KEMHS, Alangad

KEMHS, Alangad KEMHS ALANGAD was established in 1929 and it is managed by the Pvt. Aided. It is located in Rural area. The school consists of Grades from 5 to 10.

It is located in ALUVA block of ERNAKULAM district of Kerala.

ആലങ്ങാട് കെ.ഇ.എം ഹൈസ്കൂളിൽ ഏപ്രിൽ 21ന്  "Sports Academy" യുടെ നേതൃത്വത്തിൽ കായിക പരിശീലനക്കളരി ആരംഭിക്കുന്നു. പങ്കെടുക്ക...
19/04/2026

ആലങ്ങാട് കെ.ഇ.എം ഹൈസ്കൂളിൽ ഏപ്രിൽ 21ന് "Sports Academy" യുടെ നേതൃത്വത്തിൽ കായിക പരിശീലനക്കളരി ആരംഭിക്കുന്നു. പങ്കെടുക്കാൻ താത്പ്പര്യമുള്ള എല്ലാ കുട്ടികൾക്കും സ്വാഗതം, തികച്ചും സൗജന്യമായാണ് പരിശീലനം കുട്ടികൾക്കായി നൽകുന്നത്.
റജിസ്ട്രേഷന് ബന്ധപ്പെടേണ്ട നമ്പർ 9744250769

ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന എച്ച്.എം ഗണേശൻ സാറിനും, അദ്ധ്യാപിക ഗീത ടീച്ചർക്കും നൽകുന്ന യാത്രയയപ്പ്❤️ജീവിതത്...
01/04/2026

ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന എച്ച്.എം ഗണേശൻ സാറിനും, അദ്ധ്യാപിക ഗീത ടീച്ചർക്കും നൽകുന്ന യാത്രയയപ്പ്❤️
ജീവിതത്തിൽ ഇനി ആരംഭിക്കുന്ന പുതിയ അധ്യായം സമാധാനത്താലും സന്തോഷത്താലും ആരോഗ്യത്താലും നിറഞ്ഞതാകട്ടെ എന്ന് ആശംസിക്കുന്നു❤️

ആദരാഞ്ജലികൾ 🌹ആലങ്ങാട് കോട്ടപ്പുറം  KEMHS ലെ പഴയ കാല അറബിക് ടീച്ചറും റിട്ടയർ ഹെഡ്മിസ്‌ട്രെസ്സും ആയ സീനത്ത് ടീച്ചർ അന്തരിച...
11/03/2026

ആദരാഞ്ജലികൾ 🌹

ആലങ്ങാട് കോട്ടപ്പുറം KEMHS ലെ പഴയ കാല അറബിക് ടീച്ചറും റിട്ടയർ ഹെഡ്മിസ്‌ട്രെസ്സും ആയ സീനത്ത് ടീച്ചർ അന്തരിച്ചു. കരിങ്ങാംതുരുത്ത് നടുവിലപറമ്പിൽ അബ്ദുൽ ഖാദർ മാസ്റ്ററുടെ ഭാര്യയായിരുന്നു ടീച്ചർ. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് കരിങ്ങാംതുരുത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

P N വിശ്വംഭരൻ മാഷ് അന്തരിച്ചു.- പ്രശസ്ത ചിത്രകല കലാകാരനും, K E M ഹൈസ്സ്കൂളിലെ Ret അധ്യാപകനുമായ P N വിശ്വംഭരൻ മാഷ് അന്തരി...
16/02/2026

P N വിശ്വംഭരൻ മാഷ് അന്തരിച്ചു.-

പ്രശസ്ത ചിത്രകല കലാകാരനും, K E M ഹൈസ്സ്കൂളിലെ Ret അധ്യാപകനുമായ P N വിശ്വംഭരൻ മാഷ് അന്തരിച്ചു. സംസ്കാരം 17/02/2026 ഉച്ചയ്ക്ക് രണ്ടുമണിക്ക് നന്ദിപറമ്പ് ശ്മശാനം ആലങ്ങാട്.

ആലങ്ങാട് KEMHS, വാർഷികദിനവും അധ്യാപക രക്ഷാകർത്തൃദിനവും (2026 ജനുവരി 22 വ്യാഴം) ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീ...
21/01/2026

ആലങ്ങാട് KEMHS, വാർഷികദിനവും അധ്യാപക രക്ഷാകർത്തൃദിനവും (2026 ജനുവരി 22 വ്യാഴം) ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വിജി ജോളി ( പൂർവ്വ വിദ്യാർത്ഥിനി ) വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നു. കേരള സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് നേടിയ നാടൻപാട്ട് കലാകാരൻ ശ്രീ.ബിനീഷ് പാനായിക്കുളം മുഖ്യാതിഥി ആയിരിക്കും.

