Ward 10 Vengoor North

Ward 10 Vengoor North Ward 10 Vengoor North councilor AV Reghu, official

തൊഴിലുറപ്പ് ജീവനക്കാർ വാർഡ് 10 കനാൽ ഭാഗങ്ങൾ വൃത്തിയാക്കുന്നു.
21/07/2026

തൊഴിലുറപ്പ് ജീവനക്കാർ വാർഡ് 10 കനാൽ ഭാഗങ്ങൾ വൃത്തിയാക്കുന്നു.

July 21, 2026: കൃഷി ഭവൻ സ്റ്റോറിൽ നിന്നും വാങ്ങിയ തക്കാളി തൈകൾ വാർഡ് അംഗങ്ങൾക്ക് വിതരണം ചെയ്തു.
21/07/2026

July 21, 2026: കൃഷി ഭവൻ സ്റ്റോറിൽ നിന്നും വാങ്ങിയ തക്കാളി തൈകൾ വാർഡ് അംഗങ്ങൾക്ക് വിതരണം ചെയ്തു.

ജൂലൈ 16 -തുരുത്ത് ചപ്പാത്ത് വൃത്തിയാക്കി
21/07/2026

ജൂലൈ 16 -തുരുത്ത് ചപ്പാത്ത് വൃത്തിയാക്കി

IIT ഹൈദരബാദിൽ നിന്നും M Tech ബിരുദം നേടിയ നമ്മുടെ വാർഡിലെ ശ്രീ ശ്രീറാം പ്രദീപിന് അഭിനന്ദങ്ങൾ. ശ്രീ പ്രദീപ് , ശ്രീമതി പ്ര...
21/07/2026

IIT ഹൈദരബാദിൽ നിന്നും M Tech ബിരുദം നേടിയ നമ്മുടെ വാർഡിലെ ശ്രീ ശ്രീറാം പ്രദീപിന് അഭിനന്ദങ്ങൾ. ശ്രീ പ്രദീപ് , ശ്രീമതി പ്രഭ ദമ്പതികളുടെ മകനാണ് ശ്രീറാം

July 19, 2026: സ്വച്ഛ് വാർഡ്. Happy Sunday . വാർഡ് വൃത്തിയായി സംരക്ഷിക്കാൻ ഏവരും സഹായിക്കുക. 🙏
21/07/2026

July 19, 2026: സ്വച്ഛ് വാർഡ്. Happy Sunday . വാർഡ് വൃത്തിയായി സംരക്ഷിക്കാൻ ഏവരും സഹായിക്കുക. 🙏

ജൂലൈ 11, 2026: *വാർഡ് സഭ* വാർഡ് 10 സഭ ജൂലൈ 11, ശനിയാഴ്ച കൗൺസിലർ ശ്രീമതി സുപ്രിയയുടെ അധ്യക്ഷതയിൽ ജഗന്നാഥ് ഹാളിൽ 3 pm ന് ക...
12/07/2026

ജൂലൈ 11, 2026: *വാർഡ് സഭ*
വാർഡ് 10 സഭ ജൂലൈ 11, ശനിയാഴ്ച കൗൺസിലർ ശ്രീമതി സുപ്രിയയുടെ അധ്യക്ഷതയിൽ ജഗന്നാഥ് ഹാളിൽ 3 pm ന് കൂടി.

ബഹുമാനപ്പെട്ട മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി റീത്ത പോൾ മുഖ്യ അതിഥി ആയിരുന്നു. മുനിസിപ്പൽ ഓഫീസർ ശ്രീമതി ഷൈനി സി ആർ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.
KILA കോർഡിനേറ്റർ ശ്രീ ശശി പത്മനാഭൻ നിർദേശങ്ങൾ നൽകി.

അനുകൂല്യങ്ങൾക്കായുള്ള പൂരിപ്പിച്ച ഫോം ശ്രീമതി അനിത സുരേഷിൻ്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.

