DYFI ALUVA BLOCK

DYFI ALUVA BLOCK Democratic Youth Federation of India is a Democratic youth organisation of India. It was founded in

22/08/2026
12/08/2026
എടത്തല ഫാമിലി ഹെൽത്ത് സെന്ററിൽ ഡോക്ടർമാരുടെ സമയക്രമം പുനസ്ഥാപിക്കുക, ഡോക്ടറുടെ എണ്ണം വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉയർ...
11/08/2026

എടത്തല ഫാമിലി ഹെൽത്ത് സെന്ററിൽ ഡോക്ടർമാരുടെ സമയക്രമം പുനസ്ഥാപിക്കുക, ഡോക്ടറുടെ എണ്ണം വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഡിവൈഎഫ്ഐ എടത്തല വെസ്റ്റ് ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാമിലി ഹെൽത്ത് സെൻ്ററിൽ പ്രതിഷേധ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ആലുവ ബ്ലോക്ക് സെക്രട്ടറി സഖാവ് അജിത്ത് എം എസ് ഉദ്ഘാടനം നിർവഹിച്ചു.

ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെയുള്ള പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആലുവ ബ്ലോക്ക് കമ്മിറ്റിയുടെ...
22/07/2026

ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെയുള്ള പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആലുവ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ജിഷ്ണു ടി ആർ അധ്യക്ഷത വഹിച്ച യോഗം സിപിഐഎം ആലുവ ഏരിയ കമ്മിറ്റി സെക്രട്ടറി സഖാവ് ഇ പി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അജിത്ത് എം സ്വാഗതം ചെയ്ത് സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം അജി ടീച്ചർ, ബ്ലോക്ക് ട്രഷറർ ഹരിശ്രീ ചന്ദ്രൻ, എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ പൗലോസ് തുടങ്ങിയവർ സംസാരിച്ചു

*DYFI ആലുവ ബ്ലോക്ക്‌ കമ്മിറ്റി*

Address

Aluva
683016

Alerts

Be the first to know and let us send you an email when DYFI ALUVA BLOCK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share