Wim ആലുവ മണ്ഡലം

Wim ആലുവ മണ്ഡലം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Wim ആലുവ മണ്ഡലം, Political organisation, Aluva.

MSC counciling phychology യിൽ 1st Rank നേടിയ Hafsa Mansoor ന് WIM ചൂർണിക്കര പഞ്ചായത്ത് അംഗങ്ങൾ മധുരം നൽകുന്നു.
07/08/2026

MSC counciling phychology യിൽ 1st Rank നേടിയ Hafsa Mansoor ന് WIM ചൂർണിക്കര പഞ്ചായത്ത് അംഗങ്ങൾ മധുരം നൽകുന്നു.

20/7/26 WIM inta ചെങ്ങാമനാട് പഞ്ചായത്തിലെ 2ബ്രാഞ്ചുകളിലെ ഇലക്ഷൻ നടത്തി ഭാരവാഹികളെ തിരഞ്ഞെടുത്തു  1 സൗത്ത് ബ്രാഞ്ച് പ്രസി...
22/07/2026

20/7/26 WIM inta ചെങ്ങാമനാട് പഞ്ചായത്തിലെ 2ബ്രാഞ്ചുകളിലെ ഇലക്ഷൻ നടത്തി ഭാരവാഹികളെ തിരഞ്ഞെടുത്തു
1 സൗത്ത് ബ്രാഞ്ച്
പ്രസിഡന്റ്‌ :ജെസ്‌ന ഷാജി
സെക്രട്ടറി :അൻസി ഹാഷിബ്
വൈസ് പ്രസിഡന്റ്‌ :ഷമീറ ശരീഫ്
ജോയിന്റ് സെക്രട്ടറി :ജെഫ്ന അബൂബക്കർ
ട്രഷറര്‍ :സീന നൗഷാദ്
2 നോർത്ത് ബ്രാഞ്ച്
പ്രസിഡന്റ്‌ :മുബീന നാസർ
സെക്രട്ടറി :നിജില ഷമീർ
വൈസ് പ്രസിഡന്റ്‌ :അൽഫിന ഷമീർ
ജോയിൻ സെക്രട്ടറി :ഫാത്തിമ നാസർ
ട്രഷറർ :ശബന ഹാഷിം

ചൂർണിക്കര :15/07/2026 ൽ വിമ്മൻ ഇന്ത്യ മൂവ്മെന്റ് ചൂർണിക്കര പഞ്ചായത്ത്‌ മൂന്ന് ബ്രാഞ്ച്കൾ പുനർക്രമികരണം നടത്തി. ആലുവ മണ്ഡ...
16/07/2026

ചൂർണിക്കര :15/07/2026 ൽ വിമ്മൻ ഇന്ത്യ മൂവ്മെന്റ് ചൂർണിക്കര പഞ്ചായത്ത്‌ മൂന്ന് ബ്രാഞ്ച്കൾ പുനർക്രമികരണം നടത്തി. ആലുവ മണ്ഡലം അംഗം ജാസ്മിൻ ഖാലിദ് അധ്യക്ഷ ആയിരുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷെറീന നസീർ സ്വാഗതം പറഞ്ഞു, സൽമ അബ്ദുൽകരീം സഹോദരിമാർക്ക് ക്ലാസ്സ്‌ എടുത്തു. നന്ദി ബ്രാഞ്ച് അംഗം സജ്ന നിഷാദ് പറഞ്ഞു.

അമേരിക്ക, ഇസ്രായേൽ ഭീകരതയ്‌ക്കെതിരെ വിമൻ ഇന്ത്യ മൂവ്മെന്റ് ആലുവ മണ്ഡലവും കളമശ്ശേരി മണ്ഡലവും ചേർന്ന് നടത്തിയ പ്രതിഷേധം. W...
10/03/2026

അമേരിക്ക, ഇസ്രായേൽ ഭീകരതയ്‌ക്കെതിരെ വിമൻ ഇന്ത്യ മൂവ്മെന്റ് ആലുവ മണ്ഡലവും കളമശ്ശേരി മണ്ഡലവും ചേർന്ന് നടത്തിയ പ്രതിഷേധം. Wim ജില്ല ട്രഷറർ സനൂജ ഉദ്ഘാടനം നിർവഹിച്ച പ്രതിഷേധത്തിൽ sdpi ജില്ല കമ്മിറ്റി അംഗം ഷാനവാസ്‌ ആശംസ അർപ്പിച്ച് സംസാരിച്ചു. ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് സസ്ന സിദ്ധീഖ് അധ്യക്ഷയായിരുന്നു. സെക്രട്ടറി സനൂഫിയ സ്വാഗതം പറഞ്ഞു. കളമശ്ശേരി മണ്ഡലം ജോയിന്റ് സെക്രട്ടറി മുഫീദ നന്ദി പറഞ്ഞു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് WIM ചെങ്ങമ്മനാട് പഞ്ചായത്ത് ബോധവൽക്കരണ ക്ലാസ് നടത്തി. ഭരണഘടനയുടെ ആമുഖം വായിച്ചു.
27/01/2026

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് WIM ചെങ്ങമ്മനാട് പഞ്ചായത്ത് ബോധവൽക്കരണ ക്ലാസ് നടത്തി. ഭരണഘടനയുടെ ആമുഖം വായിച്ചു.

വിമൻ ഇന്ത്യ മൂവ്മെൻറ് കീഴ്മാട് മുള്ളൻകുഴി ബ്രാഞ്ച് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിൽ ഭരണഘടനയുടെ ആമുഖ...
26/01/2026

വിമൻ ഇന്ത്യ മൂവ്മെൻറ് കീഴ്മാട് മുള്ളൻകുഴി ബ്രാഞ്ച് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിൽ ഭരണഘടനയുടെ ആമുഖം WIM കീഴ്മാട് പഞ്ചായത്ത് സെക്രട്ടറി റംസിയ വായിച്ചു. ബോധവൽക്കരണ ക്ലാസ് കീഴ്മാട് മുള്ളൻകുഴി ബ്രാഞ്ച് പ്രസിഡൻറ് മുഹ്സിന റഫീഖ് ക്ലാസ്സ്‌ എടുത്തു.

Address

Aluva

Website

Alerts

Be the first to know and let us send you an email when Wim ആലുവ മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share