Kanjippadom. കഞ്ഞിപ്പാടം

Kanjippadom.  കഞ്ഞിപ്പാടം പമ്പയുടെ കൈവഴിയായ പൂക്കൈതയാറിന്റെ തീരത്തെ ഒരു ചെറിയ കർഷക ഗ്രാമമാണ്‌ കഞ്ഞിപ്പാടം.

ഒന്നാംസ്ഥാനംട്രോഫി:പുത്തൻപുര കുടുംബംക്യാഷ് പ്രൈസ്:സിബിമോൻ ആൻ്റണിയുടെ സ്മരണാർത്ഥം സാജൻ സിബിമുട്ട: ബൈ ബൈ ചിക്ക് കൊപ്പാറക്ക...
25/08/2026

ഒന്നാംസ്ഥാനം
ട്രോഫി:പുത്തൻപുര കുടുംബം
ക്യാഷ് പ്രൈസ്:സിബിമോൻ ആൻ്റണിയുടെ സ്മരണാർത്ഥം സാജൻ സിബി
മുട്ട: ബൈ ബൈ ചിക്ക് കൊപ്പാറക്കടവ്

രണ്ടാം സ്ഥാനം
ക്യാഷ്പ്രൈസ്:
ഒരു കുലപഴം:എഫ് മാർട്ട് വെജിറ്റബിൾസ് കഞ്ഞിപ്പാടം

ആറാമത് കലാഭവൻ മണി സ്മാരക എവറോളിംഗ് ട്രോഫി വടംവലി മത്സരം കഞ്ഞിപ്പാടം എകെജി ജംഗ്ഷനിൽ വച്ച് തിരുവോണനാളിൽ രാവിലെ 10 മണിക്ക് ...
24/08/2026

ആറാമത് കലാഭവൻ മണി സ്മാരക എവറോളിംഗ് ട്രോഫി വടംവലി മത്സരം കഞ്ഞിപ്പാടം എകെജി ജംഗ്ഷനിൽ വച്ച് തിരുവോണനാളിൽ രാവിലെ 10 മണിക്ക് നടത്തപ്പെടുന്നതാണ് ഇതിലേക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു

നമ്മുടെ കഞ്ഞിപ്പാടം പാലത്തിനു താഴെ കണ്ട ഒരു പോമറേനിയൻ ഇനത്തിൽപ്പെട്ട നായയാണ്.. കഴുത്തിൽ ചങ്ങല  ഉൾപ്പെടെ ഉണ്ട്.. ഇതിനെപ്പ...
21/08/2026

നമ്മുടെ കഞ്ഞിപ്പാടം പാലത്തിനു താഴെ കണ്ട ഒരു പോമറേനിയൻ ഇനത്തിൽപ്പെട്ട നായയാണ്.. കഴുത്തിൽ ചങ്ങല ഉൾപ്പെടെ ഉണ്ട്.. ഇതിനെപ്പറ്റി അറിയാവുന്ന ആരേലും ഉണ്ടേൽ കമന്റ്‌ ചെയ്യുക

നാടിനെ നടുക്കിയ മരണംഅമ്പലപ്പുഴവളഞ്ഞവഴിപടിഞ്ഞാറ് വശം പുതുവൽ വീട്ടിൽ വിനീതിൻ്റെയും വളഞ്ഞവഴി S.Nവകവല വൈറ്റൽസ്ഹോസ്പിറ്റലിൽ ന...
19/08/2026

നാടിനെ നടുക്കിയ മരണം

അമ്പലപ്പുഴ
വളഞ്ഞവഴി
പടിഞ്ഞാറ് വശം പുതുവൽ വീട്ടിൽ വിനീതിൻ്റെയും വളഞ്ഞവഴി S.Nവകവല വൈറ്റൽസ്
ഹോസ്പിറ്റലിൽ നഴ്‌സുമായ സൂര്യബാബുവിൻ്റെയും പ്രിയപുത്രൻ
ദൃണവ് 2
ട്രെയിൽ തട്ടി മരണപ്പെട്ടു
കുട്ടി കളിച്ച് കൊണ്ടിരി അപ്പോൾ ഓടിക്കയറി എന്നാണ് വിവരം

നെടുമുടി പൊങ്ങ ഭാഗത്തുനിന്നും മോഷണം പോയ ഓട്ടോറിക്ഷയുടെ ഫോട്ടോയാണിത്. ഓഗസ്റ്റ് ഒൻപതാം തീയതി രാത്രി പോയതാണ് ഈ ഓട്ടോറിക്ഷ ക...
18/08/2026

നെടുമുടി പൊങ്ങ ഭാഗത്തുനിന്നും മോഷണം പോയ ഓട്ടോറിക്ഷയുടെ ഫോട്ടോയാണിത്. ഓഗസ്റ്റ് ഒൻപതാം തീയതി രാത്രി പോയതാണ് ഈ ഓട്ടോറിക്ഷ കാണുന്നവർ നെടുമുടി പോലീസ് സ്റ്റേഷനുമായോ അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക
☎️ 0477 276 2222

ചമ്പക്കുളം മങ്കൊമ്പ് റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുണ്ട്....
18/08/2026

ചമ്പക്കുളം മങ്കൊമ്പ് റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുണ്ട്....

07/08/2026

അമ്പലപ്പുഴ-തിരുവല്ല കെ എസ് ആർ ടി സി ബസ് സര്‍വ്വീസ് പുനരാരംഭിച്ചു
അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ നെടുമ്പ്രം ഭാഗത്ത് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന കെ എസ് ആർ ടി സി ബസ് സര്‍വ്വീസ് പുനരാരംഭിച്ചു.

മങ്കൊമ്പ് ജംഗ്ഷൻ  #കുട്ടനാട്  #വെള്ളപ്പൊക്കം
06/08/2026

മങ്കൊമ്പ് ജംഗ്ഷൻ #കുട്ടനാട് #വെള്ളപ്പൊക്കം

06/08/2026

വൈശ്യംഭാഗം എൽ പി സ്കൂൾ- കുടില് പാലം- ചമ്പക്കുളം റോഡ്

ആലപ്പുഴ ചങ്ങനാശ്ശേരി എസി റോഡ്
05/08/2026

ആലപ്പുഴ ചങ്ങനാശ്ശേരി എസി റോഡ്

Address

Kanjippadom
Ambalapuzha
688005

Website

Alerts

Be the first to know and let us send you an email when Kanjippadom. കഞ്ഞിപ്പാടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share