Dyfiputhuvassery

Dyfiputhuvassery DYFI പുത്തുവശ്ശേരി യൂണിറ്റ്

30/09/2021
പുതുവാശ്ശേറി വെസ്റ്റ് ബ്രാഞ്ച്  സെക്രട്ടറിയായി തിരഞ്ഞെടുത്ത  സഖാവ് E.B. ബാബു ന്. DYFI പുതുവാശ്ശേരി യൂണിറ്റിൻ്റെ നൂറ് ചുവ...
26/09/2021

പുതുവാശ്ശേറി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്ത സഖാവ് E.B. ബാബു ന്. DYFI പുതുവാശ്ശേരി യൂണിറ്റിൻ്റെ നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ.

ഡി വൈ എഫ് ഐ നെടുമ്പാശ്ശേരി ബ്ലോക്ക് കമ്മിറ്റി ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ തുടരുന്ന ദീർഘദൂര ഡ്രൈവർമാർക്കും തൊഴിലാളികൾക്കും...
09/06/2021

ഡി വൈ എഫ് ഐ നെടുമ്പാശ്ശേരി ബ്ലോക്ക് കമ്മിറ്റി ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ തുടരുന്ന ദീർഘദൂര ഡ്രൈവർമാർക്കും തൊഴിലാളികൾക്കും പൊതിച്ചോറ് വിതരണം ചെയ്യുന്ന 'വഴിയോര നന്മ' എന്ന ക്യാമ്പയിനിൽ ഇന്ന് ചെങ്ങാമനാട് മേഖലാ കമ്മിറ്റിയുടെ കീഴിൽ ഉള്ള പുതുവശ്ശേരി യൂണിറ്റിന് ആയിരുന്നു ചുമതല.
ശേഖരിച്ച പൊതിയിൽ ഒന്നിന്റെ മുകളിൽ ഒരു കുറിപ്പ് കണ്ടു. വിതരണത്തിനിടെ കൗതുകമായ ഈ സ്നേഹപ്പൊതി തന്നയച്ചത് ആരാണ് എന്ന് അന്വേഷണം വന്നപ്പോ ബന്ധപ്പെട്ടവർ അറിയിച്ചതിനെ തുടർന്ന് പുതുവശ്ശേരി യൂണിറ്റ് ഭാരവാഹികൾ അന്വേഷിക്കുകയും ഉടൻ തന്നെ ആള് ആരാണെന്ന് കണ്ടെത്തി അറിയിച്ചു.
പുതുവാശ്ശേരിയിലെ മഠത്തിപ്പറമ്പിൽ വീട്ടിൽ ജിജിൻ സുകന്യ ദമ്പതിമാരുടെ മകൾ നാലാം ക്ലാസ്സുകാരി ജാൻവി മോൾ 😍... കേരളത്തിന്റെ അതിജീവന സമരങ്ങൾക്ക് വളരുന്ന തലമുറ നൽകുന്ന പിന്തുണയുടെ അടയാളമായാണ് ഞങ്ങളിതിനെ കാണുന്നത്.
പ്രിയ ജാൻവി,
തന്നയയച്ച ചോറ് പൊതി നൽകിയിട്ടുണ്ട്. ജാൻവി എഴുതിയത് പോലെ നമ്മൾ അതിജീവിക്കും.

❤ ജാൻവി മോൾക്ക് പുതുവശ്ശേരി DYFI യൂണിറ്റ് ൻ്റെ സ്നേഹം അറിയിക്കുന്നു....❤️❤️

പ്രിയ സഖാവിൻ്റെ വേർപാടിൻ്റെ ഓർമ്മ ദിനം.....  #ഇടത്പക്ഷം
03/01/2021

പ്രിയ സഖാവിൻ്റെ വേർപാടിൻ്റെ ഓർമ്മ ദിനം.....

#ഇടത്പക്ഷം

Puthuvassery Junction  #ഡിവൈഎഫ്ഐ  #ചെമ്പട
29/11/2020

Puthuvassery Junction

#ഡിവൈഎഫ്ഐ

#ചെമ്പട

CPI(M)നെടുമ്പാശ്ശേരി മുൻ ഏരിയ കമ്മിറ്റിയംഗം P.V സുബ്രഹ്മണ്യൻ അന്തരിച്ചു. ആദരാഞ്ജലികൾ പ്രിയ സഖാവേ....
29/11/2020

CPI(M)നെടുമ്പാശ്ശേരി മുൻ ഏരിയ കമ്മിറ്റിയംഗം P.V സുബ്രഹ്മണ്യൻ അന്തരിച്ചു.
ആദരാഞ്ജലികൾ പ്രിയ സഖാവേ....

ഇവരാണ് നമ്മുടെ സാരഥികൾ.....  #ഡിവൈഎഫ്ഐ
27/11/2020

ഇവരാണ് നമ്മുടെ സാരഥികൾ.....

#ഡിവൈഎഫ്ഐ

Address

Aluva
683578

Website

Alerts

Be the first to know and let us send you an email when Dyfiputhuvassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share