SFI ആലുവ ഏരിയ കമ്മിറ്റി

  • Home
  • India
  • Alwaye
  • SFI ആലുവ ഏരിയ കമ്മിറ്റി

SFI ആലുവ ഏരിയ കമ്മിറ്റി പഠിക്കുക പോരാടുക

20/08/2026

എസ് എഫ് ഐ സംസ്‌കൃത സർവ്വകലാശാല അനിശ്ചിത കാല സമരത്തെ എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി ജോ. സെക്രട്ടറി സ.ഐഷി ഘോഷ് അഭിവാദ്യം ചെയ്ത് സംസാരിച്ചു.

✊🏽✊🏽
18/08/2026

✊🏽✊🏽

*കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തെ കള്ള കേസ് കൊണ്ടും അറസ്റ്റ് കൊണ്ടും അടിച്ചമർത്താമെന്ന് സിസ തോമസും പോലീസു...
17/08/2026

*കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തെ കള്ള കേസ് കൊണ്ടും അറസ്റ്റ് കൊണ്ടും അടിച്ചമർത്താമെന്ന് സിസ തോമസും പോലീസും കരുതേണ്ട.*

കഴിഞ്ഞ 28 ദിവസമായി കാലടി സംസ്കൃത സർവ്വകലാശാലയിൽ
വിദ്യാർത്ഥികൾ പതിനെട്ട് ആവശ്യങ്ങൾ ഉന്നയിച്ച് നടത്തി വന്ന സമരത്തെ കേൾക്കാൻ സർവകലാശാല വൈസ് ചാൻസിലർ തയ്യാറാവാത്തതിനെ തുടർന്നാണ് വ്യാഴാഴ്ച്ച സർവകലാശാലയിൽ SFI സിൻഡിക്കേറ്റ് മാർച്ച് സംഘടിപ്പിച്ചത് . SFI മാർച്ചിന് നേതൃത്വം നൽകിയ സംസ്ഥാന കമ്മിറ്റി അംഗം മെബിൻ ജോസ്,ശ്രീ ശങ്കര കോളേജ് യൂണിറ്റ് ജോയിൽ സെക്രട്ടറി യദു, ബേസിൽ സ്കറിയ, ജിനു എന്നിവരെ ഇന്ന് അകാരണമായി പോലീസ് വീട് കയറി ആണ് അറസ്റ്റു ചെയ്തത് . ആർ, എസ്, എസിന്റെ ആജ്ഞാവർത്തിയായി പ്രവർത്തിക്കുന്ന വൈസ് ചാൻസിലർ, യാതൊരു തെളിവുമില്ലാതെ വിദ്യാർത്ഥികളെ കള്ളക്കേസുകളിൽ കുടുക്കി ജ്യാമമില്ല വകുപ്പുകൾ ഉൾപ്പെടെ ചേർത്ത് അറസ്റ്റ് ചെയ്യിപ്പിക്കുകയാണ്. വിദ്യാർത്ഥിനികളുടെ വീട് കയറിയടക്കം വേട്ടയാടുന്ന സാഹചര്യമാണുള്ളത്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇത്തരം ഫാസിസ്റ്റ് നിലപാടുകളെ കേരള സമൂഹം ഒരു കാലത്തും വെച്ചുപൊറുപ്പിക്കില്ല.
സർവകലാശാലയുടെയും കേരളപോലീസിന്റെയും ഭാഗത്തു നിന്നുള്ള വിദ്യാർത്ഥിവിരുദ്ധ നിലപാടുകളിൽ SFI എറണാങ്കുളം ജില്ലാകമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു.

14/08/2026
SFI അൽ അമീൻ കോളേജ് യൂണിറ്റ് കൺവെൻഷൻ സ: ധീരജ് നഗറിൽ വെച്ച് കൂടി ചേർന്നു.കൺവെൻഷൻ SFI എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്‌ സ: അ...
14/08/2026

SFI അൽ അമീൻ കോളേജ് യൂണിറ്റ് കൺവെൻഷൻ സ: ധീരജ് നഗറിൽ വെച്ച് കൂടി ചേർന്നു.

കൺവെൻഷൻ SFI എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്‌ സ: അഖിൽ പൗലോസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു

എടത്തല വെസ്റ്റ് ലോക്കൽ കമ്മിറ്റി ഇനി ഇവർ നയിക്കുംസെക്രട്ടറി: സ. അമീർ പ്രസിഡൻ്റ്: സ. ജസീൽ
02/08/2026

എടത്തല വെസ്റ്റ് ലോക്കൽ കമ്മിറ്റി ഇനി ഇവർ നയിക്കും

സെക്രട്ടറി: സ. അമീർ

പ്രസിഡൻ്റ്: സ. ജസീൽ

SFI ആലുവ ഏരിയ കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾSFI ALUVA AREA COMMITTE...
21/07/2026

SFI ആലുവ ഏരിയ കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ

SFI ALUVA AREA COMMITTEE

12/06/2026

IS NOT NEAT
SFI OCCUPYING STREETS

അഭിവാദ്യങ്ങൾ❤️
19/05/2026

അഭിവാദ്യങ്ങൾ❤️

SFI നെടുമ്പാശ്ശേരി ഈസ്റ്റ്‌ ലോക്കൽ കൺവെൻഷൻ SFI എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് സഖാവ് അഖിൽ പൗലോസ് ഉദ്ഘാടനം ചെയ്തു  CPIM ന...
19/05/2026

SFI നെടുമ്പാശ്ശേരി ഈസ്റ്റ്‌ ലോക്കൽ കൺവെൻഷൻ SFI എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് സഖാവ് അഖിൽ പൗലോസ് ഉദ്ഘാടനം ചെയ്തു

CPIM നെടുമ്പാശ്ശേരി ഈസ്റ്റ്‌ ലോക്കൽ സെക്രട്ടറി സ :സണ്ണി പോൾ,പാർട്ടി ലോക്കൽ കമ്മിറ്റി അംഗം സ : എ. എസ്. സുരേഷ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു

പുതിയ ഭാരവാഹികൾ ആയി
ANJALI P J - സെക്രട്ടറി
ABINANDH KARTHIKEYAN -പ്രസിഡന്റ്

എന്നിവരെ തെരഞ്ഞെടുത്തു

SFI NEDUMBASSERY EAST LC✊🏾

Address

Aluva
Alwaye

Telephone

+918547372768

Website

Alerts

Be the first to know and let us send you an email when SFI ആലുവ ഏരിയ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share