DYFI chengamanadu mc

DYFI chengamanadu mc സമാരോത്സുക യൗവ്വനം സർഗാത്മക യുവത്വം � നന്മയുടെ നാലക്ഷരം ��

15/03/2026
✊🏻
07/03/2025

✊🏻

മഴക്കെടുതി ബാധിത പ്രദേശമായ പുറയാറിലെ വീട്ടുപരിസരങ്ങളും പകൽവീടും അങ്കണവാടിയും DYFI യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ശുചീക...
01/08/2024

മഴക്കെടുതി ബാധിത പ്രദേശമായ പുറയാറിലെ വീട്ടുപരിസരങ്ങളും പകൽവീടും അങ്കണവാടിയും DYFI യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു.

ദേശം JBS സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ പ്രഭാതഭക്ഷണമൊരുക്കി DYFI ചെങ്ങമനാട് മേഖല കമ്മിറ്റി.
01/08/2024

ദേശം JBS സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ പ്രഭാതഭക്ഷണമൊരുക്കി DYFI ചെങ്ങമനാട് മേഖല കമ്മിറ്റി.

ജനുവരി 3 സ: രാഹുൽ കുമാരൻ അനുസ്മരണ ദിനം പുതുവാശേരി യൂണിറ്റിൽ സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ്‌ സ: രശ്മി  അധ്യക്ഷത വഹിച്ച...
03/01/2024

ജനുവരി 3 സ: രാഹുൽ കുമാരൻ അനുസ്മരണ ദിനം പുതുവാശേരി യൂണിറ്റിൽ സംഘടിപ്പിച്ചു.
യൂണിറ്റ് പ്രസിഡന്റ്‌ സ: രശ്മി അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സ: പ്രവീൺ അനുസ്മരണ പ്രഭാഷണം നടത്തി. ബ്രാഞ്ച് സെക്രട്ടറി സ:ഇ ബി ബാബു, സ: ഇ ഡി ഉണ്ണികൃഷ്ണൻ, സ: ടി ബി രവി, സ: അതുൽ എന്നിവർ അഭിവാദ്യം അർപ്പിച്ചു. സ:വിശാൽ നന്ദി രേഖപെടുത്തി.✊🏻
അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയസഖാവിന്റെ ഓർമകൾക്ക് മുൻപിൽ ഒരു പിടി രക്‌തപുഷ്പങ്ങൾ...

01/01/2024

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!
റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ
2024 ജനുവരി 20
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ
DYFI നടത്താനിരിക്കുന്ന മനുഷ്യ ചങ്ങലയുടെ ഭാഗമായി ചെങ്ങാമനാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 2023 ഡിസംബർ 30ന് സംഘടിപ്പിച്ച മേഖല കാൽനട ജാഥ..!!







ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന! റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്ത...
01/01/2024

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!
റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ
2024 ജനുവരി 20
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ
DYFI നടത്താനിരിക്കുന്ന മനുഷ്യ ചങ്ങലയുടെ ഭാഗമായി ചെങ്ങാമനാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 2023 ഡിസംബർ 30ന് സംഘടിപ്പിച്ച മേഖല കാൽനട ജാഥ.







Dyfi മനുഷ്യ ചങ്ങലയുടെ ഭാഗമായി ചെങ്ങമനാട് മേഖല കമ്മിറ്റി നിർമിച്ച സമര കോർണർ ജില്ലാ സെക്രട്ടറി സ.എ. ആർ. രഞ്ജിത്ത് ഉദ്ഘാടനം...
24/12/2023

Dyfi മനുഷ്യ ചങ്ങലയുടെ ഭാഗമായി ചെങ്ങമനാട് മേഖല കമ്മിറ്റി നിർമിച്ച സമര കോർണർ ജില്ലാ സെക്രട്ടറി സ.എ. ആർ. രഞ്ജിത്ത് ഉദ്ഘാടനം ചെയിതു.. സംസ്ഥാന കമ്മിറ്റി അംഗം സ. ബിബിൻ വർഗീസ്, സംഘാടക സമിതി ചെയർമാൻ സ: പി ആർ രാജേഷ്, ആലുവ ബ്ലോക്ക് സെക്രട്ടറി സ: അജിത് എം എസ്, പ്രസിഡന്റ് സ: എം എ ഷെഫീക്ക് തുടങ്ങിവർ അഭിവാദ്യം ചെയതു സംസാരിച്ചു.

✊🏻❤️
23/12/2023

✊🏻❤️

ചെങ്ങമനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡിലേക്ക്  മത്സരിക്കുന്ന DYFI ആലുവ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സ. TR ജിഷ്ണുവിനും...
21/12/2023

ചെങ്ങമനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മത്സരിക്കുന്ന DYFI ആലുവ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സ. TR ജിഷ്ണുവിനും, ചെങ്ങമനാട് മേഖല കമ്മിറ്റി അംഗം സ. ബിബിൻ തോമസിനും
വിജയാശംസകൾ ❤️

യുവത വീണ്ടും അണമുറിയാതെ കണ്ണിചേരുകയാണ്.പങ്കാളിയാവുക,ജനാധിപത്യ രാജ്യത്തിന്റെ കാവലാളാവുക✊🏻🔥 ുഷ്യചങ്ങലജനുവരി 20കാസർഗോഡ് - ത...
21/12/2023

യുവത വീണ്ടും അണമുറിയാതെ കണ്ണിചേരുകയാണ്.
പങ്കാളിയാവുക,ജനാധിപത്യ രാജ്യത്തിന്റെ കാവലാളാവുക✊🏻🔥

ുഷ്യചങ്ങല
ജനുവരി 20
കാസർഗോഡ് - തിരുവനന്തപുരം

മേഖല കാൽനട ജാഥ
ഡിസംബർ 30
ചെങ്ങമനാട് - നെടുവന്നൂർ

DYFI ചെങ്ങമനാട് മേഖല കമ്മിറ്റി

 #മനുഷ്യചങ്ങലജനുവരി 20, കാസർഗോഡ്- തിരുവനന്തപുരംമേഖല കാൽനട പ്രചരണജാഥഡിസംബർ 30ചെങ്ങമനാട് - നെടുവന്നൂർ
20/12/2023

#മനുഷ്യചങ്ങല
ജനുവരി 20, കാസർഗോഡ്- തിരുവനന്തപുരം

മേഖല കാൽനട പ്രചരണജാഥ
ഡിസംബർ 30
ചെങ്ങമനാട് - നെടുവന്നൂർ

Address

Alwaye
683102

Telephone

+919496493216

Website

Alerts

Be the first to know and let us send you an email when DYFI chengamanadu mc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share