സംസ്കാര സാഹിതി ആലുവ

സംസ്കാര സാഹിതി ആലുവ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from സംസ്കാര സാഹിതി ആലുവ, Political organisation, aluva, Alwaye.

🔥 മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ആ മഹാസംഗമം വീണ്ടും; അടൂർ ഗോപാലകൃഷ്ണൻ - മമ്മൂട്ടി ചിത്രം 'പദയാത്ര' വരുന്നു! 🎬മലയാള സിനിമയ...
08/07/2026

🔥 മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ആ മഹാസംഗമം വീണ്ടും; അടൂർ ഗോപാലകൃഷ്ണൻ - മമ്മൂട്ടി ചിത്രം 'പദയാത്ര' വരുന്നു! 🎬
മലയാള സിനിമയിലെ രണ്ട് വിസ്മയങ്ങൾ വീണ്ടും കൈകോർക്കുകയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ അമരക്കാരൻ അടൂർ ഗോപാലകൃഷ്ണനും, അഭിനയ പ്രതിഭ മമ്മൂട്ടിയും മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'പദയാത്ര

ഒരു വിട്ടുവീഴ്ചയുമില്ലാത്ത അടൂർ ചിത്രത്തിന്റെ പെർഫെക്ഷനും മമ്മൂട്ടിയുടെ അഭിനയ മികവും ഒത്തുചേരുമ്പോൾ 'പദയാത്ര' സിനിമാ ലോകത്ത് പുതിയൊരു ചരിത്രം കുറിക്കുമെന്നുറപ്പാണ്. കാത്തിരിക്കാം ഈ ദൃശ്യവിരുന്നിനായി! ❤️

07/07/2026

" മരണത്തെ ഭയപ്പെട്ടിട്ടു വല്ല കാര്യവുമുണ്ടോ?
ഇതിനൊരവസാനമുണ്ടെന്ന് അറിഞ്ഞുകൊണ്ടാണല്ലോ ജീവിക്കുന്നത്. തടുക്കാനാവാത്ത ഒന്നാണ് മരണം. എപ്പഴാന്ന് മാത്രമല്ലേ നിശ്ചയമില്ലാതുള്ളൂ. ജീവിതത്തെ നിലനിർത്താനും മരണത്തെ തടയാനും ഞാൻ പ്രത്യേകിച്ചൊന്നും ചെയ്യാറില്ല എന്നതാണ് വാസ്തവം".

--- കരുവാട്ടുമനയ്ക്കൽ വാസുദേവൻ നമ്പൂതിരി ( ആർട്ടിസ്റ്റ് നമ്പൂതിരി )

മലയാളത്തിന്റെ വരപ്രസാദം ‘വരകളുടെ പരമശിവൻ’ എന്ന് വികെഎൻ വിളിച്ച ആർട്ടിസ്റ്റ് നമ്പൂതിരി(കെ.എം. വാസുദേവൻ നമ്പൂതിരി) വിട പറഞ്ഞിട്ടിന്നേക്ക് (7/7/26) മൂന്ന് വർഷങ്ങൾ

മഹാപ്രതിഭയ്ക്ക് പ്രണാമം 🙏🌹

28/06/2026

🌹🙏

19/06/2026

മഷി പടര്‍ന്ന താളുകളില്‍ പുതിയ ലോകങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്...!📖📖

10/06/2026
31/05/2026

എന്റെ മനസ്സിന്റെ, അല്ല, എന്റെ ആത്മാവിന്റേതായ കാപട്യങ്ങളെല്ലാം വേഷവിധാനങ്ങളെയെന്ന പോലെ അഴിച്ചുവെച്ചു കഴിയുമ്പോള്‍ ഒരു യാഥാര്‍ത്ഥ്യം മാത്രം . അവശേഷിക്കും. സ്‌നേഹം സമ്പാദിക്കാനുള്ള ദുരാഗ്രഹം .

മെയ് 31 മാധവിക്കുട്ടി ഓര്‍മ്മദിനം

Address

Aluva
Alwaye

Website

Alerts

Be the first to know and let us send you an email when സംസ്കാര സാഹിതി ആലുവ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share