Thakazhy

Thakazhy Viswamagalath Swamiyar found that there was a devine glow at the region and accordg to his instructn

മഴക്കോള് പടിഞ്ഞാറ് കാണുമ്പോൾ തന്നെ കറണ്ട് പോകുന്ന സെൻസറുള്ള ഒരേയൊരു KSEB തകഴി KSEB 🙏🙏, ഈ കാലാവർഷ കാലം ദുരിതത്തിലാവും,
10/06/2025

മഴക്കോള് പടിഞ്ഞാറ് കാണുമ്പോൾ തന്നെ കറണ്ട് പോകുന്ന സെൻസറുള്ള ഒരേയൊരു KSEB തകഴി KSEB 🙏🙏,

ഈ കാലാവർഷ കാലം ദുരിതത്തിലാവും,

ഇതങ്ങ് സ്ഥിരമായി അടച്ചിട്ടൂടെ 🙏🏼🙏🏼🙏🏼
01/10/2024

ഇതങ്ങ് സ്ഥിരമായി അടച്ചിട്ടൂടെ 🙏🏼🙏🏼🙏🏼

10/08/2024
ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച്പൊതുജനതാല്പര്യാർദ്ധം 🙏🏻🙏🏻🙏🏻
25/11/2023

ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച്

പൊതുജനതാല്പര്യാർദ്ധം 🙏🏻🙏🏻🙏🏻

ഏറ്റവും കൂടുതൽ തവണ കംപ്ലൈന്റ്റ് ആയതിനുള്ള റെക്കോർഡ് ഞങ്ങളിങ് എടുക്കുവാ 😍😍അമ്പലപ്പുഴ തിരുവല്ല യാത്രക്കാർ ശ്രെദ്ധിക്കുക
31/07/2023

ഏറ്റവും കൂടുതൽ തവണ കംപ്ലൈന്റ്റ് ആയതിനുള്ള റെക്കോർഡ് ഞങ്ങളിങ് എടുക്കുവാ 😍😍

അമ്പലപ്പുഴ തിരുവല്ല യാത്രക്കാർ ശ്രെദ്ധിക്കുക

ഇതുപോലൊരു ഊള റെയിൽവേ ക്രോസ്സ് ഈ രാജ്യത്ത് വേറെയുണ്ടോ എന്നറിയില്ല,ഇതെല്ലാം കൃത്യം തകഴിയിൽ തന്നെ എങ്ങനെ വരുന്നോ എന്തോ 🤔
26/05/2023

ഇതുപോലൊരു ഊള റെയിൽവേ ക്രോസ്സ് ഈ രാജ്യത്ത് വേറെയുണ്ടോ എന്നറിയില്ല,

ഇതെല്ലാം കൃത്യം തകഴിയിൽ തന്നെ എങ്ങനെ വരുന്നോ എന്തോ 🤔

19/05/2023

UP യിൽ അല്ല, നമ്മുടെ സ്വന്തം Thakazhy പഞ്ചായത്തിൽ,

മീറ്ററിന് കോടികൾ മുടക്കി പണിത സ്റ്റേറ്റ് ഹൈവേയിലൂടെകാൽനട യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്തഅതേ തകഴി പഞ്ചായത്തിലെ ...
03/03/2023

മീറ്ററിന് കോടികൾ മുടക്കി പണിത സ്റ്റേറ്റ് ഹൈവേയിലൂടെ

കാൽനട യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത

അതേ തകഴി പഞ്ചായത്തിലെ അവസ്ഥ 🙏🏻🙏🏻

നമ്മുടെ ആവിശ്യമാണ്, ഒപ്പം ചേരണം
17/02/2023

നമ്മുടെ ആവിശ്യമാണ്, ഒപ്പം ചേരണം

11/11/2022

തകഴി സ്വദേശി ഉണ്ണികൃഷ്ണൻ എന്നയാളുടെ മരണത്തിന് കാരണമായ വാഹന അപകടത്തിന്റെ ദൃശ്യങ്ങാളാണ് ഇത്

ഇത്രയും മോശമായ ഘട്ടറുള്ള ഒരു റെയിൽവേ ക്രോസ് റോഡിലൂടെ ഇത്രയധികം സ്പീഡിൽ വാഹനം ഓടിച്ച DYSP സ്വബോധത്തോടെ ഓടിച്ചതാണോ എന്ന് വീഡിയോ കാണുന്ന ആർക്കും തോന്നുന്ന സംശയം

അർധരാത്രിയിലെ പോലീസിന്റെ ചെക്കിങ് പൊതുജന സേവനം ആയതുകൊണ്ടാകാം DYSP ക്ക് ബാധകമല്ലാത്തത് (over സ്പീഡിൽ black ലിസ്റ്റിലുള്ള വണ്ടിയാണെന്ന് അറിയുന്നു )

തകഴിയിലെ പൈപ്പിടൽ തുടങ്ങിയിട്ട് എത്രാമത്തെ വാഹന അപകട മരണമാണെന്ന് എണ്ണാൻ പോലും കഴിയുന്നില്ല??

ആശാസ്ത്രീയവും അവസാനിക്കാത്തതുമായ പൈപിടലിന്റെ ഒടുവിലത്തെ അപകടമാണെന്ന് (പൈപ്പ് പണിക്ക് വേണ്ടി എടുത്ത കുഴി ഇല്ലായിരുന്നേൽ ഇടത് വശം ചേർന്ന് പോകേണ്ട വ്യെക്തി ) ആരും കരുതണ്ട,

തകഴിയിലെ പൊതുപ്രവർത്തകർക്കും രാക്ഷ്ട്രീയക്കാർക്കും ഒരു വാഴ വെക്കുന്നതിനപ്പുറം ഒരു പ്രതിഷേധമോ മറ്റ് ഇടപെടലുകളോ റോഡിന്റെ ശോചനീയാവസ്ഥയുടെ പേരിൽ നടത്തുവാൻ അറിയില്ല, ആരും അത് പ്രതീക്ഷിക്കുകയും വേണ്ട

അതുകൊണ്ട് തന്നെ

തകഴിയിലൂടെ കടന്നുപോകുന്ന യാത്രക്കാരെ തകഴി നിവാസികളെ നിങ്ങൾ സ്വയം ശ്രെദ്ധിച്ചാൽ ജീവനോടെ വീട്ടിൽ തിരികെ എത്താം 🙏🏻🙏🏻🙏🏻🙏🏻

Address

Ambalappuzha Thakazhy
Alleppey
688562

Website

Alerts

Be the first to know and let us send you an email when Thakazhy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share