Sevabharathi Vadakkencherry

Sevabharathi Vadakkencherry SEVABHARATHI VADAKKANCHERI, PALAKKAD.

18/02/2023

കൊടിക്കാട്ട് കാവ് നാരായണിയ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സഹസ്രനാമജപം.

25/12/2022
27/04/2020
09/04/2020

വടക്കഞ്ചേരി സേവാഭാരതിയുടെ സേവന പ്രവർത്തനം മനസിലാക്കി വടക്കഞ്ചേരിയിലെ ഷാഹുൽ ഹമീദ് എന്ന സഹോദരൻ സേവാഭാരതി ഓഫീസിൽ വന്ന് 5000/- രൂപ ഏല്പിച്ചു.
Mr. Shahul Hameed willingly donated Rs 5000 to Sevabharathi Vadakkencherry after realising the importance of activities done by the organistaion

Lock down 9 ദിവസം പിന്നിട്ടപ്പോൾ ഭക്ഷ്യ വസ്തുക്കൾക്ക് കുറവ് വന്ന കുടുംബങ്ങൾക്ക് വടക്കഞ്ചേരി പഞ്ചായത്ത് സേവാഭാരതിയുടെ അഭ്...
08/04/2020

Lock down 9 ദിവസം പിന്നിട്ടപ്പോൾ ഭക്ഷ്യ വസ്തുക്കൾക്ക് കുറവ് വന്ന കുടുംബങ്ങൾക്ക് വടക്കഞ്ചേരി പഞ്ചായത്ത് സേവാഭാരതിയുടെ അഭ്യർത്ഥന പ്രകാരം മംഗലം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ സോഷ്യൽ വെൽഫെയർ ഫണ്ടിൽ നിന്നും 3 കുടുംബങ്ങൾക്ക് ഒരു മാസത്തെ ഭക്ഷ്യ വസ്തുക്കൾ ക്ഷേത്രം സെക്രട്ടറി M സത്യനാരായണൻ സേവാഭാരതി പ്രസിഡന്റ് MA കൃഷ്ണൻ കുട്ടിക്ക് കൈ മാറുന്നു.

കിഡ്‌നി രോഗിയായ കാര്യങ്കാട് ശശി ക്ക് സേവാഭാരതിയുടെ അഭ്യർഥന മാനിച്ചു വടക്കഞ്ചേരി വേല ഉത്സവ കമ്മിറ്റി ( കൊടിക്കാട്ടു കാവ് ...
08/04/2020

കിഡ്‌നി രോഗിയായ കാര്യങ്കാട് ശശി ക്ക് സേവാഭാരതിയുടെ അഭ്യർഥന മാനിച്ചു വടക്കഞ്ചേരി വേല ഉത്സവ കമ്മിറ്റി ( കൊടിക്കാട്ടു കാവ് ) പ്രസിഡന്റ് P chandran സേവാഭാരതി പ്രസിഡന്റ് M A കൃഷ്ണൻ കുട്ടി അവര്കള്ക്ക് 15 ദിവസത്തെ ഭക്ഷ്യ വസ്തുക്കളും, ഒരു മാസത്തെ മരുന്നുകളും കൈമാറുന്നു.

Address

Alatur
678683

Telephone

+919961012117

Website

Alerts

Be the first to know and let us send you an email when Sevabharathi Vadakkencherry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category