ശ്രീമതി ദിവ്യ പ്രവീൺ വാർഡിൽ ഇതുവരെ ചെയ്ത വർക്കുകളെ പറ്റി റിപ്പോർട്ട് അവതരിപ്പിച്ചു

ശ്രീ ദിവാകരൻ, ശ്രീ ജോർജ് തെറ്റയിൽ , ശ്രീ വി കെ വിജയൻ, ശ്രീ സാജു P D, ശ്രീമതി ലത കൃഷ്ണകുമാർ, ശ്രീ ജോസ് K P, ശ്രീ ജയപ്രകാശ്, ശ്രീ A V രഘു തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
ശ്രീ K അഭിലാഷ് നന്ദി രേഖപ്പെടുത്തി.

01/07/2026
*സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി.*       ജൂൺ 27, 2026: അങ്കമാലി നഗരസഭയും ആയുഷ് ൻ്റെ എൻഎച്ചും ...
28/06/2026

*സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി.*
ജൂൺ 27, 2026: അങ്കമാലി നഗരസഭയും ആയുഷ് ൻ്റെ എൻഎച്ചും ഹോ മിയോ ഡിസ്പെൻസറിയും വാർഡ് 10 ഉം സംയുക്തമായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്. നടത്തി. വേങ്ങൂർ സേവാഭാരതി ആസ്ഥാനത്ത് വച്ച് നടന്ന ക്യാമ്പ് അങ്കമാലി നഗരസഭാ ചെയർപേഴ്സൺ ശ്രീമതി റീത്താ പോൾ ഉദ്ഘാടനം ചെയ്തു. പത്താം വാർഡ് കൗൺസിലർ ശ്രീമതി കെ എസ് സുപ്രിയ അധ്യക്ഷത വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീ വിൽസൺ മുണ്ടാടൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലക്സിജോയ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിനി കൃഷ്ണൻകുട്ടി, മൂന്നാം വാർഡ് കൗൺസിലർ ശ്രീമതി ഷീനാ മനോജ്, ആശാവർക്കർ ശ്രീമതി ഷാൻറ്റീ ജോയ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
എൻഎച്ച് എം ഹോമിയോ ഡോക്ടർ ബിന്ദു ദിവാകരൻ ,ഡോക്ടർ ലേഖ കുമാരൻ തുടങ്ങിയവർ ക്യാമ്പ് നയിച്ചു. ശ്രീമതി ദിവ്യ പ്രവീൺ, കെ അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി.*സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി.*
ജൂൺ 27, 2026: അങ്കമാലി നഗരസഭയും ആയുഷ് ൻ്റെ എൻഎച്ചും ഹോ മിയോ ഡിസ്പെൻസറിയും വാർഡ് 10 ഉം സംയുക്തമായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്. നടത്തി. വേങ്ങൂർ സേവാഭാരതി ആസ്ഥാനത്ത് വച്ച് നടന്ന ക്യാമ്പ് അങ്കമാലി നഗരസഭാ ചെയർപേഴ്സൺ ശ്രീമതി റീത്താ പോൾ ഉദ്ഘാടനം ചെയ്തു. പത്താം വാർഡ് കൗൺസിലർ ശ്രീമതി കെ എസ് സുപ്രിയ അധ്യക്ഷത വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീ വിൽസൺ മുണ്ടാടൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലക്സിജോയ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിനി കൃഷ്ണൻകുട്ടി, മൂന്നാം വാർഡ് കൗൺസിലർ ശ്രീമതി ഷീനാ മനോജ്, ആശാവർക്കർ ശ്രീമതി ഷാൻറ്റീ ജോയ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
എൻഎച്ച് എം ഹോമിയോ ഡോക്ടർ ബിന്ദു ദിവാകരൻ ,ഡോക്ടർ ലേഖ കുമാരൻ തുടങ്ങിയവർ ക്യാമ്പ് നയിച്ചു. ശ്രീമതി ദിവ്യ പ്രവീൺ, കെ അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Address

Alwaye
683572

Alerts

Be the first to know and let us send you an email when Ward 10 Vengoor North posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ward 10 Vengoor North:

Shortcuts

Share