2022

വർഷങ്ങളായി കാട് പിടിച്ചു കിടക്കുന്ന മൂന്നര ഏക്കർ പഞ്ചായത്ത് സ്ഥലം കാട് വെട്ടി കൃഷി ഇറക്കാൻ തരൂർ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. വാർഡ് 11, ചമ്മിണിയിലെ 3.61 ഏക്കർ സ്ഥലമാണ് നിലവിൽ കാട് പിടിച്ച് കാട്ടുപന്നിയുടെയും മറ്റും ആവാസ കേന്ദ്രമായി കിടക്കുന്നത്.

പട്ടികജാതി വിഭാഗം ജനങ്ങൾക്ക് പാട്ടത്തിന് നൽകി, ആ ഭൂമിയിൽ തൊഴിലുറപ്പ്‌ തൊഴിലാളികളെയും മറ്റും ഉൾപ്പെടുത്തിയാണ് കൃഷിയോഗ്യമാകുന്നത്. അതുവഴി നിരവധി തൊഴിൽ അവസരവും പഞ്ചായത്ത് ലക്ഷ്യമിടുന്നു.


ചില പൂർവകാല പ്രവർത്തികൾ
28/07/2022

ചില പൂർവകാല പ്രവർത്തികൾ

തരൂർ ❤️തരൂർ പഞ്ചായത്തിലെ തൊഴിലുറപ്പ്‌ ഓഫീസിൽ നിന്നും പകർത്തിയ ചിത്രം
27/07/2022

തരൂർ ❤️
തരൂർ പഞ്ചായത്തിലെ തൊഴിലുറപ്പ്‌ ഓഫീസിൽ നിന്നും പകർത്തിയ ചിത്രം

കുളം നിർമ്മാണം
22/07/2022

കുളം നിർമ്മാണം

15/03/2022

For more updates follow

അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് തൊഴിലുറപ്പ് പദ്ധതി- മികച്ച വ്യക്തിഗത വനിത ഗുണഭോക്താക്കളെ ആദരിക്കുന്ന പരിപാടി ബഹ...
11/03/2022

അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് തൊഴിലുറപ്പ് പദ്ധതി- മികച്ച വ്യക്തിഗത വനിത ഗുണഭോക്താക്കളെ ആദരിക്കുന്ന പരിപാടി ബഹുമാനപ്പെട്ട പാലക്കാട്‌ ജില്ലാ വൈസ് പ്രസിഡന്റ് സി കെ ചാമുണ്ണി ഉൽഘാടനം ചെയ്തു.

പാലക്കാട്‌ ജില്ലാ കളക്ടർ, തരൂർ പഞ്ചായത്ത് പ്രസിഡന്റ് രമണി ടീച്ചർ, ജെ.പി.സി ബാലഗോപാൽ എന്നിവർ സംസാരിച്ചു.
തരൂർ പഞ്ചായത്തിലെ രുക്ക്മണിയെ മികച്ച വ്യെക്തിഗത വനിതാ ഗുണഭോക്താവായി ആദരിച്ചു.

