CPIM Kottarassery Branch Committee

CPIM Kottarassery Branch Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Kottarassery Branch Committee, Political Party, Alatur.

സംസ്ഥാന ബജറ്റിൽ പുതുക്കോട് പഞ്ചായത്തിലെ മൊതയംകോട്-കൊട്ടാരശ്ശേരി തോട്ടുപാലത്തിന് രൂപ അനുവദിച്ചു...ഇടതുപക്ഷ സർക്കാരിന് അഭി...
03/02/2023

സംസ്ഥാന ബജറ്റിൽ പുതുക്കോട് പഞ്ചായത്തിലെ മൊതയംകോട്-കൊട്ടാരശ്ശേരി തോട്ടുപാലത്തിന് രൂപ അനുവദിച്ചു...

ഇടതുപക്ഷ സർക്കാരിന് അഭിവാദ്യങ്ങൾ

CPIM പാലക്കാട്‌ ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ: കെ എൻ സുകുമാരൻ മാസ്റ്റർക്ക് അഭിവാദ്യങ്ങൾ
03/01/2022

CPIM പാലക്കാട്‌ ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ: കെ എൻ സുകുമാരൻ മാസ്റ്റർക്ക് അഭിവാദ്യങ്ങൾ

സി പി ഐ എം ജില്ലാസമ്മേളനത്തിൻ്റെ പതാകദിനത്തിൻ്റെ  ഭാഗമായി കൊട്ടാരശ്ശേരി ബ്രാഞ്ചിൽ സ : രാമചന്ദ്രൻ  (ഓർമ്മ മരം)വൃക്ഷതൈ നടു...
21/12/2021

സി പി ഐ എം ജില്ലാസമ്മേളനത്തിൻ്റെ പതാകദിനത്തിൻ്റെ ഭാഗമായി കൊട്ടാരശ്ശേരി ബ്രാഞ്ചിൽ സ : രാമചന്ദ്രൻ (ഓർമ്മ മരം)വൃക്ഷതൈ നടുന്നു.

18/12/2021
സഖാക്കളേ,, കൊട്ടാരശ്ശേരിയിൽ ചരിത്രം സൃഷ്ടിച്ചിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു,, കഴിഞ്ഞ ഒരു വർഷക്കാലം കോവിഡ് എന്ന മഹാമാ...
16/12/2021

സഖാക്കളേ,,

കൊട്ടാരശ്ശേരിയിൽ ചരിത്രം സൃഷ്ടിച്ചിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു,,
കഴിഞ്ഞ ഒരു വർഷക്കാലം കോവിഡ് എന്ന മഹാമാരി നമ്മളെയെല്ലാം തളർത്താൻ നോക്കിയപ്പോഴും,, കോവിഡ് ബാധിച്ച രോഗികളെയും,, ക്വാറന്റൈൻ ൽ ഇരിക്കുന്നവരുടെയും എല്ലാ ആവശ്യങ്ങളും നിറവേറ്റി,, lockdown സമയത്ത് ബുദ്ധിമുട്ടിലായ നമ്മുടെ പ്രദേശത്തെ ജനങ്ങൾക്കെല്ലാം RRT VOLOUNTEER മാർ വഴി സഹായങ്ങൾ എത്തിച്ചും കോവിഡ് കാലത്ത് നമ്മളെയെല്ലാം ചേർത്ത് പിടിച്ച് കൊണ്ട് പോയ പ്രിയപ്പെട്ട വാർഡ് മെമ്പർ,,,, കഴിഞ്ഞ ചുരുങ്ങിയ കാലയളവിൽ തന്നെ വാർഡിലെ മുഴുവൻ സ്ട്രീറ്റ് ലൈറ്റും പ്രകാശിപ്പിക്കുന്നതിന് വേണ്ടി പ്രയത്നിച്ച മെമ്പർ,, മറ്റനേകം പ്രവർത്തനങ്ങൾ,,, വരും കാലങ്ങളിൽ വലിയ വികസനങ്ങളുമായി മുന്നോട്ട് പോവുന്നതിനു കഴിയട്ടെ,,

ഏറെ കരുത്തോടെ മുന്നോട്ട്

20/11/2021
Mk
18/11/2021

Mk

അഭിവാദ്യങ്ങൾ
18/11/2021

അഭിവാദ്യങ്ങൾ

ചെമ്പട്ടണിഞ്ഞ് പുതുക്കോട്
16/11/2021

ചെമ്പട്ടണിഞ്ഞ് പുതുക്കോട്

സമ്മേളനം
13/11/2021

സമ്മേളനം

Address

Alatur

Website

Alerts

Be the first to know and let us send you an email when CPIM Kottarassery Branch Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share