CPIM Mannancherry Town Branch

CPIM Mannancherry Town Branch Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Mannancherry Town Branch, Political Party, Alleppey (Alappuzha).

വാക്കുകൾ കൊണ്ട് ഭരണഘടനയോട് അനാദരവ് കാട്ടിയ ഒരു മന്ത്രിയുടെ രാജിയുടെ രാഷ്ട്രീയമൂല്യം ഭരണഘടനയെ  ബുൾഡോസിംഗ് ചെയ്യുന്ന സർക്ക...
06/07/2022

വാക്കുകൾ കൊണ്ട് ഭരണഘടനയോട് അനാദരവ് കാട്ടിയ ഒരു മന്ത്രിയുടെ രാജിയുടെ രാഷ്ട്രീയമൂല്യം ഭരണഘടനയെ ബുൾഡോസിംഗ് ചെയ്യുന്ന സർക്കാരുകളുടെ കാലത്ത് ഉയർന്നതാണ്. രാജിയെന്ന രാഷ്ട്രീയ തീരുമാനത്തിന് അഭിവാദനങ്ങൾ!

സിപിഎം മണ്ണഞ്ചേരി ടൗൺ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ നടൽ പരുപാടി സംഘടിപ്പിച്ചു, പാർട്ടിയുട...
05/06/2022

സിപിഎം മണ്ണഞ്ചേരി ടൗൺ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ നടൽ പരുപാടി സംഘടിപ്പിച്ചു, പാർട്ടിയുടെ മുതിർന്ന അംഗം സഖാവ് : അശോകൻ വൃക്ഷ തൈ നട്ട് ഉത്ഘാടനം ചെയ്തു, സിപിഎം ലോക്കൽ കമ്മറ്റി അംഗം ജോസ് ചാക്കോ, DYFI മേഘലാ കമ്മറ്റി അംഗം ജിനു ജയപാൽ, ബ്രാഞ്ച് കമ്മറ്റി അംഗം , സഖാവ് ദേവനാരായണൻ, DYFI അമ്പലക്കടവ് യൂണിറ്റ് സഖാവ് :അശ്വിൻ തുടങ്ങിയവർ പങ്കെടുത്തു

CPI M   23-)o പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി നടത്തി വരുന്ന ഏരിയ സമ്മേളന ങ്ങളിൽ മാരാരിക്കുളം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി...
05/12/2021

CPI M 23-)o പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി നടത്തി വരുന്ന ഏരിയ സമ്മേളന ങ്ങളിൽ മാരാരിക്കുളം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി വാർഡ് തലത്തിൽ 05/11/2021 പതാക ദിനമായി ആചരിക്കുന്നു, സിപിഎം അഞ്ചാം വാർഡ് കമ്മറ്റി മണ്ണഞ്ചേരി ജംഗ്ഷനിൽ പതാക ഉയർത്തൽ ചടങ്ങ് നടത്തി

CPI(M) മാരാരിക്കുളം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "വർഗീയതയും മതതീവ്രവാദവും കേരള സമൂഹത്തിൽ" എന്ന സെമിനാറിൽ സഖ...
04/12/2021

CPI(M) മാരാരിക്കുളം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "വർഗീയതയും മതതീവ്രവാദവും കേരള സമൂഹത്തിൽ" എന്ന സെമിനാറിൽ സഖാവ് : A A റഹിം ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നു

D Y FI മണ്ണഞ്ചേരി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ 07/11/2021 ഞായറാഴ്ച വണ്ടാനം മെഡിക്കൽ കോളേജിലേക്ക് ഉച്ചഭക്ഷണം നൽകുന്നു
05/11/2021

D Y FI മണ്ണഞ്ചേരി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ 07/11/2021 ഞായറാഴ്ച വണ്ടാനം മെഡിക്കൽ കോളേജിലേക്ക് ഉച്ചഭക്ഷണം നൽകുന്നു

Address

Alleppey (Alappuzha)
688538

Website

Alerts

Be the first to know and let us send you an email when CPIM Mannancherry Town Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share