March 8Women's Day
08/03/2022

March 8
Women's Day


28/02/2022

"നീരുറവ്" എന്ന പദ്ധതിയെ ആസ്പദമാക്കി പാലക്കാട് ജില്ലയിലെ ആലത്തൂർ ബ്ലോക്ക്, തരൂർ ഗ്രാമ പഞ്ചായത്തിലെ മുൻ സെക്രട്ടറി ജയനൻ രചിച്ച്‌, തരൂർ പഞ്ചായത്ത്‌ ജീവനക്കാർ ശബ്ദവും സംഗീതവും ഗാനചിത്രീകരണവും നിർവഹിച്ച് തരൂർ പഞ്ചായത് നിർമ്മിച്ച സംഗീത ആൽബം,
'നീരുറവ്' ന്റെ പ്രദർശനം
തരൂർ നിയോജകമണ്ഡലം MLA ബഹുമാനപെട്ട ശ്രീ.പി.പി.സുമോദ് ,ബഹുമാനപെട്ട ജില്ലാ പഞ്ചായത് പ്രസിഡന്റ് ശ്രീമതി .കെ .ബിനുമോൾ, ബഹു-ജില്ലാ വൈസ് പ്രസിഡന്റ് -ശ്രീ-സി.കെ.ചാമുണ്ണി-എന്നിവർ ചേർന്ന് ഇന്ന് കാലത്തു 10 മണിക്ക് തരൂർ കെ പി കേശവമേനോൻ ഓഡിറ്റോറിയത്തിൽ വെച്ച് നിർവഹിച്ചു .
,ബഹുമാനപെട്ട ആലത്തൂർ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ശ്രീമതി രജനി ബാബു,ബഹുമാനപെട്ട തരൂർ പഞ്ചായത് പ്രസിഡന്റ്-ശ്രീമതി.ഇ.രമണി,വൈസ് പ്രസിഡന്റ് ശ്രീ.ഐ.ഷക്കിർ,തരൂർ പഞ്ചായത്ത് വാർഡ് മെമ്പർമാർ,പാലക്കാട് ജില്ലാ jpc പി.സി.ബാലഗോപാൽ ,ആലത്തൂർ ബ്ലോക്ക്തല ഉദ്യോഗസ്ഥർ,എന്നിവർ സന്നിഹിതരായി .

Music concept and creation. Anu.p.robert (M.G.N.R.E.G.S -overseer Tarur)

Lyrics -Jayanan (Secratary)

Production-Tarur grama panchayath palakkad
In association with M.G.N.R.E.G.S Tarur

Music programing -Jerin Gomson
Mixing & Mastering - Godwin sam Joseph

Singers -Anu.p.robert & Aleena maria james

Video credits - cocoon media hub pazhayannur
Editing and colouring -Abhi
Recording Studio -Hymns Academy of music Palakkad

Special thanks to
❤️sri.v.s.santhosh kumar❤️
Additional development commissioner (CRD-TVM)

GIS Action plan ബഹുമാനപ്പെട്ട തരൂർ നിയോജകമണ്ഡലം MLA PP സുമോദ്‌ പ്രകാശനം ചെയ്തു.
28/02/2022

GIS Action plan ബഹുമാനപ്പെട്ട തരൂർ നിയോജകമണ്ഡലം MLA PP സുമോദ്‌ പ്രകാശനം ചെയ്തു.

"നീരുറവ്" എന്ന പദ്ധതിയെ ആസ്ഥാപതമാക്കി തരൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം ജീവനക്കാർ തയ്യാറാക്കിയ *നീരുറവ്* എന്ന പേരിൽ ത...
27/02/2022

"നീരുറവ്" എന്ന പദ്ധതിയെ ആസ്ഥാപതമാക്കി തരൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം ജീവനക്കാർ തയ്യാറാക്കിയ *നീരുറവ്* എന്ന പേരിൽ തയ്യാറാക്കിയ ഗാനവും ഒപ്പം GIS സർവെയിലൂടെ കണ്ടെത്തിയ പ്രവർത്തികളുടെ DETAILED PROJECT REPORT ഉം ഈ വരുന്ന തിങ്കളാഴ്‌ച 28/2/2022 കാലത്ത് 10 മണിക്ക് തരൂർ കെ.പി കേശവമേനോൻ ഓഡിറ്റോറിയത്തിൽ വെച്ച് ബഹുമാനപ്പെട്ട തരൂർ നിയോജക മണ്ഡലം MLA PP Sumod പ്രകാശനം ചെയ്യുന്നു.ഈ വേളയിൽ നിങ്ങളെ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു 😊
ഏവരുടെയും പിന്തുണയും സഹകരണവും,ഏവരുടെയും മഹനീയ സാന്നിധ്യവും പ്രദീക്ഷിച്ചു കൊള്ളുന്നു. Mgnregs tarur

Address

Alatur
678544

Website

Alerts

Be the first to know and let us send you an email when Mgnregs Tarur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share