വിരമിക്കുന്ന പ്രധാന അധ്യാപകൻ ശ്രീ. ഗണേഷ് ബി. കെ, അധ്യാപിക ശ്രീമതി. ഗീത ബി എന്നിവർക്ക് യാത്രയയപ്പും ആദരവും നൽകുന്നു. പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

ആലങ്ങാട്, കോട്ടപ്പുറം KEMHS സ്കൂളിലെ അങ്കണത്തിൽ രണ്ട് ദിവസങ്ങളായി നടന്ന കരിയാട്ടി കുര്യൻ പൗലോ ഫൗണ്ടേഷൻ സെവൻസ് ഫുട്ബോൾ ടൂ...
14/01/2026

ആലങ്ങാട്, കോട്ടപ്പുറം KEMHS സ്കൂളിലെ അങ്കണത്തിൽ രണ്ട് ദിവസങ്ങളായി നടന്ന കരിയാട്ടി കുര്യൻ പൗലോ ഫൗണ്ടേഷൻ സെവൻസ് ഫുട്ബോൾ ടൂർണമെന്റൽ എറണാകുളം ജില്ലയിലെ 16 സ്കൂളുകളുമായ മത്സരത്തിൽ നിന്നും, ഫൈനലിൽ കിഴക്കമ്പലം സ്കൂളിനെ പരാജയപ്പെടുത്തി ആലങ്ങാട് KEMHS കപ്പ് നേടുകയും 15000 രൂപ ക്യാഷ് അവാർഡും ട്രോഫിയും കരസ്ഥമാക്കി.

മത്സരത്തിൽ അദ്വൈത് AD (9A) Best player ആയും, അഷ്വാക്ക് (8A)
മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.
പ്രത്യേക അഭിനന്ദനങ്ങൾ👏🏻👏🏻👏🏻 ഉദ്ഘാടകയും സ്പോൺസറുമായ വത്സകണ്ടംകുളത്തി, സ്കൂൾ മാനേജർ ചന്ദ്രശേഖരൻ ഇളയത്, പി ടി എ പ്രസിഡന്റ്‌ സ്മിത രാജേഷ്, പ്രധാന അദ്ധ്യാപകൻ ബി.കെ ഗണേഷ്, അദ്ധ്യാപിക മിനിമോൾ എം. എസ്, കായിക അദ്ധ്യാപകൻ സുചീന്ദ്രപാൽ എന്നിവർ സംസാരിച്ചു.

മട്ടാഞ്ചേരിയിൽ വച്ച് നടന്ന എൺപതാമത് എറണാകുളം ജില്ല വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷൻ ചാമ്പ്യൻഷിപ്പിൽ KEMHS, Alangad  ഓവറോൾ ...
17/11/2025

മട്ടാഞ്ചേരിയിൽ വച്ച് നടന്ന എൺപതാമത് എറണാകുളം ജില്ല വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷൻ ചാമ്പ്യൻഷിപ്പിൽ KEMHS, Alangad ഓവറോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും സബ്ജൂനിയർ ബോയ്സ് സബ് ജൂനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും നേടി അഭിനന്ദനങ്ങൾ 🏆🏆🏆

Happy Children's DayDrawing by Devanarayanan & Anandakrishnan 9A.
14/11/2025

Happy Children's Day
Drawing by Devanarayanan & Anandakrishnan 9A.

Congratulations on your achievements in the state-level work experience competition!🧡🧡
13/11/2025

Congratulations on your achievements in the state-level work experience competition!🧡🧡

11/11/2025

Aluva sub district Samskritholsavam.

Address

Kottapuram, Alangad P. O
Alwaye
683511

Opening Hours

Monday 8:30am - 5:30pm
Tuesday 8:30am - 5:30pm
Wednesday 8:30am - 5:30pm
Thursday 8:30am - 5:30pm
Friday 8:30am - 5:30pm
Saturday 10am - 4pm

Telephone

+914842671556

Website

Alerts

Be the first to know and let us send you an email when KEMHS, Alangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category